• എന്റെ ബേഡഡുക്കന്‍ ജീവിതകാലം സന്തോഷ് ഏച്ചിക്കാനം/ കെ സജിമോന്‍ പാശുപതാസ്ത്രത്തിനായി അര്‍ജ്ജുനന്‍ തപസ്സ് അനുഷ്ഠിക്കുന്ന വേളയില്‍ പരമശിവന്‍ വേടനായി എത്തി പരീക്ഷണം നടത്തി പാശുപതാസ്ത്രം നല്‍കിയ സ്ഥലം, കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്കയാണെന്ന് കഥ. അഡ്ക്ക എന്നാല്‍ സ്ഥലം, ബേഡഡുക്ക എന്നാല്‍ വേടന്റെ സ്ഥലം. ബേഡഡുക്ക എന്റെ അമ്മ വീടാണ്. എന്റെ കുട്ടിക്കാലം ആരംഭിക്കുന്നത് അവിടെനിന്നാണ്. ഏച്ചിക്കാനം അച്ഛന്റെ നാടാണ്. അവിടെയായിരുന്നു എന്റെ യൗവ്വനകാലം.” കുടമണിക്കിലുക്കത്തിന്റെ ഒച്ച കേട്ടാണ് ഞാന്‍ എന്റെ ബേഡഡുക്കന്‍ ജീവിതത്തിന്റെ ഓരോ പുലരികളിലും ഉണര്‍ന്നിരുന്നത്. ചാണകം മെഴുകി വെടിപ്പാക്കിയ മുറ്റത്ത് […] abhimukham.com
    0
    Comments
    January 28, 2017