Recent Posts
Recent Posts
നമ്മള് വെള്ളിക്കരണ്ടിയുമായി പിറന്നവരല്ല, പ്രതിഭകളെ തേടി കുഗ്രാമങ്ങളിലേക്ക് പോകും: ഐ എം വിജയന് സംസാരിക്കുന്നു
കേരളാ ഫുട്ബോളിന്റെ പ്രതാപ കാലമായിരുന്നു കേരളാ പോലീസ് ടീം ഏറ്റവും സജീവമായിരുന്ന എണ്പതുകളും തൊണ്ണൂറുകളും. വി പി സത്യന്, സി വി പാപ്പച്ചന്, കെ ടി ചാക്കോ, യു ഷറഫലി, കുരികേശ് മാത്യു തുടങ്ങിയ പേരുകള് പോലീസ് ടീമംഗങ്ങളുടേത് എന്നതിനപ്പുറം തങ്ങളുടെ സ്വന്തമെന്നു കരുതി ഓരോ മലയാളിയും നെഞ്ചേറ്റിയ ഒരു കാലമുണ്ടായിരുന്നു.
പോലീസ് ടീമിന്റെ പ്രതാപ കാലത്തു!-->!-->!-->…
പ്രീസ്റ്റ്: ആ ആശയം പറഞ്ഞത് മമ്മൂക്ക; സംവിധായകന് ജോഫിന് ടി ചാക്കോ സംസാരിക്കുന്നു
പ്രീസ്റ്റ് എന്ന ആദ്യ സിനിമ തന്നെ മെഗാ സ്റ്റാര് മമ്മൂട്ടിക്കും ലേഡി സൂപ്പര് സ്റ്റാര് മഞ്ജു വാര്യര്ക്കുമൊപ്പം.…
മുഖചിത്രം ഡിസൈനറുടെ വായനാബോദ്ധ്യം: ആടുജീവിതം കവര് ഡിസൈനര് രാജേഷ് ചാലോട്…
ആടുജീവിതം എന്ന നോവല് മലയാളിയുടെ വായനയെ വലിയതോതില് സ്വാധീനിച്ച ഒരു പുസ്തകമാണ്. അതിലളിതമായ ഭാഷയില്, ജീവിതത്തിന്റെ…
ഹോക്കിയെ ഉപേക്ഷിക്കില്ല, ലക്ഷ്യം കോഴിക്കോടിന്റെ സമഗ്ര കായിക വികസനം: ദേശീയ താരം സി…
കോഴിക്കോടിന്റെ സമ്പന്നമായ കായിക പാരമ്പര്യത്തിന് മുതല്ക്കൂട്ടാകാനും കായിക ഭൂപടത്തില് കോഴിക്കോടിനെ മുന്…
സാമ്പത്തിക മാന്ദ്യത്തിലും ഓഹരി വിപണി കുതിക്കാന് കാരണമെന്ത്? അലക്സ് കെ ബാബു…
2021 ജനുവരി 21 ! ഇതൊരു ചരിത്ര ദിനമാണ്. സെന്സെക്സ് ഇതാദ്യമായി 50,000 കടന്നു. പക്ഷെ, 167 പോയിന്റുകള് ഇടിഞ്ഞാണ്…
എസ് എഫ് ഐ എന്റെ ജീവിതത്തെ വഴിതിരിച്ചു വിട്ടു: എം ബി രാജേഷ് വിദ്യാര്ത്ഥി രാഷ്ട്രീയ…
കേരളത്തിലെ വിദ്യാര്ത്ഥി സമര ചരിത്രത്തിലെ പ്രധാന ഏടായ പോളിടെക്നിക് സമരം കേരള രാഷ്ട്രീയത്തിന് സമ്മാനിച്ച…
ളോഹക്കുള്ളിലെ ചിത്രകാരൻ: ഫാ.സുജിത് ജോണ് ചേലക്കാട്ട് വരച്ചിട്ട ജീവിത ചിത്രങ്ങള്
വൈദിക വേഷമണിഞ്ഞ ചിത്രകാരന്, കലയെ സ്നേഹിക്കുന്ന പുരോഹിതന്, സുജിത് ജോണ് ചേലക്കാട്ടില് തന്റെ കലാ ജീവിതം പറയുകയാണ്
Writers Film general
മലയാളത്തില് ക്രൈം ഫിക്ഷന് ഗൗരവമുളള എഴുത്തിന്റെ ഗണത്തില് വരുന്നില്ല: നോവലിസ്റ്റ്…
മലയാളി രസിച്ചു വന്ന യക്ഷിക്കഥകളല്ല, യഥാര്ത്ഥ ക്രൈംഫിക്ഷനെന്ന് തുറന്ന് പറയുകയാണ് ഛായാമരണം എന്ന നോവലിന്റെ എഴുത്തുകാരന് പ്രവീണ് ചന്ദ്രന്. ആ തിരിച്ചറിവാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലിനെ വായനക്കാരുടെ പ്രിയ പുസ്തകമാക്കിയതും.…
Politics
എസ് എഫ് ഐ എന്റെ ജീവിതത്തെ വഴിതിരിച്ചു വിട്ടു: എം ബി രാജേഷ് വിദ്യാര്ത്ഥി രാഷ്ട്രീയ…
കേരളത്തിലെ വിദ്യാര്ത്ഥി സമര ചരിത്രത്തിലെ പ്രധാന ഏടായ പോളിടെക്നിക് സമരം കേരള…
Woman
വിധിയെ തോല്പ്പിച്ച ‘നിലാവ് പോലെ ചിരിക്കുന്ന പെണ്കുട്ടി’; ഫാത്തിമ…
'നിലാവ് പോലെ ചിരിക്കുന്ന പെണ്കുട്ടി' അതാണ് ഫാത്തിമ അസ്ലയുടെ പുസ്തകത്തിന്റെ…
Society
ട്രാന്സ്ജെന്ററുകളുടെ ആദ്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയുമായി കോഴിക്കോട്ടുകാര്
ഒരു തൊഴിലും കിടക്കാനൊരിടവും. ട്രാന്സ്ജെന്റര് സമൂഹത്തെ അലട്ടുന്ന പ്രധാന!-->…
Art
മുഖചിത്രം ഡിസൈനറുടെ വായനാബോദ്ധ്യം: ആടുജീവിതം കവര് ഡിസൈനര് രാജേഷ് ചാലോട്…
ആടുജീവിതം എന്ന നോവല് മലയാളിയുടെ വായനയെ വലിയതോതില് സ്വാധീനിച്ച ഒരു പുസ്തകമാണ്. അതിലളിതമായ ഭാഷയില്, ജീവിതത്തിന്റെ അതികഠിനമായ യാഥാര്ത്ഥ്യങ്ങളെ എഴുത്തുകാരനായ ബന്യാമിന് ഹൃദയസ്പൃക്കായി ആവിഷ്കരിച്ച കൃതി.