• സിനിമയില്‍ സ്ത്രീകള്‍ക്ക് തുല്യവേതനം നല്‍കണം: അനില്‍ രാധാകൃഷ്ണ മേനോന്‍ അനിമേഷന്‍ രംഗത്ത് നിന്ന് പരസ്യങ്ങള്‍ വഴി സിനിമയിലെത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്‍. അദ്ദേഹത്തിന്റെ സിനിമകളുടെ പേര് ആണ് ആദ്യം എല്ലാവരും ശ്രദ്ധിക്കുക. കൂടാതെ അദ്ദേഹം സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നല്ല പ്രാധാന്യവും നല്‍കുന്നുണ്ട്. അദ്ദേഹവുമായി മീനാക്ഷി കിഷോര്‍ സംസാരിക്കുന്നു. സിനിമ പേരുകള്‍ യുണീക്ക് സിനിമയും പേരും തമ്മില്‍ ബന്ധമുണ്ട്. നോര്‍ത്ത് 24 കാതമായാലും സപ്തമശ്രീ തസ്‌കരയായാലും ലോര്‍ഡ് ലിവിങ്സ്റ്റണ്‍ ആയാലും അതുണ്ട്. ഒരു സിനിമയുടെ ആദ്യത്തെ പബ്ലിസിറ്റി പേരാണ്. പേര് […] abhimukham.com
    0
    Comments
    November 30, 2019