vidhu_vinsent

കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ചു, ദൈവ വിളി ധ്യാനത്തില്‍ പങ്കെടുത്തു: സംവിധായിക വിധു വിന്‍സെന്റ് വെളിപ്പെടുത്തുന്നു

പതിറ്റാണ്ടുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിലെ ആദ്യ വിധി പുറത്തു വരുമ്പോള്‍, മുമ്പൊരിക്കല്‍ കന്യാസ്ത്രീ ആകാന്‍ ഏറെ കൊതിച്ച ഒരു കത്തോലിക്കാ പെണ്‍കുട്ടി എന്ന നിലയില്‍ ഇന്നത്തെ തന്റെ നിലപാടുകളും ഈ വിധി കേരള സമൂഹത്തില്‍ ചെലുത്തിയേക്കാവുന്ന സ്വാധീനങ്ങളും ജെയ്‌സണ്‍ ജിയുമായുള്ള സംഭാഷണത്തിലൂടെ വിധു അവതരിപ്പിക്കുന്നു

Previous page Next page