- സാക്ഷരത പുരുഷ മേധാവിത്വ ചിന്തകള്‍ മാറ്റില്ല: സുരേഷ് കുറുപ്പ് എംഎല്‍എ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ ഇപ്പോള്‍ കൂടുതലായി പുറത്ത് വരുന്നത് അതേക്കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചത് കൊണ്ടാണെന്ന് ഏറ്റുമാനൂര്‍ എംഎല്‍എയും സിപിഐഎം നേതാവുമായ സുരേഷ് കുറുപ്പ് പറഞ്ഞു. കെ മിസ് കേരള പെജന്റ് മത്സരാര്‍ത്ഥി അനാമിക മാത്യുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അക്രമങ്ങള്‍ ഇപ്പോള്‍ കൂടുതലായി പുറത്ത് വരുന്നത് അതേക്കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചത് കൊണ്ടാണെന്ന് ഏറ്റുമാനൂര്‍ എംഎല്‍എയും സിപിഐഎം നേതാവുമായ സുരേഷ് കുറുപ്പ് പറഞ്ഞു. മിസ് കേരള പെജന്റ് മത്സരാര്‍ത്ഥി അനാമിക മാത്യുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. […]
- സിനിമയില്‍ സ്ത്രീകള്‍ക്ക് തുല്യവേതനം നല്‍കണം: അനില്‍ രാധാകൃഷ്ണ മേനോന്‍ അനിമേഷന്‍ രംഗത്ത് നിന്ന് പരസ്യങ്ങള്‍ വഴി സിനിമയിലെത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്‍. അദ്ദേഹത്തിന്റെ സിനിമകളുടെ പേര് ആണ് ആദ്യം എല്ലാവരും ശ്രദ്ധിക്കുക. കൂടാതെ അദ്ദേഹം സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നല്ല പ്രാധാന്യവും നല്‍കുന്നുണ്ട്. അദ്ദേഹവുമായി മീനാക്ഷി കിഷോര്‍ സംസാരിക്കുന്നു. സിനിമ പേരുകള്‍ യുണീക്ക് സിനിമയും പേരും തമ്മില്‍ ബന്ധമുണ്ട്. നോര്‍ത്ത് 24 കാതമായാലും സപ്തമശ്രീ തസ്‌കരയായാലും ലോര്‍ഡ് ലിവിങ്സ്റ്റണ്‍ ആയാലും അതുണ്ട്. ഒരു സിനിമയുടെ ആദ്യത്തെ പബ്ലിസിറ്റി പേരാണ്. പേര് […]
- ഒരു അഭിനേതാവിന് ആദ്യം ലഭിക്കേണ്ടത് വിസിബിലിറ്റി: രഞ്ജിത്ത് ചിത്തിര ഷാജി സിനിമ സമൂഹത്തെ നന്നാക്കുമെന്നോ ചീത്തയാക്കുമെന്നോ ഉള്ള വിശ്വാസം തനിക്കില്ലെന്ന് സംവിധായകനായ രഞ്ജിത്ത് പറഞ്ഞു. സിനിമ സ്വാധീനിക്കാറുണ്ട്. ആ സ്വാധീനങ്ങള്‍ പല രീതിയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്ടറിന് വിസിബിലിറ്റി നല്‍കാന്‍ മിസ് കേരള പെജന്റ് പോലുള്ള ഇവന്റുകള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അത് അഭിനയശേഷിയുമായി ബന്ധപ്പെടുത്താന്‍ സാധിക്കുമോയെന്ന് അറിയില്ല. ആ ഷോയിലൂടെ വരുന്ന ഒരാള്‍ ശ്രദ്ധിക്കപ്പെടാം. വിസിബിലിറ്റിയാണ് ആദ്യം ഒരു ആക്ടറിന് ലഭിക്കേണ്ടത്. അയാളെ ആരോ ശ്രദ്ധിക്കുന്നുവെന്ന് പറയുന്നതിന് ഒരു സാധ്യതയുണ്ടാകണം. ആ ശ്രദ്ധയില്‍ […]