January 4, 2026

script writer

ഋതുഭേദങ്ങള്‍ക്കിടയില്‍ ഞെട്ടറ്റ ആപ്പിള്‍ പോലെ താഴേക്ക് വീഴുകയായിരുന്നു 'ഋതു'വിന്റെ കഥാകാരന്‍ ജോഷ്വ ന്യൂട്ടന്‍. അസ്തിത്വ ദു:ഖത്തിന്റെ, അറിവിനേക്കാള്‍ വലിയ അറിവിന്റെ അഗാധ ഗര്‍ത്തത്തിലേക്കുള്ള...