Art
 • ആരാണ് പുള്ളിക്കാരി? ഷാരോണ്‍ റാണി സംസാരിക്കുന്നു സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിട്ടുള്ള ക്യാരക്ടറാണ് പുള്ളിക്കാരി (Pullikkari). പുള്ളിയുടിപ്പിട്ട ഒരു പെണ്‍കുട്ടി മലയാളിയുടെ മനസ്സില്‍ ഒട്ടേറെ ചിന്തയും ഒപ്പം ചിരിയും കൂടെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) നേരിട്ട് കാണണമെന്ന ആഗ്രഹവുമായി നടക്കുന്ന പുള്ളിക്കാരി കോണ്‍ഗ്രസ് എംഎല്‍എ വി ടി ബലറാമിന്റെ (VT Balaram) മടിയില്‍ ഇരിക്കുന്ന ദൃശ്യവും ഡയലോഗും ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കാഴ്ചയില്‍ പെണ്‍കുട്ടിയാണെങ്കിലും മുതിര്‍ന്നവരുടെ ചിന്തകളും പ്രവര്‍ത്തികളുമാണ് പുള്ളിക്കാരിയുടേത്. ലോകകാര്യങ്ങളോട് തന്റേതായ രീതിയില്‍ പ്രതികരിക്കുന്ന പുള്ളിക്കാരിയുടെ […] K C Arun
  0
  Comments
  October 7, 2019
 • ആഗ്രഹങ്ങള്‍ എന്റെ ഗുരുക്കന്‍മാരും എഫ് ബി എന്റെ ഗോഡ് ഫാദറും: ആര്‍ട്ടിസ്റ്റ് വിഷ്ണു റാം സുക്കര്‍ ബര്‍ഗ് കാലിഫോര്‍ണിയയില്‍ ഫേസ്ബുക്ക് സ്ഥാപിക്കുന്നത് 2004-ല്‍. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ ഒരു ആണ്‍കുട്ടി ഒരു സ്വപ്‌നം കണ്ട് തുടങ്ങിയിരുന്നു. ആ സ്വപ്‌നം വിതച്ചത് ലൈബ്രറിയിലെ പുസ്തകങ്ങളിലെ കവര്‍ ചട്ടകളും മാസികകളിലെ കഥകളിലേയും നോവലുകളിലേയും വരകളുമായിരുന്നു. വലുതാകുമ്പോള്‍ തനിക്കും അതുപോലെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവര്‍ ചിത്രങ്ങളും കഥകള്‍ക്കും കവിതകള്‍ക്കും നോവലുകള്‍ക്കും വരരൂപം നല്‍കണമെന്നും അവന്‍ ആഗ്രഹിച്ചു. എന്നാല്‍ എങ്ങനെ ആ വരയുടെ ലോകത്തേക്ക് എത്തുമെന്ന വഴി അവന് അറിയില്ലായിരുന്നു. പറഞ്ഞു കൊടുക്കാന്‍ […] K C Arun
  0
  Comments
  July 21, 2019
 • കലയുടെ ദാനം, ഈ ജീവിതം ഒരു കലാകാരനു മുന്നില്‍ പരാധീനതകള്‍ മുട്ടുമടക്കുമെന്നതിനുള്ള ഉദാഹരണമാണ് ടി ആര്‍ വിഷ്ണു ആചാരിയുടെ ജീവിതം. കല ജീവനേയും ജിവിതത്തേയും കാക്കുമെന്ന വിശ്വാസം തീര്‍ത്തും ശരിയാണെന്നത് ചിത്രകലയിലൂടെയും സ്വന്തം ജീവിതത്തിലൂടെയും ആ കലാകാരന്‍ കാട്ടിത്തരുന്നു. ഓരോ ചിത്രങ്ങളിലുമുള്ളത് അദ്ദേഹത്തിന്റെ പ്രാണനാണ്. ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വെളിച്ചമാണ്… പ്രതീക്ഷയാണ്… പത്തനംതിട്ട ജില്ലയിലെ പന്തളത്തിനമടുത്ത് കുരമ്പാലയിലുള്ള തെക്കടത്തു തെക്കേതില്‍ വീട്ടിലെ വിഷ്ണു ആചാരി ടി. ആര്‍ എന്ന വിഷ്ണുവിനെ അധികമാര്‍ക്കും പരിചയം കാണില്ല. അല്ലെങ്കില്‍ത്തന്നെ നമുക്കിടയില്‍ ഭിന്നശേഷിക്കാരായ എത്രയോ കലാകാരന്മാരുണ്ട്. അവരെയൊക്കെ നമ്മളോര്‍ക്കുന്നുണ്ടോയെന്ന […] abhimukham.com
  0
  Comments
  October 19, 2018
 • പ്രകൃതിയുടെ ചിത്രകാരന്‍ പ്രകൃതിയുടെ ആത്മാവിനെ തന്റെ ചായക്കൂട്ടുകളിലേക്ക് ആവാഹിക്കുന്ന ചിത്രകാരനാണ് ആര്‍.ബി.ഷജിത്ത്. abhimukham.com
  0
  Comments
  September 27, 2018