ആടുജീവിതം എന്ന നോവല്‍ മലയാളിയുടെ വായനയെ വലിയതോതില്‍ സ്വാധീനിച്ച ഒരു പുസ്തകമാണ്. അതിലളിതമായ ഭാഷയില്‍, ജീവിതത്തിന്റെ അതികഠിനമായ യാഥാര്‍ത്ഥ്യങ്ങളെ എഴുത്തുകാരനായ ബന്യാമിന്‍ ഹൃദയസ്പൃക്കായി...
cinema
സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഫോട്ടോയാണ് മമ്മൂട്ടിയുട പെണ്‍വേഷം. മാമാങ്കം എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ ഈ രൂപമാറ്റം. ഈ രൂപമാറ്റം വരുത്തിയതാകട്ടെ മായാമോഹിനിയില്‍ ദിലീപിനെ...
സിനിമയെ പാലായിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളുമായി സിനിമ നിര്‍മ്മാതാവ് കൂടിയായ മണ്ഡലം എംഎല്‍എ മാണി സി കാപ്പന്‍. മിസ് കേരള പെജന്റ് മത്സരാര്‍ത്ഥി അര്‍ച്ചന...
വീട്ടുകാര്‍ പി എസ് സിക്ക് പഠിക്കാന്‍ പറഞ്ഞപ്പോള്‍ അരവിന്ദ് മന്‍മഥന്‍ ചെയ്തത് യൂട്യൂബില്‍ നിന്നും വീഡിയോ എഡിറ്റ് പഠിക്കുകയായിരുന്നു. സര്‍ക്കാര്‍ ജോലിക്ക് പകരം...
ഭരതന്‍, ഹരിഹരന്‍ തുടങ്ങി അനവധി പ്രതിഭകളുടെ സിനിമകള്‍ക്ക് വേണ്ടി കലാസംവിധാനവും വസ്ത്രാലങ്കാരവും നിര്‍വഹിച്ച് ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ളയാളാണ് പി കൃഷ്ണമൂര്‍ത്തി. വിഖ്യാത...
മലയാളികളെ സ്‌കൂള്‍ ജീവിതത്തിന്റെ നൊസ്റ്റാള്‍ജിയയിലേക്ക് തള്ളിവിട്ടുകൊണ്ട് തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. അതിഭാവുകത്വത്തിന്റെ കൂട്ട് പിടിക്കാതെ, യാഥാര്‍ഥ്യങ്ങളെ സ്‌ക്രീനിലെത്തിച്ച സിനിമയുടെ സംവിധായകന്‍ ഗിരീഷ്...
നാടകാവതരണം സര്‍ഗവ്യാപാരമാകുകയും തപസ്യയാകുകയും ചെയ്ത നാളുകള്‍. ഉച്ചഭാഷിണിയില്ലാതെ വൈദ്യുത ദീപങ്ങളുടെ ഇന്ദ്രജാലമില്ലാതെ ടേപ്പിലൂടെ ഒഴുകിവരുന്ന ശബ്ദകോലാഹലങ്ങളില്ലാതെ നാടകവേദി പ്രവര്‍ത്തിച്ചിരുന്നൊരു കാലം. പരീക്ഷണങ്ങളില്‍ എത്തിനില്‍ക്കുന്ന...
ന്യൂജെന്‍ കാലത്ത് ‘മല്ലുവീട്ടമ്മ‘ എന്ന വാക്കിനൊരു ധ്വനിയുണ്ട്. ഇന്റര്‍നെറ്റില്‍ പരതിയാല്‍ മനസിലാകും വെറുമൊരു വാക്കില്‍ വലവിരിച്ചു നില്‍ക്കുന്ന ഒന്നല്ല മല്ലുവീട്ടമ്മയെന്ന്. മലയാളി വീട്ടമ്മയെക്കുറിച്ച്...
രാജശേഖരന്‍ പരമേശ്വരന്‍. ലോകത്തുള്ള പ്രശസ്തരുടെയെല്ലാം പെയിന്റിംഗ് ചെയ്ത ചിത്രകാരന്‍. ഏറ്റവും വലിപ്പമുള്ള ഈസല്‍ പെയിന്റിംഗിനുള്ള ഗിന്നസ് ബുക്ക് ലോക റെക്കോര്‍ഡ്. ഒരു റെക്കോര്‍ഡ്...
ഇന്ന് സിനിമയെടുക്കാന്‍ പഴയതുപോലെയുള്ള പ്രയാസം ഇല്ല. ടെക്‌നോളജി ഒരുപാട് വളര്‍ന്നു. ഷൂട്ടിങ്ങിന് ഫിലിം ഉപയോഗിക്കാത്തതു കൊണ്ട് സിനിമയെടുക്കാന്‍ യുവതലമുറ ധാരാളം. എത്ര പ്രാവശ്യം...