• സുജാതന്‍: നാടകത്തിന്റെ “ലൊക്കേഷന്‍” നിര്‍മ്മാതാവ് നാടകാവതരണം സര്‍ഗവ്യാപാരമാകുകയും തപസ്യയാകുകയും ചെയ്ത നാളുകള്‍. ഉച്ചഭാഷിണിയില്ലാതെ വൈദ്യുത ദീപങ്ങളുടെ ഇന്ദ്രജാലമില്ലാതെ ടേപ്പിലൂടെ ഒഴുകിവരുന്ന ശബ്ദകോലാഹലങ്ങളില്ലാതെ നാടകവേദി പ്രവര്‍ത്തിച്ചിരുന്നൊരു കാലം. പരീക്ഷണങ്ങളില്‍ എത്തിനില്‍ക്കുന്ന നമ്മുടെ നാടക രംഗത്ത് പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ച കാലം മുന്നിലും പിന്നിലും കര്‍ട്ടനുകള്‍ കെട്ടി നാടകങ്ങള്‍ നടത്തിയിരുന്നൊരു കാലമുണ്ടായിരുന്നു. കേരളത്തില്‍ പത്തില്‍ താഴെ നാടക സമിതികള്‍ മാത്രമുള്ള കാലത്ത് ആര്‍ട്ടിസ്റ്റ് കേശവനാണ് കഥയ്ക്ക് അനുയോജ്യമായ രംഗപടങ്ങള്‍ ഒരുക്കി തുടങ്ങിയത്. അദ്ദേഹത്തിന്റെ മകന്‍ ആര്‍ട്ടിസ്റ്റ് സുജാതന്‍ കൂടി ആ രംഗത്തേക്ക് വന്നതിനുശേഷം നാടകവേദിയില്‍ മാറ്റത്തിന്റെ […] Rajasekharan Muthukulam
  0
  Comments
  June 24, 2019
 • മുസ്ലിം തീവ്രവാദത്തെ എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഭയമാണ്: റഫീഖ് മംഗലശേരി കിതാബ് നാടകത്തിന്റെ സംവിധായകന്‍ റഫീഖ് മംഗലശേരി നാടകത്തിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് സംസാരിക്കുന്നു abhimukham.com
  0
  Comments
  December 18, 2018
 • നിശബ്ദമായിരിക്കാന്‍ ആവാത്തതുകൊണ്ട് നാടകം എഴുതുന്നു: ജിഷ അഭിനയ നാടകത്തിനായി അരങ്ങിലെത്തുമ്പോള്‍ ജിഷ അഭിനയ എന്ന കലാകാരി ജീവിതം മറന്നുപോവും. എന്നാല്‍ നാടകത്തെ മറന്ന് ഒരു ജീവിതത്തെക്കുറിച്ച് ജിഷയ്ക്ക് സങ്കല്‍പിക്കാനാവില്ല. അരങ്ങിലെത്തി ഒരു കഥാപാത്രമായി മാറുന്ന പ്രക്രിയ ജിഷ അഭിനയ എന്ന നാടകപ്രവര്‍ത്തക്ക് ഏറെ ആവേശം പകരുന്ന കാര്യമാണ്. അഭിനയത്തില്‍ മാത്രമല്ല രചന, സംവിധാനം എന്നിവയിലും മികവു തെളിയിച്ചിട്ടുണ്ട് ഈ തൃശൂര്‍ക്കാരി. ബാല്യത്തില്‍ തന്നെ അരങ്ങിലെത്തി നാടകത്തിന്റെ അകവും പുറവുമറിഞ്ഞ ജിഷ, ദേശാഭിമാനി ദിനപത്രത്തില്‍ സബ് എഡിറ്ററായപ്പോഴും ആ ഇഷ്ടത്തിന്‌ കുറവു വന്നില്ല. ജീവിതഗന്ധിയായ കഥകള്‍ പറയാന്‍ മാത്രമല്ല […] abhimukham.com
  0
  Comments
  August 11, 2018
 • അനുഭവം അതാണ് സത്യം: മണിവര്‍ണന്‍ ”നിങ്ങള്‍ ഇന്നലെ കണ്ടതല്ല ഞാന്‍ ഇന്ന് കാണുന്നതുമല്ല ഞാന്‍ നാളെ കാണാനിരിക്കുന്നതാണ് ഞാന്‍…” ആത്മവിശ്വാസം തുളുമ്പുന്ന ഈ വാക്കുകളുടെ ഉടമയ്ക്ക് പറയാനേറെയുണ്ട്. ഇന്നലെകളിലെ ഇരുട്ടിനെ ഇന്നിലാവാഹിച്ച് നാളെയുടെ കരുത്താക്കി മാറ്റിയവന്‍. ഒരു സിനിമക്കഥയോളം പോന്ന നാടകീയതയും ആകസ്മികതകളും ജീവിതത്തിലറിഞ്ഞവന്‍. ഇല്ലായ്മകളായിരുന്നു വിപ്ലവത്തിലേക്കുള്ള പടികള്‍. ആത്മാര്‍ത്ഥതയും പ്രതികരണശേഷിയും അവനെ പലര്‍ക്കും അനഭിമതനാക്കി. പിന്നീട് നേരിന്റെ നൂല്‍പ്പാലത്തിലൂടെ ജീവിതത്തിലേക്ക്. അതിനവന് കരുത്തായത് ഉള്ളിലെ കലയും. പേരുകൊണ്ടവന്‍ കാര്‍വര്‍ണനാണ്, അതിനൊപ്പംപോന്ന മനസിന്റെ ഉടമയാണെന്ന് സംസാരിക്കുമ്പോഴറിയാം. പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ മണിവര്‍ണന്‍ […] abhimukham.com
  0
  Comments
  July 25, 2018
 • സ്നേഹനഷ്ടങ്ങൾ പലിശകിട്ടിയ ഏകാകി പ്രശാന്ത് നാരായണൻ / മനോജ് കെ. പുതിയവിള അവതരണത്തിനു വേഗം വഴങ്ങാത്ത കനപ്പെട്ട നാടകമാണ് ഭാസന്റെ ‘സ്വപ്നവാസവദത്തം’. അതുകൊണ്ടുതന്നെ അത് അരങ്ങിലെത്തിയിട്ടു ദശാബ്ദങ്ങളാകുന്നു. കർണാടകത്തിലെ ഏറ്റവും പ്രധാന റെപ്പർട്രിയായ രംഗായന ആ നാടകത്തിന്റെ കന്നട രൂപം അരങ്ങിൽ എത്തിക്കുന്നു. ആ നാടകത്തിനു രംഗാവിഷ്ക്കാരം നൽകാൻ അവർ കണ്ടെത്തിയ നാടകകാരൻ മലയാളിയായ പ്രശാന്ത് നാരായണനാണ്. മാർച്ച് 22ന് തിരുവനന്തപുരം ടഗോർ തീയറ്ററിൽ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ദേശീയനാടകോത്സവത്തിലും 23-ന് കോട്ടയത്തും 27നു കൂത്തുമാടം സാംസ്ക്കാരികസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടഗോർ […] abhimukham.com
  0
  Comments
  March 16, 2017