• സൗബിന്റെ അമ്പിളിയും ക്വാണ്ടം ഫിസിക്‌സും തമ്മിലെ ബന്ധം ഞാന്‍ ജാക്‌സണല്ലെടാ…ന്യൂട്ടണല്ലെടാ…മലയാളികള്‍ ഏറ്റുപിടിച്ച വരികളാണിത്. വരികള്‍ മാത്രമല്ല ചുവടുകളും എല്ലാവരും കൊണ്ടാടുകയാണ്. സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന അമ്പിളി എന്ന സിനിമയുടെ ടീസര്‍ ആണ് കാരണം. അതിലെ സൗബിന്റെ ഡാന്‍സിന് പിന്നാലെയാണ് ഇപ്പോള്‍ മലയാളികള്‍. ഈ നൃത്തച്ചുവടുകള്‍ക്ക് പിന്നിലെ കലാകാരന്‍ ഫവാസ് അമീര്‍ ഹംസ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു.എങ്ങും അമ്പിളിയാണ് താരം. നൃത്തച്ചുവടുകള്‍ക്ക് ഇത്ര സ്വീകാര്യത ലഭിക്കുമ്പോള്‍ എന്ത് തോന്നുന്നു?സന്തോഷം… വളരെ സന്തോഷം… അതാണ് തോന്നുന്നത്. 2003 മുതല്‍ ഞാന്‍ സിനിമാരംഗത്തുണ്ട്. ഇതിനിടയ്ക്ക് എനിക്കിഷ്ടപ്പെട്ട […] Mythili Bala
    0
    Comments
    August 22, 2019