Amaljith Mohan
  • സ്വയംഭോഗത്തെക്കുറിച്ചും നമ്മള്‍ സംസാരിക്കേണ്ടതുണ്ട്: ശ്രീലക്ഷ്മി അറയ്ക്കല്‍ സമൂഹമതില്‍ക്കെട്ടുകള്‍ തകര്‍ത്തു കൊണ്ട് സ്ത്രീ സ്വയംഭോഗത്തെക്കുറിച്ചെഴുതി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ സാമൂഹ്യ പ്രവര്‍ത്തക ശ്രീലക്ഷ്മി അറയ്ക്കല്‍ അമല്‍ജിത് മോഹനുമായി സംസാരിക്കുന്നു. സ്വയംഭോഗം സ്ത്രീക്ക് അസാധാരണമാണെന്ന് തോന്നുന്നുണ്ടോ?ഇത് തികച്ചും സാധാരണമായ ഒരു കാര്യമാണ്. വലിയൊരു പാപമായാണ് സ്വയംഭോഗത്തെ മതങ്ങളും മറ്റും ചിത്രീകരിച്ചു വച്ചിരിക്കുന്നത്. ആദ്യം എന്നെ സംബന്ധിച്ചിടത്തോളവും ഇങ്ങനെയെല്ലാം തന്നെയായിരുന്നു. പിന്നീട് മറ്റുള്ളവരുമായുള്ള ഇടപഴകലാണ് ആ ധാരണ പാടേ മാറ്റിയത്. സ്വയംഭോഗത്തെക്കുറിച്ചും നമ്മള്‍ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇതുവരെ ഒരസാധാരണത്വം തോന്നിയിട്ടേ ഇല്ല. സാമൂഹ്യ സഭ്യതകള്‍ ഭേദിക്കപ്പെടുകതന്നെ വേണമെന്ന് കരുതുന്നുവോ?ചില […]
    0
    Comments
    July 3, 2019