pravasi

ഒടുവിലത്തെ കൂട്ട്

ഗള്‍ഫില്‍ വച്ച് മരിക്കുന്നവരുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാന്‍ രാവും പകലും ഇല്ലാതെ പ്രവര്‍ത്തിക്കുന്നയാളാണ് അഷ്‌റഫ് താമരശ്ശേരി. ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് അദ്ദേഹം ഇതു ചെയ്യുന്നതെന്ന് അറിയുമ്പോഴാണ് അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയെ നമ്മള്‍ തിരിച്ചറിയുന്നത്. കഴിഞ്ഞ ദിവസം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ അദ്ദേഹത്തിന്റെ ആത്മകഥ പുറത്തിറങ്ങി-ഒടുവിലത്തെ കൂട്ട്.

Previous page Next page