photographer

ഷെല്‍ബിന്‍ ഡീഗോ, അഥവാ പക്ഷി വേട്ടക്കാരന്‍ പക്ഷി ഫോട്ടോഗ്രാഫറായ കഥ

ഷെല്‍ബിന്‍ ഡീഗോയെന്ന ഫോട്ടോഗ്രാഫറുടെ ജീവിതത്തിന്റെ ആദ്യഫ്രെയിമില്‍ പക്ഷിയെത്തുന്നത് ഒരു തോക്കിന്റെ അങ്ങേപ്പുറത്ത് ഇരയായാണ്. പിന്നെ പിന്നെ ‘മാനിഷാദ !’ ബോധം ചിതല്‍പുറ്റ് പൊട്ടിച്ച് ഷെല്‍ബിനെ കാമറാമാനാക്കി. വ്യൂഫൈന്‍ഡറിലൂടെയായി ആ പക്ഷിക്കാഴ്ചകള്‍.

'പ്രതിഭ തെളിയിച്ചിട്ടും ഗോത്രവാസിയായ മണിയെ മലയാള സിനിമ പുറത്ത് നിര്‍ത്തുന്നു'

മലയാള സിനിമയിലേക്ക് പച്ചപ്പുല്‍ച്ചാടിയായി എത്തിയ മണി എന്ന ആറാം ക്ലാസുകാരന്‍ പിന്നീട് ക്യാമറയുടെ മുന്നിലെത്തുന്നത് ഉടലാഴം എന്ന സിനിമയിലൂടെയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ മണിയുടെ അഭിനയം പ്രേക്ഷകരുടെ കൈയടി നേടുന്നു. 2006-ല്‍ ഇറങ്ങിയ ഫോട്ടോഗ്രാഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ മണി പിന്നീട് വയനാട്ടിലെ ഊരിലേക്ക് മടങ്ങിപ്പോയി. അവിടെ നിന്നും ജീവിതത്തിന്റെ തിരക്കുകളിലേക്കും. സിനിമ സ്വപ്‌നം കണ്ടിട്ടും സിനിമ ലോകത്ത് നിന്ന് ലഭിച്ച തിരസ്‌കാരം അദ്ദേഹത്തെ ജീവിതം […]

Previous page Next page