Politics അക്രമ രാഷ്ട്രീയം; കോണ്‍ഗ്രസിന് ക്ലീന്‍ ചിറ്റ് നല്കാന് കഴിയില്ല: കെ കെ രമ വടകര സീറ്റ് യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നുവെങ്കില്‍ സ്വീകരിക്കുമായിരുന്നുവെന്നും ആര് എം പി നേതാവ്