• സിനിമ മോഹമല്ല, പക്ഷെ ശാസ്ത്രജ്ഞനാകാന്‍ ഭയങ്കര ആഗ്രഹം വിരലുകളില്‍ മാന്ത്രികത ഒളിപ്പിച്ച കുരുന്നായിരുന്നു എഡ്മണ്ട് തോമസ് ക്ലിന്റ്. വരകള്‍ക്കും നിറങ്ങള്‍ക്കും കൊച്ചു മനസ്സിന്റെ അനന്തമായ ലോകം സൃഷ്ടിച്ച ബാലപ്രതിഭയായി അവന്‍ വളര്‍ന്നു. ഈ ലോകത്തോട് വളരെ ചെറുപ്രായത്തില്‍ വിട പറയുമ്പോള്‍ അവന്‍ വരച്ച് തീര്‍ത്തത് 30,000 ത്തോളം ചിത്രങ്ങളാണ്. ക്ലിന്റ് എന്ന പേരില്‍ അവന്റെ ജീവിതം സംവിധായകന്‍ ഹരികുമാര്‍ ചിത്രം പുറത്തിറക്കിയപ്പോള്‍ പ്രേക്ഷകര്‍ അത് നെഞ്ചേറ്റി. മൂന്ന്‌ വര്‍ഷമെടുത്ത് ചിത്രീകരിച്ച് ചിത്രം പതിമൂന്ന് അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു. അഭ്രപാളികളില്‍ ഈ ക്ലിന്റിനെ എത്തിച്ചത് മാസ്റ്റര്‍ അലോക് […] abhimukham.com
  0
  Comments
  September 5, 2017
 • “നല്ല മകന്‍, സഹോദരന്‍, ഭര്‍ത്താവ്, അച്ഛന്‍” ജയസൂര്യയും അനുസിത്താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്യാപ്റ്റന്‍ എന്ന മലയാള സിനിമയ്ക്കൊരു പ്രത്യേകതയുണ്ട്.  ഭര്‍ത്താവ് എന്നും എപ്പോഴും ഓര്‍മ്മിക്കപ്പെടണമെന്ന ഒരു ഭാര്യയുടെ ആഗ്രഹത്തിന്റെ ഫലമാണ് ക്യാപ്റ്റന്‍.  കേരള ഫുട്ബോളിലെ ജ്വലിക്കുന്ന താരം വി പി സത്യന്റെ ഭാര്യ അനിതയുടെ സ്വപ്‍നം. അനിത സത്യനുമായി നടത്തിയ രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. വി പി സത്യനെ കേരളം മറന്നു തുടങ്ങിയപ്പോഴുള്ള ഓര്‍മ്മപ്പെടുത്തലാണോ ക്യാപ്റ്റന്‍ എന്ന സിനിമ? വി പി സത്യനെന്ന ഫുട്ബോളറെ ആരും മറക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ആ ഓര്‍മ്മകള്‍ […] abhimukham.com
  0
  Comments
  September 4, 2017