caste

സവര്‍ണ്ണ ആചാരങ്ങള്‍ക്ക് പരോക്ഷ സമ്മര്‍ദ്ദമുണ്ട്, പക്ഷേ അത് അദൃശ്യമാണ്: കെഇഎന്‍ കുഞ്ഞഹമ്മദ്‌

കെഇഎന്‍ കുഞ്ഞഹമ്മദ്. ഒരു കാലത്ത് സ്വത്വബോധത്തെ കുറിച്ച് പരാമര്‍ശിച്ചതിനാല്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന ഇടത് ചിന്തകരിലൊരാള്‍. കഴിവിന്റെയും ബുദ്ധിശക്തിയുടെയും വ്യവസ്ഥിതിക്കായി വാദിച്ചവര്‍ (മെറിറ്റോക്രസി) ഇന്ന് സംവരണത്തെക്കുറിച്ച് വാതോരാതെ പറയുന്ന കാലത്ത് സ്വത്വരാഷ്ട്രീയം വീണ്ടും പങ്കുവയ്ക്കുകയാണ് അദ്ദേഹം.

Previous page Next page