അംഗീകാരത്തിന്റെ നിറവിലാണ് ആളൊരുക്കം. ആളൊരുക്കത്തിലെ പ്രധാന നടനും. മികച്ച നവാഗത പ്രതിഭയ്ക്കുള്ള കേരള ഫിലീം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചത് ആളൊരുക്കത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ...
Month: April 2018
പാവങ്ങളെ ഇത്രമേൽ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന മറ്റാരുണ്ടാകും? ജന്മം കൊണ്ട് ആലപ്പുഴക്കാരനാണെങ്കിലും, സിബിൻ തന്റെ കാരുണ്യപ്രവർത്തികൾ നടത്താൻ തിരഞ്ഞെടുത്തിരിക്കുന്നത് കോട്ടയം മെഡിക്കൽ കോളേജും...
എഴുത്തുതന്നെ രാഷ്ട്രീയമാണ് അബിന്‍ ജോസഫിന്. കല്യാശേരി തീസിസ്, പ്രതിനായകന്‍, ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാന്‍, ഹിരോഷിമയുടെ പ്യൂപ്പ തുടങ്ങിയ കഥകളിലൊക്കെ കണ്ണൂരുകാരനായ അദ്ദേഹം രാഷ്ട്രീയം...
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സിനിമ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തിയറ്ററുകളില്‍ വിജയം കൊയ്യുമ്പോള്‍ നായിക അശ്വതി മനോഹരന്‍ തന്റെ ആദ്യ സിനിമ ഹിറ്റായതിന്റെ...
ദേശീയ അണ്ടര്‍ 23 കിരീടം നേടിയ കേരള വനിതാ ക്രിക്കറ്റ് ടീം നാട്ടിലെത്തിയത് ചരിത്ര നേട്ടവുമായാണ്. ക്രിക്കറ്റിലെ ഒരു ദേശീയ ടൂര്‍ണമെന്റില്‍ ആദ്യമായാണ്...
ആഭാസം… പേരിലെ പുതുമയും കൗതുകവും സിനിമയിലും പ്രതീക്ഷിക്കാം. എന്തുകൊണ്ട് ഇങ്ങനെയൊരു പേരെന്ന് ചിന്തിക്കുന്നവരോട് അണിയറപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് ഇത്രമാത്രം, ചിത്രം പറയുന്ന രാഷ്ട്രീയവും ചില...