• അവാര്‍ഡുകള്‍ വാരിക്കൂട്ടി സാവി, എങ്കിലും അവാര്‍ഡ് പടമല്ല ഈ ക്രൈംത്രില്ലര്‍ ദേശീയവും അന്തര്‍ദേശീയവുമായ ഇരുപതോളം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനം, പതിനേഴോളം അവാര്‍ഡുകള്‍. ആദ്യത്തെ ഷോര്‍ട്ട് ഫിലിമിന് തന്നെ ഇത്രയും നേട്ടങ്ങള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശി റാംഗോപാല്‍. ആഗസ്റ്റ് 3ന് റിലീസിനൊരുങ്ങുന്ന സാവി? എന്ന ഈ ഷോര്‍ട്ട് ഫിലിമിന്റെ വിശേഷങ്ങള്‍ റാംഗോപാല്‍ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി പങ്കുവെയ്ക്കുന്നു.സാവിയുടെ വിശേഷങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം?എന്റെ ആദ്യത്തെ ഷോര്‍ട്ട് ഫിലിമാണിത്. ഇതിന് മുമ്പ് സുഹൃത്തുക്കളുടെയൊക്കെ ഒപ്പം അവരുടെ വര്‍ക്കുകളില്‍ ഭാഗമായിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമിന്റെ പേര് സാവി? എന്നാണ്. ഇതെഴുതിയതും സംവിധാനം ചെയ്തതും […] Mythili Bala
  0
  Comments
  July 31, 2019
 • തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ കാരണം ജോമോന്‍: സംവിധായകന്‍ സംസാരിക്കുന്നു മലയാളികളെ സ്‌കൂള്‍ ജീവിതത്തിന്റെ നൊസ്റ്റാള്‍ജിയയിലേക്ക് തള്ളിവിട്ടുകൊണ്ട് തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. അതിഭാവുകത്വത്തിന്റെ കൂട്ട് പിടിക്കാതെ, യാഥാര്‍ഥ്യങ്ങളെ സ്‌ക്രീനിലെത്തിച്ച സിനിമയുടെ സംവിധായകന്‍ ഗിരീഷ് എ ഡി അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു.ഇപ്പോ തണ്ണീര്‍മത്തന്‍ ദിനങ്ങളാണല്ലോ എല്ലാം. ആദ്യത്തെ സിനിമ. കണ്ടിറങ്ങുന്നവരൊക്കെ നല്ല അഭിപ്രായം പറയുന്നു. എന്താണ് ഇപ്പോ തോന്നുന്നത്?നല്ല സന്തോഷമുണ്ട്. സത്യത്തില്‍ ഇത്രയുമൊന്നും പ്രതീക്ഷിരുന്നില്ല. അതിനുമൊക്കെ മേലെയാണ് റിവ്യൂസ്. ഫേസ്ബുക്കിലൊക്കെയായാലും കുറേപേര്‍ നല്ല അഭിപ്രായം പറഞ്ഞുകണ്ടു. പലരും പറയുന്നുകണ്ട് സ്‌കൂള്‍ ലൈഫ് നന്നായി കാണിച്ചു എന്നാണ്. […] Mythili Bala
  0
  Comments
  July 29, 2019
 • Fight for India, the battle is long: JNU SU president Quoting Eduardo Galeno’s lines that call walls as the publishers of the poor, Sai Balaji, JNUSU President,  in an open letter to the Vice-Chancellor of Jawaharlal Nehru University, has expressed his anguish and disagreement against the alleged orders of VC that has asked the students to remove wall posters pasted all over the campus. Considering […] Kavya Kamal
  0
  Comments
  July 27, 2019
 • ആ രാഖി കൂട്ടുകാരി കെട്ടിയത്, ഞാന്‍ ആര്‍ എസ് എസ് അല്ല : അമല്‍ ചന്ദ്ര വിദ്യാര്‍ഥിക്ക് നേരെ വധശ്രമം ഉണ്ടായതുമുതല്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എസ് എഫ് ഐ ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും നടന്നു. ഇപ്പോഴിതാ 18 വര്‍ഷങ്ങള്‍ക്ക് ശേഷം കെ എസ് യു യൂണിറ്റും അവിടെ തുടങ്ങി. യൂണിവേഴ്‌സിറ്റി കോളേജിലെ കെ എസ് യു യൂണിറ്റിന് നേതൃത്വം നല്‍കുന്ന അമല്‍ ചന്ദ്രയുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാല നടത്തിയ സംഭാഷണം. അമലിന് യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐയില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങള്‍? ഞാന്‍ […] Mythili Bala
  0
  Comments
  July 26, 2019
 • ആമസോണ്‍, വാള്‍മാര്‍ട്ട്, റിലയന്‍സ് വമ്പന്‍മാരെ നേരിടാന്‍ ഒരു പെരിന്തല്‍മണ്ണക്കാരന്‍ ആമസോണ്‍, വാള്‍മാര്‍ട്ട് തുടങ്ങിയ അന്താരാഷ്ട്ര ഭീമന്‍മാര്‍ക്ക് പിന്നാലെ റിലയന്‍സിന്റെ കിനാരെ ഷോപ്പുകളും ഇന്ത്യയുടെ റീട്ടൈയ്ല്‍ രംഗത്തെ വരുംനാളുകളിലെ മത്സരം പൊലിപ്പിക്കാന്‍ എത്തുമ്പോള്‍ വമ്പന്‍മാര്‍ക്ക് ഭീഷണിയാകാന്‍ ഒരു മലയാളി. സംരംഭത്തിന്റെ പേര് സ്റ്റോര്‍ഇന്‍. പെരിന്തല്‍മണ്ണക്കാരനായ 39-കാരന്‍ റാഡോ പോള്‍ കഷ്ടി ഒരു വര്‍ഷം മുമ്പ് ആരംഭിച്ച സ്റ്റോര്‍ഇന്‍ ലക്ഷ്യമിടുന്നത്, നമ്മുടെ നഗര-ഗ്രാമങ്ങളിലെ അയല്‍പക്കത്തെ പലചരക്ക് കടകളെ ഒരൊറ്റ ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരികയെന്നതാണ്. കൂടെ ജി എസ് ടിയുടേയും റീട്ടൈയ്ല്‍ വമ്പന്‍മാരുടേയും ഭീഷണിയില്‍ തകര്‍ന്ന് പോയേക്കാവുന്ന ഒരു അസംഘടിത മേഖലയെ […] K C Arun
  0
  Comments
  July 25, 2019
 • ആഗ്രഹങ്ങള്‍ എന്റെ ഗുരുക്കന്‍മാരും എഫ് ബി എന്റെ ഗോഡ് ഫാദറും: ആര്‍ട്ടിസ്റ്റ് വിഷ്ണു റാം സുക്കര്‍ ബര്‍ഗ് കാലിഫോര്‍ണിയയില്‍ ഫേസ്ബുക്ക് സ്ഥാപിക്കുന്നത് 2004-ല്‍. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ ഒരു ആണ്‍കുട്ടി ഒരു സ്വപ്‌നം കണ്ട് തുടങ്ങിയിരുന്നു. ആ സ്വപ്‌നം വിതച്ചത് ലൈബ്രറിയിലെ പുസ്തകങ്ങളിലെ കവര്‍ ചട്ടകളും മാസികകളിലെ കഥകളിലേയും നോവലുകളിലേയും വരകളുമായിരുന്നു. വലുതാകുമ്പോള്‍ തനിക്കും അതുപോലെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവര്‍ ചിത്രങ്ങളും കഥകള്‍ക്കും കവിതകള്‍ക്കും നോവലുകള്‍ക്കും വരരൂപം നല്‍കണമെന്നും അവന്‍ ആഗ്രഹിച്ചു. എന്നാല്‍ എങ്ങനെ ആ വരയുടെ ലോകത്തേക്ക് എത്തുമെന്ന വഴി അവന് അറിയില്ലായിരുന്നു. പറഞ്ഞു കൊടുക്കാന്‍ […] K C Arun
  0
  Comments
  July 21, 2019
 • ടി എന്‍ കൃഷ്ണന്‍കുട്ടി നായര്‍: ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ ഛായാഗ്രാഹകന്‍ ചലിക്കുന്ന ചിത്രങ്ങളുടെ ഛായാഗ്രഹണം വളരെ ബുദ്ധിമുട്ടായിരുന്ന കാലത്ത് കറുപ്പിലും വെളുപ്പിലും എഴുപതോളം ചിത്രങ്ങള്‍ മനുഷ്യ മനസ്സില്‍ തങ്ങിനില്‍ക്കുംവിധം പകര്‍ത്തിയ ടിഎന്‍ കൃഷ്ണന്‍കുട്ടി നായരെ ആരും മറക്കുകയില്ല. മനസ്സില്‍ തങ്ങിനില്‍ക്കുന്ന പാട്ടുകളുള്ള മനോഹര ചിത്രങ്ങള്‍ കൃഷ്ണന്‍കുട്ടി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. സത്യന്‍, പ്രേം നസീര്‍, മധു, അടൂര്‍ ഭാസി, ബഹദൂര്‍, വിന്‍സന്റ്, ശാരദ, ഷീല, ജയഭാരതി, ഉഷാകുമാരി തുടങ്ങിയ പഴയകാല നടീനടന്‍മാരെല്ലാം അഭിനയിച്ച ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിക്കാന്‍ കൃഷ്ണന്‍കുട്ടിക്ക് ഭാഗ്യം ലഭിച്ചു. മലയാളത്തിലെ പ്രശസ്ത നടിയായിരുന്ന ഉഷാകുമാരിയുടെ ആദ്യ മലയാളം […] Rajasekharan Muthukulam
  0
  Comments
  July 16, 2019
 • If they arrest me or conduct an encounter, I am not going to stop: Prashant Kanojia Prashant Kanojia became a familiar name when the UP government and the police were accused of muzzling voices of dissent and power. Having been arrested by the state police for posting “Objectionable comments”, the Chief Minister Yogi Adityanath and his entire governance have been put under constant criticism. Hailing from Mumbai, Prashant, a freelance journalist […] Kavya Kamal
  0
  Comments
  July 11, 2019
 • We are here to impact the lives of disabled and ‘People with Reduced Mobility’ Anand Kutre and Chittaranjan Shetty, two engineer-turned entrepreneurs from Bengaluru, aim to make this world a better place for the disabled population. They have impacted the lives of many such people coming up with a technology helpful for them. Their product – TurnPlus – transforms the seat of a passenger vehicle to disable-friendly enabling a […] Jestin Abraham
  0
  Comments
  July 6, 2019
 • സ്വയംഭോഗത്തെക്കുറിച്ചും നമ്മള്‍ സംസാരിക്കേണ്ടതുണ്ട്: ശ്രീലക്ഷ്മി അറയ്ക്കല്‍ സമൂഹമതില്‍ക്കെട്ടുകള്‍ തകര്‍ത്തു കൊണ്ട് സ്ത്രീ സ്വയംഭോഗത്തെക്കുറിച്ചെഴുതി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ സാമൂഹ്യ പ്രവര്‍ത്തക ശ്രീലക്ഷ്മി അറയ്ക്കല്‍ അമല്‍ജിത് മോഹനുമായി സംസാരിക്കുന്നു. സ്വയംഭോഗം സ്ത്രീക്ക് അസാധാരണമാണെന്ന് തോന്നുന്നുണ്ടോ?ഇത് തികച്ചും സാധാരണമായ ഒരു കാര്യമാണ്. വലിയൊരു പാപമായാണ് സ്വയംഭോഗത്തെ മതങ്ങളും മറ്റും ചിത്രീകരിച്ചു വച്ചിരിക്കുന്നത്. ആദ്യം എന്നെ സംബന്ധിച്ചിടത്തോളവും ഇങ്ങനെയെല്ലാം തന്നെയായിരുന്നു. പിന്നീട് മറ്റുള്ളവരുമായുള്ള ഇടപഴകലാണ് ആ ധാരണ പാടേ മാറ്റിയത്. സ്വയംഭോഗത്തെക്കുറിച്ചും നമ്മള്‍ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇതുവരെ ഒരസാധാരണത്വം തോന്നിയിട്ടേ ഇല്ല. സാമൂഹ്യ സഭ്യതകള്‍ ഭേദിക്കപ്പെടുകതന്നെ വേണമെന്ന് കരുതുന്നുവോ?ചില […] Amaljith Mohan
  0
  Comments
  July 3, 2019