abhimukham.com
 • ഞാനൊരു സാമ്പ്രദായിക ഫെമിനിസ്റ്റ് മാത്രമല്ല: ഡോ സംഗീത ചേനംപുല്ലി സംസാരിക്കുന്നു ചുരുങ്ങിയ കാലയളവുകൊണ്ട് പുരോഗമന സാഹിത്യ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ സാധിച്ച എഴുത്തുകാരിയാണ് ഡോ. സംഗീത ചേനംപുല്ലി. ഈ വര്‍ഷത്തെ ദേവകി വാര്യര്‍ സ്മാരക പുരസ്‌കാര ജേതാവും അധ്യാപികയുമായ ഡോ:സംഗീത അമല്‍ജിത് മോഹനുമായി സംസാരിക്കുന്നു. ആധുനികതയിലും എന്തുകൊണ്ടാണ് നവോത്ഥാനത്തിന് ഇത്ര പ്രസക്തിയേറുന്നത്? കേരള നവോത്ഥാനത്തിന്റെ കാലത്തെപ്പറ്റി പലതരം വീക്ഷണങ്ങളുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ മുതല്‍ കേരള സംസ്ഥാനം നിലവില്‍ വന്ന അമ്പതുകള്‍ വരെ നീളുന്നതാണ് കേരള നവോത്ഥാനം എന്നാണ് ഒരു വീക്ഷണം. ഞാന്‍ പക്ഷേ അതിനെ […]
  0
  Comments
  June 15, 2019
 • തമാശ ചിരിക്കാനുള്ളതല്ല, ചിന്തിക്കാനുള്ളതാണ് തമാശ എന്ന കാപട്യ മറയെ പൊളിച്ചെഴുതുകയും പൊതുബോധ രാഷ്ട്രീയതലങ്ങളെ വളരെ മികച്ചരീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് തമാശ.
  0
  Comments
  June 12, 2019
 • കഥ, പുതുമ, ടീം: ഷെയ്ന്‍ നിഗമിന്റെ വിജയക്കൂട്ട്‌ സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് ഷെയ്ന്‍ നിഗം. ഡാന്‍സിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് പിച്ചവെച്ച് സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച ആ കൊച്ചുപയ്യന്‍ ഇപ്പോള്‍ കേരളത്തിലെ യുവതയുടെ മുഖമാണ്. ഇഷ്‌ക് തീയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ സിനിമയെക്കുറിച്ചും സിനിമാ സ്വപ്‌നങ്ങളെക്കുറിച്ചും അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് ഷെയ്ന്‍ സംസാരിക്കുന്നു. ഇഷ്‌കിലേക്ക് എങ്ങനെയെത്തി? പ്രൊഡ്യൂസര്‍ വഴിയാണ് ഞാന്‍ ഇഷ്‌കിലേക്ക് എത്തിയത്. സിവി സാരഥി ഫോണില്‍ വിളിച്ചിരുന്നു. ഒരു പുതിയ കഥയുണ്ട്. കഥ കേള്‍ക്കണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കഥ […]
  0
  Comments
  May 28, 2019
 • ശ്രീധരന്‍പിള്ളയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷമായി: പിപി മുകുന്ദന്‍ ജനസംഘ കാലം മുതല്‍ കേരളത്തിലെ സംഘപരിവാറിന്റെ മുഖമാണ് പി പി മുകുന്ദന്‍. രാജ്യമെമ്പാടും ബിജെപി വിജയം നേടിയപ്പോള്‍ സംസ്ഥാനത്ത് ബിജെപിക്കുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിന് പരാജയമുണ്ടായതായി അദ്ദേഹം വിമര്‍ശിക്കുന്നു. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ തിരിച്ചടിയായെന്നും ഗ്രൂപ്പിസം പാര്‍ട്ടിക്ക് ദോഷമായെന്നും അദ്ദേഹം പറയുന്നു. മുതിര്‍ന്ന പ്രവര്‍ത്തകരേയും നേതാക്കളേയും അവഗണിച്ചതിന്റെ ഫലം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തെപ്പോലെയുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതില്‍ ഗുണമുണ്ടായില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന […]
  0
  Comments
  May 25, 2019
 • കേരള ജനപക്ഷം സെക്യുലര്‍ ബിജെപിയുടെ മതേതര മുഖം: ഷോണ്‍ ജോര്‍ജ്ജ് ജോസ് കെ മാണി എന്നെ പൂഞ്ഞാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ഒതുക്കാന്‍ ശ്രമിച്ചു ജനപക്ഷം ചെയര്‍മാന്‍ സംസാരിക്കുന്നു
  0
  Comments
  May 10, 2019
 • പുല്‍വാമ ഭീകരാക്രമണം: സത്യാവസ്ഥ അറിയാനുള്ള അവകാശം ജനത്തിനുണ്ട്‌: എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആര്‍ എസ് പി യെ മനസ്സുകൊണ്ട് സ്വീകരിച്ച മണ്ണാണ് കൊല്ലത്തിന്റേത്. ആര്‍ എസ് ഉണ്ണി, ബേബി ജോണ്‍ തുടങ്ങിയ അതികായന്മാരെ സ്വന്തം വീട്ടിലെ കാരണവന്മാരെ പോലെ സ്‌നേഹിച്ചിരുന്ന പഴമക്കാര്‍ ഇന്നുമുണ്ട് അഷ്ടമുടിയുടെ മണ്ണില്‍. കരിമണലിന്റെ കരുത്തും തിളക്കവുമായിരുന്നു ആര്‍ എസ് പി യ്ക്ക് ഒരു കാലത്തുണ്ടായിരുന്നത്. കേരളത്തില്‍ ആര്‍ എസ് പി വളരെക്കാലം ഇടതു മുന്നണിയോടൊപ്പമായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നല്‍കില്ലെന്ന നിലപാട് എല്‍ഡിഎഫ് എടുത്തതിനെ തുടര്‍ന്ന് മുന്നണി വിട്ട് യുഡിഎഫില്‍ എത്തുകയായിരുന്നു. കഴിഞ്ഞ […]
  0
  Comments
  March 6, 2019
 • സീറ്റ് നിര്‍ണയിക്കുന്നത് ഹൈക്കമാന്റ്: പത്തനംതിട്ട എംപി ആന്റോ ആന്റണി മനസ്സ് തുറക്കുന്നു പുരാതന ഗോത്രവര്‍ഗ്ഗങ്ങളും മലയോര കാര്‍ഷിക മേഖലയും നിരവധി ചെറുപട്ടണങ്ങളും ഉള്‍പ്പെടുന്ന മണ്ഡലമാണ് പത്തനംതിട്ട. കൃഷിയുടെ മനസ്സറിഞ്ഞ് മണ്ണിനൊപ്പമാണ് 80 ശതമാനത്തോളം ജനങ്ങളുടേയും ജീവിതം. കൃഷിയും പ്രവാസികളുമാണ് സാമ്പത്തിക അടിത്തറ. ക്രൈസ്തവ ജനസമൂഹം പ്രബല ശക്തിയായ മണ്ഡലത്തില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ സമുദായ സംഘടനകള്‍ക്കും സ്വാധീനമുണ്ട്. തിരുവല്ല, ആറന്മുള, കോന്നി, റാന്നി, അടൂര്‍, പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്ന പത്തനംതിട്ടയില്‍ നാല് നിയമസഭ സീറ്റുകള്‍ ഇടതുമുന്നണിക്കാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. കുറച്ച് […]
  0
  Comments
  March 3, 2019
 • ലോക്‌സഭ തെരഞ്ഞെടുപ്പ്: സിപിഐഎമ്മുമായി സഖ്യം വേണ്ടെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു: ഡീന്‍ കുര്യാക്കോസ്‌ 2016 മേയ് മാസത്തില്‍ പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം സംസ്ഥാനത്ത് നടന്നത് 20 രാഷ്ട്രീയ കൊലപാതകങ്ങള്‍. മിക്ക കേസുകളിലും പ്രതിസ്ഥാനത്തുള്ളത് സിപിഐഎമ്മുകാരും. കൊല്ലപ്പെട്ടവരില്‍ സിപിഐഎമ്മുകാരുമുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു വര്‍ഷം പിന്നിട്ട് 2017 ആഗസ്റ്റ് വരെ കേരളത്തില്‍ 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്. നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് ചോദിച്ച ചോദ്യത്തിന് മറുപടി പറയവേ ജില്ല തിരിച്ചുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടിക മുഖ്യമന്ത്രി നല്‍കിയിരുന്നു. ഒരാഴ്ച മുന്‍പ് കാസര്‍കോട് നടന്ന […]
  0
  Comments
  February 24, 2019
 • ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നന്നായി വിയര്‍ക്കാതെ എല്‍ഡിഎഫിന് വിജയിക്കാനാകില്ല: ചെങ്ങറ സുരേന്ദ്രന്‍ മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലമാണ് മാവേലിക്കര നിയോജകമണ്ഡലം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി യു ഡി എഫിന്റെ കൊടിക്കുന്നില്‍ സുരേഷാണ് ഇവിടുത്തെ എം പി. 2014-ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചെങ്ങറ സുരേന്ദ്രനെ 32,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കൊടിക്കുന്നിലിന് കഴിഞ്ഞുവോ, […]
  0
  Comments
  February 20, 2019
 • സിപിഐഎമ്മിന്റേത് രക്തദാഹികളുടെ രാഷ്ട്രീയം; തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും: യുഡിഎഫ് കണ്‍വീനര്‍ കൊലപാതകങ്ങളെ കുറിച്ചും അക്രമ രാഷ്ട്രീയത്തെക്കുറിച്ചും അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് സംസാരിക്കുകയാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍
  0
  Comments
  February 18, 2019