• കാലിച്ചാംപൊതിയുടെ സിനിമാക്കാരന്‍ കാലിച്ചാംപൊതിയുടെ കഥാകാരനായ പി വി ഷാജി കുമാര്‍ ചെറുപ്രായത്തിലെ ഏറെ നിരൂപക പ്രശംസയേറ്റു വാങ്ങിയ എഴുത്തുകാരനാണ്. അദ്ദേഹം സിനിമയുടെ ലോകത്തിലേക്ക് കടന്നപ്പോഴും അവിടേയും സ്വന്തം മുദ്ര പതിപ്പിച്ചു. കന്യക ടാക്കീസിനും ടേക്ക് ഓഫിനും തിരക്കഥയൊരുക്കിയ അദ്ദേഹം സിനിമാ ജീവിതത്തെ കുറിച്ച് രാജി രാമന്‍കുട്ടിയുമായി സംസാരിക്കുന്നു. ടേക്ക് ഓഫ് ഐഎഫ്എഫ്‌ഐയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് ടേക്ക് ഓഫ് ഇന്ത്യന്‍ പനോരമയില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നുള്ളത് ഏറെ സന്തോഷകരമായ കാര്യമാണ്. അതിലുമപ്പുറം അത്യന്തികമായി ഈ സിനിമ വളരെയധികം പ്രതിസന്ധികള്‍ക്കിടയിലും ജീവിക്കാന്‍ കഷ്ടപ്പെടുന്ന, […] abhimukham.com
  0
  Comments
  November 21, 2017
 • “സാങ്കേതിക വിദ്യ വായനയെ വളര്‍ത്തുന്നു” ലൈഫ് ഈസ് വാട്ട് യൂ മേക്ക് ഇറ്റ് എന്ന ജനപ്രിയ നോവലിലൂടെ എഴുത്തിന്റെ ലോകത്ത് വേരുറപ്പിച്ച് ദ സീക്രട്ട് വിഷ് ലിസ്റ്റ്, ദ വണ്‍ യു കെനോട്ട് ഹാവ്, ഇറ്റ്‌സ് ഓള്‍ ഇന്‍ ദ പ്ലാനറ്റ്‌സ്, ഇറ്റ് ഹാപ്പന്‍സ് ഫോര്‍ റീസണ്‍, ടീ ഫോര്‍ ടൂ ആന്റ് എ പീസ് ഓഫ് കേക്ക് തുടങ്ങി ഒരു പിടി മികച്ച കഥകള്‍ പുസ്തകപ്രേമികള്‍ക്ക് സമ്മാനിച്ച വ്യക്തിയാണ് പ്രീതി. 2013 മുതല്‍ ഫോബ്‌സ് ഇന്ത്യ പുറത്തിക്കുന്ന ജനസ്വാധീനമുള്ള 100 പ്രസിദ്ധരുടെ […] abhimukham.com
  0
  Comments
  November 16, 2017
 • ‘സിനിമ സുരക്ഷിതം’ സ്വന്തം വീടു പോലെയാണ് നിരഞ്ജന അനൂപിന്‌ സിനിമ. കലയും സിനിമയും ചെറുപ്പം മുതലേ കൂട്ടായുണ്ട്. സൂപ്പര്‍താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ക്കൊപ്പം വരെ ചുരങ്ങിയ കാലം കൊണ്ട് അഭിനയിച്ചു. ലോഹം, പുത്തന്‍പണം, സൈറബാനു എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. തോമസ്. കെ. സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ഗൂഢാലോചന തീയറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ ആണ് നായകന്‍. കേന്ദ്ര കഥാപാത്രമായാണ് നിരഞ്ജന എത്തുന്നത്. ചിത്രത്തെയും സിനിമ ജീവിതത്തെയും കുറിച്ച്  കൃഷ്ണ പ്രിയയുമായി നിരഞ്ജന സംസാരിക്കുന്നു. ഗൂഢാലോചന ചിത്രത്തിന്റെ ചിത്രീകരണം? വളരെ […] abhimukham.com
  0
  Comments
  November 9, 2017
 • “സോഷ്യല്‍ മീഡിയ എന്റെയിടമല്ല” ടാലന്റുണ്ടായിട്ടും രക്ഷപ്പെട്ടില്ല എന്നാണ് നടനും മിമിക്രി താരവുമായ അബിയെ കുറിച്ച് പൊതുവായുള്ള അഭിപ്രായം. പക്ഷേ, മകന്‍ ഷെയ്ന്‍ നിഗമിനെ നാച്ചുറല്‍ ആക്ടര്‍ എന്നാണ് സിനിമാ പ്രേമികള്‍ വിശേഷിപ്പിക്കുന്നതും. ഇഷ്ടമില്ലാതെ എഞ്ചിനീയറിങ്ങിന് പഠിക്കാന്‍ പോയി സപ്ലികളുടെ കൂടാരത്തിനുമേല്‍ ഇരിക്കുന്ന ഷെയ്‌നിന് സിനിമ യാതൊരു പ്ലാനിങ്ങും കൂടാതെ സംഭവിച്ചതാണ്. സപ്ലികള്‍ എഴുതിയെടുക്കാമെന്നുള്ള ആത്മവിശ്വാസത്തോടെ ഷെയ്ന്‍ ഒരു പിടി നല്ല സിനിമകളുടെ ഭാഗമാകുകയാണ്. ഷെയ്ന്‍ വിശേഷങ്ങള്‍ മീരാ നളിനിയുമായി പങ്കുവയ്ക്കുന്നു. അച്ഛന്റെ സിനിമാജീവിതം കണ്ട് ഇഷ്ടം തോന്നിയിട്ടാണോ സിനിമയിലേക്ക് വന്നത്? അങ്ങനെ […] abhimukham.com
  0
  Comments
  November 5, 2017