kerala flood

ക്വാറിക്കുഴിയില്‍ പിളരുന്ന കേരളം

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളം പേമാരിയുടേയും പ്രളയത്തിന്റേയും ഉരുള്‍ പൊട്ടലിന്റേയും ദുരന്തങ്ങളിലൂടെ കടന്ന് പോയി. 2018-ലേത് നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന പ്രളയമാണെന്ന ആശ്വാസത്തില്‍ സര്‍ക്കാരും ജനവും ഇരുന്നപ്പോഴാണ് 2019-ലും ദുരന്തത്തിന്റെ തനിയാവര്‍ത്തനം ഉണ്ടായത്. മലപ്പുറത്തും വയനാടും ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ പശ്ചിമ ഘട്ട മലനിരകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുകയും ഗാഡ് ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ വീണ്ടും ചര്‍ച്ചയില്‍ കൊണ്ട് വരികയും ചെയ്തു. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (കെ എഫ് ആര്‍ ഐ) ഒരു പഠനത്തില്‍ കേരളത്തില്‍ ഇതുവരെ […]

"മേയര്‍ പ്രശാന്ത് പണ്ടേ ബ്രോയാണ്"

വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വികെ പ്രശാന്തിന്റെ പ്രവര്‍ത്തനമെന്ന് ആരോപണങ്ങളുണ്ട്

ഇവര്‍ കേരളത്തിന്റെ അഭിമാനം

കേരളം മറ്റൊരു ദുരന്തമുഖത്താണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയം തകര്‍ത്തതില്‍ നിന്നും അതിജീവിച്ച് വരുന്നേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് കനത്തമഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വീണ്ടും വില്ലന്മാരായത്. കേരളം വീണ്ടും ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. വിവിധയിടങ്ങളില്‍ നിന്നും ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് സഹായമെത്തുന്നു. പ്രായഭേദമന്യേ എല്ലാവരും ഒത്തൊരുമിക്കുന്ന കാഴ്ചയാണ് കാണുന്നത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്തും മറ്റ് ജില്ലകളിലേക്കുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കളുടെ ശേഖരണം ഊര്‍ജിതമായി നടക്കുകയാണ്. അതിന് കയ്യും മെയ്യും മറന്ന് പിന്തുണയ്ക്കുന്നത് തിരുവനന്തപുരം മേയര്‍ അഡ്വ. വി കെ പ്രശാന്ത്. അക്ഷരാര്‍ഥത്തില്‍ […]

Previous page Next page