മാന്‍ഹോള്‍ എന്ന ആദ്യ സിനിമയിലൂടെ മലയാള സിനിമയില്‍ ഒരിടം ഉറപ്പിച്ച സംവിധായികയാണ് വിധു വിന്‍സെന്റ്. മാനുവല്‍ സ്‌കാവഞ്ചിങ്ങിന്റെ പ്രശ്നം പറഞ്ഞ മാന്‍ഹോള്‍ അവാര്‍ഡുകള്‍ നേടി. അങ്ങനെ മാന്‍ഹോള്‍ ഒരു ഫെസ്റ്റിവല്‍ സിനിമയായി. എന്നാല്‍ ഒരു വാണിജ്യ സിനിമയുമായിട്ടാണ് വിധുവിന്റെ രണ്ടാമത്തെ വരവ്. നിമിഷയും രജിഷയും നായികമാരായി എത്തുന്ന സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമയുടെ ട്രയ്‌ലര്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നവംബറില്‍ തിയേറ്ററുകളില്‍ എത്തുന്ന സിനിമയെ കുറിച്ച് വിധു വിന്‍സെന്റ് കെ സി അരുണുമായി സംസാരിക്കുന്നു. വിധു […]
Previous page Next page