Mythili Bala
 • നാന്‍ പെറ്റ മകന്‍ പാര്‍ട്ടി വികാരം ഉണര്‍ത്തുന്ന സിനിമയല്ല: അഭിമന്യുവായി വേഷമിട്ട മിനണ്‍ ജോണ്‍ പറയുന്നു മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകം കേരളത്തെ പിടിച്ചുക്കുലുക്കിയ സംഭവമാണ്. ഇപ്പോള്‍ അഭിമന്യുവിന്റെ ജീവിതം ആസ്പദമാക്കിയുള്ള ‘നാന്‍പെറ്റ മകന്‍’ എന്ന സിനിമ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തില്‍ അഭിമന്യുവായി അഭിനയിച്ച മിനണ്‍ ജോണ്‍ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സിനിമാവിശേഷങ്ങള്‍ പങ്കുവെക്കുകയാണ്. നാന്‍പെറ്റ മകന്‍ തീയറ്ററുകളില്‍ ഇപ്പോഴും ഓടുന്നുണ്ട്. അതിന്റെ സന്തോഷത്തിലാണോ? തീര്‍ച്ചയായും സന്തോഷത്തിലാണ്. ഒരുപാട് നല്ല റിവ്യൂസ് പറയുന്നുണ്ട്. കഥാപാത്രത്തെ സംബന്ധിച്ചായാലും സിനിമയെ സംബന്ധിച്ചായാലും കുറേപേര്‍ നല്ല അഭിപ്രായം പറഞ്ഞു. അതിലൊക്കെ സന്തോഷമുണ്ട്. അതിലുമുപരി ആദ്യമായിട്ടാണ് നായകനായി എത്തുന്നത്. […]
  0
  Comments
  June 29, 2019
 • ഫെജോ: കലാഭവന്‍ മണിയെ റോള്‍മോഡലാക്കിയ മല്ലു റാപ്പര്‍ ഫെജോ റാപ്പിങ് ആരംഭിച്ച കാലത്ത് മലയാളീസ് ഏറെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പിന്നീട് അംഗീകരിക്കപ്പെട്ടു.
  0
  Comments
  May 21, 2019
 • വലിയ താരങ്ങള്‍ കഥ കേള്‍ക്കാന്‍ തയ്യാറായില്ല: ജീംബൂംബ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍ അച്ഛന്‍ സിനിമാക്കാഴ്ചയ്യുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തി. പഠന കാലത്ത് ഷോര്‍ട്ട് ഫിലിമുകളുടെ പിന്നാലെ പാഞ്ഞു. പിന്നീട് ബംഗളുരുവില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠിക്കാനായി പോയി എങ്കിലും തിരികെ സിനിമയിലേക്ക് തന്നെ എത്തി രാഹുല്‍ രാമചന്ദ്രന്‍. ഏതൊരു പുതുമുഖവും അനുഭവിച്ച കഷ്ടപ്പാടുകളിലൂടെ കടന്ന് രാഹുലിന്റെ ആദ്യ സിനിമ ജീംബൂംബ തിയേറ്ററില്‍ എത്താന്‍ പോകുകയാണ്. കഥ കേള്‍ക്കാന്‍ വലിയ താരങ്ങള്‍ തയ്യാറാകാതിരുന്നത് മുതല്‍ റിലീസിങ് ഡേറ്റ് മാറ്റി വയ്‌ക്കേണ്ട അവസ്ഥ വരെ ഈ പുതുമുഖ സംവിധായകന് ഉണ്ടായിട്ടുണ്ട്. തീയറ്ററുകളിലെത്താനിരിക്കുന്ന ജീംബൂംബ എന്ന […]
  0
  Comments
  May 11, 2019
 • കെ എസ് ഇ ബിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക്; കേരളത്തിലെ ആദ്യ വനിത ദളിത് എംപി ഭാര്‍ഗവി തങ്കപ്പന്‍ സംസാരിക്കുന്നു ആലത്തൂരില്‍ രമ്യാ ഹരിദാസ് സ്ഥാനാര്‍ഥിയായതിന് പിന്നാലെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ട പേരാണ് ഭാര്‍ഗവി തങ്കപ്പന്‍. കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ദളിത് എംപി. അത്രമാത്രമല്ല രാഷ്ട്രീയ കേരളം അവരെ ഓര്‍ത്തുവെക്കേണ്ടത്. തെരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഭാര്‍ഗവി തങ്കപ്പനുമായി അഭിമുഖം.കോം പ്രതിനിധി മൈഥിലി ബാല സംസാരിക്കുന്നു. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ ഇപ്പോള്‍ വളരെയധികം ആക്രമിക്കപ്പെടുന്നുണ്ട്. എന്താണ് അതിനെക്കുറിച്ച് പറയാനുള്ളത്? ഒരു സ്ത്രീയുടെ അഭിമാനത്തെയും സ്ത്രീത്വത്തെയുമൊക്കെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് ആക്രമണങ്ങള്‍ പോകരുത്. അങ്ങനെയൊന്നും സംഭവിക്കരുത്. പ്രത്യേകിച്ചും നമ്മുടെ നാട്ടില്‍. അതും […]
  0
  Comments
  April 14, 2019
 • ജയചന്ദ്രന്‍ സര്‍ അത്ഭുതപ്പെടുത്തി: അതിരന്റെ സംഗീത സംവിധായകന്‍ സംസാരിക്കുന്നു അതിരന്റെ സംഗീത സംവിധായകന്‍ അഭിമുഖം
  0
  Comments
  April 4, 2019
 • ആലപ്പുഴയ്ക്കായി അരൂര്‍ മോഡല്‍ വികസനം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫ് സംസ്ഥാനത്തെ കാലാവസ്ഥയ്‌ക്കൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടും കനത്ത് വരികയാണ്. കേരളത്തില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് ആലപ്പുഴ. കോണ്‍ഗ്രസ് വളരെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ബിജെപിയാകട്ടെ ഇനിയും കൂട്ടിക്കിഴിച്ച് കഴിഞ്ഞിട്ടില്ല. അതേസമയം, നേരത്തെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ച് പ്രചാരണങ്ങളും പരിപാടികളുമായി മറ്റു എതിരാളികള്‍ക്ക് ഒരുപടി മുന്നിലായി പോകുകയാണ് എല്‍ഡിഎഫ്. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങളെക്കുറിച്ച് അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് സിപിഐഎം സ്ഥാനാര്‍ഥി എഎം ആരിഫ് എംഎല്‍ എ സംസാരിക്കുന്നു. ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണെന്നറിയാം. എന്തൊക്കെയാണ് […]
  0
  Comments
  March 26, 2019
 • എന്നെ നായകനാക്കാന്‍ സമ്മതമല്ലാത്ത നിര്‍മ്മാതാക്കള്‍ ഉണ്ടായിരുന്നു: വാരിക്കുഴിയിലെ പള്ളീലച്ചന്‍ അമിത് ചക്കാലക്കല്‍ പറയുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ എബിസിഡിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ബിഗ് സ്‌ക്രീനിലേക്ക് ചുവടുവെച്ച അമിത് ചക്കാലക്കല്‍ ആദ്യമായി നായക വേഷത്തിലെത്തിയ വാരിക്കുഴിയിലെ കൊലപാതകം തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഹണീബീയിലെ റോളിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ അമിത് പ്രേതം 2 ലും നിറഞ്ഞുനിന്നിരുന്നു. പള്ളി വികാരിയായി ഇപ്പോള്‍ പ്രേക്ഷക മനസുകള്‍ കീഴടക്കുന്ന അമിത് ചക്കാലക്കല്‍ മൈഥിലി ബാലയുമായി സംസാരിക്കുന്നു. വാരിക്കുഴിയിലെ കൊലപാതകത്തിന്റെ വിശേഷങ്ങള്‍. പ്രേക്ഷകരുടെ പ്രതികരണങ്ങള്‍? പടം ഇറങ്ങുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആദ്യമായി ഞാന്‍ നായക വേഷത്തില്‍ എത്തുകയാണ്. അപ്പോള്‍ അങ്ങനെയൊരു സിനിമ […]
  0
  Comments
  February 25, 2019