• വിജയം സുനിശ്ചിതം, രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നാവണം: ശശി തരൂര്‍ കേരളം ഇപ്പോള്‍ ലോകസഭ തെരഞ്ഞെടുപ്പ് ചൂടിലാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പോരാട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചിലര്‍ സ്ഥാനാര്‍ഥിയെ വരെ ഉറപ്പിച്ച് യോഗങ്ങളും ചര്‍ച്ചകളുമായി നീങ്ങുമ്പോള്‍ മറ്റു ചിലര്‍ ആരെ നിര്‍ത്തണമെന്ന് ആലോചിച്ച് കുഴയുന്നുമുണ്ട്. കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സീറ്റാണ് തിരുവനന്തപുരം. ശശി തരൂരിനെ വെല്ലാന്‍ ഇവിടെ മറ്റാര്‍ക്കും കഴിയില്ല എന്നത് കൊണ്ട് തന്നെയാകണം കോണ്‍ഗ്രസ് മറ്റെല്ലാ പാര്‍ട്ടികള്‍ക്കും മുന്നേ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചത്. ബിജെപിയും സിപിഐയുമാകട്ടെ ശശി തരൂരിനെതിരെ ആരെ നിര്‍ത്തണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലുമാണ്. ഈ സാഹചര്യത്തില്‍ […] abhimukham.com
    0
    Comments
    January 28, 2019
Tyler Higbee Authentic Jersey