• ‘ലൊക്കേഷനില്‍ താമസിച്ച്‌ അഭിനയിച്ചിട്ടുണ്ട്‌, സിനിമ ഇറങ്ങുമ്പോള്‍ നമ്മളെ കാണില്ല’ പൊറിഞ്ചു മറിയം ജോസിലെ ഡിസ്‌കോ ബാബുവിനെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കാനിടയില്ല. ആദ്യമൊക്കെ ചിരിപ്പിച്ചു, ഒടുവില്‍ കണ്ണ് നനയിച്ചു. ഡിസ്‌കോ ബാബുവായി എത്തിയത് സുധി കോപ്പ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ അഭിനേതാവായി മാറിയ നടനാണ് സുധി കോപ്പ. സിനിമാവിശേഷങ്ങളെക്കുറിച്ച് സുധി കോപ്പ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു. എന്താണ് പേരിന് പിന്നിലെ കോപ്പ? എല്ലാവരും ഇത് ചോദിക്കാറുണ്ട്, എന്താണ് ഈ കോപ്പ എന്ന്. കോപ്പ എന്റെ സ്ഥലമാണ്. കൊച്ചി പള്ളുരുത്തിയാണ് എന്റെ സ്വദേശം. […] Mythili Bala
    0
    Comments
    November 3, 2019