K C Arun
 • എന്താണ് കുട്ടികളെ ബാധിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി? ഡോ സ്മിലു മോഹന്‍ലാല്‍ വിശദീകരിക്കുന്നു കുട്ടികളുടെ ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുകയും പരസഹായമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വരികയും ചെയ്യുന്ന രോഗാവസ്ഥയാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി. ഈ അപൂര്‍വ ജനിതക രോഗം കേരളത്തില്‍ 50 ഓളം കുട്ടികളെ ബാധിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ കണക്കുകൂട്ടുന്നത്. ഈ രോഗത്തിന് ഇന്ത്യയില്‍ ചികിത്സയില്ലെങ്കിലും വിദേശത്ത് മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട്. കോടികളാണ് ഈ രോഗത്തിന്റെ ചികിത്സയ്ക്കായി വേണ്ടി വരിക. ഈ രോഗത്തെ കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി സ്‌പെഷ്യലിസ്റ്റായ ഡോക്ടര്‍ സ്മിലു മോഹന്‍ലാല്‍ കെ സി അരുണുമായി […]
  0
  Comments
  September 21, 2019
 • ബൈജു എന്‍ നായര്‍: മലയാള ഓട്ടോമൊബൈല്‍ ജേര്‍ണലിസത്തിന്റെ പിതാവ് വാഹനഭ്രാന്ത് ഇല്ലാതിരുന്ന ഒരു കുട്ടി വളര്‍ന്ന് മാതൃഭൂമിയില്‍ മാധ്യമ പ്രവര്‍ത്തകനാകുന്നു. വാഹനം ഓടിക്കാന്‍ അറിയാം എന്നുള്ളത് കൊണ്ട് മാത്രം 1990-കളില്‍ ഇന്ത്യയില്‍ ആഗോളീകരണത്തിന്റെ ഭാഗമായി വികസിച്ച് വന്ന വിപണിയില്‍ ഇറങ്ങുന്ന വാഹനങ്ങളെ കുറിച്ച് എഴുതാന്‍ നിയോഗിക്കപ്പെടുന്നു. മലയാള മാധ്യമ പ്രവര്‍ത്തന ചരിത്രത്തിലെ ആദ്യ വാഹനമെഴുത്തുകാരന്‍ എന്ന റെക്കോര്‍ഡിന് ഉടമ പിറക്കുന്നു. മാതൃഭൂമി എഡിറ്ററുമായി ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് ജോലി രാജി വയ്ക്കുന്നു. പ്രാദേശിക ഭാഷകളിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ മാസികയായ ടോപ് ഗിയര്‍ തുടങ്ങുന്നു. പങ്കാളികളുടെ ചതിയില്‍പ്പെട്ട് മാസിക […]
  0
  Comments
  September 2, 2019
 • ക്വാറിക്കുഴിയില്‍ പിളരുന്ന കേരളം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളം പേമാരിയുടേയും പ്രളയത്തിന്റേയും ഉരുള്‍ പൊട്ടലിന്റേയും ദുരന്തങ്ങളിലൂടെ കടന്ന് പോയി. 2018-ലേത് നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന പ്രളയമാണെന്ന ആശ്വാസത്തില്‍ സര്‍ക്കാരും ജനവും ഇരുന്നപ്പോഴാണ് 2019-ലും ദുരന്തത്തിന്റെ തനിയാവര്‍ത്തനം ഉണ്ടായത്. മലപ്പുറത്തും വയനാടും ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ പശ്ചിമ ഘട്ട മലനിരകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുകയും ഗാഡ് ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ വീണ്ടും ചര്‍ച്ചയില്‍ കൊണ്ട് വരികയും ചെയ്തു. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (കെ എഫ് ആര്‍ ഐ) ഒരു പഠനത്തില്‍ കേരളത്തില്‍ ഇതുവരെ […]
  0
  Comments
  August 23, 2019
 • ആമസോണ്‍, വാള്‍മാര്‍ട്ട്, റിലയന്‍സ് വമ്പന്‍മാരെ നേരിടാന്‍ ഒരു പെരിന്തല്‍മണ്ണക്കാരന്‍ ആമസോണ്‍, വാള്‍മാര്‍ട്ട് തുടങ്ങിയ അന്താരാഷ്ട്ര ഭീമന്‍മാര്‍ക്ക് പിന്നാലെ റിലയന്‍സിന്റെ കിനാരെ ഷോപ്പുകളും ഇന്ത്യയുടെ റീട്ടൈയ്ല്‍ രംഗത്തെ വരുംനാളുകളിലെ മത്സരം പൊലിപ്പിക്കാന്‍ എത്തുമ്പോള്‍ വമ്പന്‍മാര്‍ക്ക് ഭീഷണിയാകാന്‍ ഒരു മലയാളി. സംരംഭത്തിന്റെ പേര് സ്റ്റോര്‍ഇന്‍. പെരിന്തല്‍മണ്ണക്കാരനായ 39-കാരന്‍ റാഡോ പോള്‍ കഷ്ടി ഒരു വര്‍ഷം മുമ്പ് ആരംഭിച്ച സ്റ്റോര്‍ഇന്‍ ലക്ഷ്യമിടുന്നത്, നമ്മുടെ നഗര-ഗ്രാമങ്ങളിലെ അയല്‍പക്കത്തെ പലചരക്ക് കടകളെ ഒരൊറ്റ ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരികയെന്നതാണ്. കൂടെ ജി എസ് ടിയുടേയും റീട്ടൈയ്ല്‍ വമ്പന്‍മാരുടേയും ഭീഷണിയില്‍ തകര്‍ന്ന് പോയേക്കാവുന്ന ഒരു അസംഘടിത മേഖലയെ […]
  0
  Comments
  July 25, 2019
 • ആഗ്രഹങ്ങള്‍ എന്റെ ഗുരുക്കന്‍മാരും എഫ് ബി എന്റെ ഗോഡ് ഫാദറും: ആര്‍ട്ടിസ്റ്റ് വിഷ്ണു റാം സുക്കര്‍ ബര്‍ഗ് കാലിഫോര്‍ണിയയില്‍ ഫേസ്ബുക്ക് സ്ഥാപിക്കുന്നത് 2004-ല്‍. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ ഒരു ആണ്‍കുട്ടി ഒരു സ്വപ്‌നം കണ്ട് തുടങ്ങിയിരുന്നു. ആ സ്വപ്‌നം വിതച്ചത് ലൈബ്രറിയിലെ പുസ്തകങ്ങളിലെ കവര്‍ ചട്ടകളും മാസികകളിലെ കഥകളിലേയും നോവലുകളിലേയും വരകളുമായിരുന്നു. വലുതാകുമ്പോള്‍ തനിക്കും അതുപോലെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവര്‍ ചിത്രങ്ങളും കഥകള്‍ക്കും കവിതകള്‍ക്കും നോവലുകള്‍ക്കും വരരൂപം നല്‍കണമെന്നും അവന്‍ ആഗ്രഹിച്ചു. എന്നാല്‍ എങ്ങനെ ആ വരയുടെ ലോകത്തേക്ക് എത്തുമെന്ന വഴി അവന് അറിയില്ലായിരുന്നു. പറഞ്ഞു കൊടുക്കാന്‍ […]
  0
  Comments
  July 21, 2019
 • എഫ് ബി പോസ്റ്റ് വ്യക്തിപരം, കോണ്‍ഗ്രസ് അനുഭാവി മാത്രം: അജിത്ത്, എകെ ആന്റണിയുടെ മകന്‍ സംസാരിക്കുന്നു കോണ്‍ഗ്രസ് അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്നതില്‍ പരാജയപ്പെട്ടു
  0
  Comments
  June 9, 2019
 • സഞ്ജു സാംസണെ ടി20 ടീമിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷ ശ്രീശാന്ത് വിരമിച്ചശേഷം താല്‍പര്യമറിഞ്ഞ് അദ്ദേഹത്തെ ഉപയോഗിക്കും: കെ സി എ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ സംസാരിക്കുന്നു
  0
  Comments
  May 19, 2019
 • Football wasn’t a girl’s game for my villagers but I had proved otherwise: Manisha Donning the Indian jersey was all Manisha had dreamt of for these years. The 17-year-old, who started playing football with young boys of her village in Punjab’s Hoshiapur, is touted as the rising football star in the country. But Manisha had to pass through several odds before she earned a place in the India women’s […]
  0
  Comments
  May 15, 2019
 • ഐവിഎഫിന് വിധേയയാല്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിക്കുമോ? വന്ധ്യത ചികിത്സാ വിദഗ്ദ്ധന്‍ ഡോ. കെ യു കുഞ്ഞുമൊയ്തീന്‍ വിശദീകരിക്കുന്നു ഇന്ന് ലോക മാതൃദിനം. 22 വര്‍ഷങ്ങളായി വന്ധ്യത ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ കെ യു കുഞ്ഞുമൊയ്തീന്‍, എംഡി എ ആര്‍ എം സി കോഴിക്കോട്, ഈ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും മറ്റും അഭിമുഖം എഡിറ്റര്‍ കെ സി അരുണുമായി സംസാരിക്കുന്നു. ഡോ കെ യു കുഞ്ഞുമൊയ്തീന്‍, ഐ വി എഫിലെ പുതിയ ടെക്‌നോളജികള്‍ എന്തെല്ലാമാണ്? ഈ ട്രീറ്റ്‌മെന്റില്‍ രോഗികള്‍ നമ്മളോട് ചോദിക്കുക, രണ്ട് കുട്ടികള്‍ ഉണ്ടാകുമോ മൂന്ന് കുട്ടികള്‍ ഉണ്ടാകുമോയെന്നാണ്. […]
  0
  Comments
  May 12, 2019
 • ജലസമാധി: വൃദ്ധരെ ദയാവധത്തിന് വിധിക്കുന്ന ഗ്രാമത്തിന്റെ കഥ ജലസമാധി. വൃദ്ധര്‍ ബാധ്യതയാകുന്നുവെന്ന് കണ്ട് ദയാവധത്തിന് വിധേയമാക്കുന്ന ഗ്രാമത്തിന്റെ കഥപറയുന്നു. വൃദ്ധരായാല്‍ കാശിക്ക് പോകുന്നൊരു ആചാരം പണ്ട് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. ഇപ്പോഴത് മക്കള്‍ക്ക് കാശുണ്ടെങ്കില്‍ വൃദ്ധ സദനത്തിലേക്കും അല്ലെങ്കില്‍ ആരാധനാലയങ്ങളുടെ മുന്നില്‍ നടതള്ളലിലേക്കും അല്ലെങ്കില്‍ ആത്മഹത്യയിലേക്കും നീളുന്നു. വാര്‍ദ്ധക്യത്തെ ആസ്പദമാക്കി നോവലിസ്റ്റ് സേതുവെഴുതിയ ജലസമാധിയെന്ന കഥ, പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ വേണു നായര്‍ അതേപേരില്‍ സിനിമയാക്കുന്നു. സേതു തന്നെയാണ്‌ സിനിമയ്ക്ക് തിരക്കഥയെഴുതുന്നതും. വേണു സിനിമയെ കുറിച്ച് കെ സി അരുണുമായി സംസാരിക്കുന്നു. ജലസമാധിയുടെ സാമൂഹിക പ്രസക്തി […]
  0
  Comments
  April 27, 2019