• “കാർട്ടൂണിസ്റ്റിന്റെ ഫ്രീഡം എഡിറ്റർ തളികയിൽ വച്ച് നീട്ടിത്തരുന്ന ഒന്നല്ല” ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക കാർട്ടൂണുകളാണ്. കുട്ടികൾ കാണുന്ന ആനിമേഷൻ ചിത്രങ്ങളല്ല, വെളുത്ത പ്രതലത്തിൽ കറുത്ത മഷി കൊണ്ട് ജീവിതനേരുകളെ കോറിയിടുന്ന രാഷ്ട്രീയ സാമൂഹ്യ കാർട്ടൂണുകൾ. മലയാളിയെ പരിസരം മറന്ന് ചിരിപ്പിക്കുകയും ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി കാർട്ടൂണിസ്റ്റുകളുണ്ട്.  ശങ്കർ മുതൽ ഇങ്ങേതലയ്ക്കൽ എണ്ണിയാലൊടുങ്ങാത്ത നിരവധിപേർ.കാർട്ടൂണിന്റെ  മലയാളിപ്പെരുമയിൽ തന്റേതായ ഇടം കണ്ടെത്തിയ കാർട്ടൂണിസ്റ്റാണ് കേരളകൗമുദിയിലെ  ടി.കെ സുജിത്ത്. രാഷ്ട്രീയക്കാരുടെ നീരസത്തിലും രസമുണ്ടെന്ന് കണ്ടെത്തി സുജിത്ത് വരച്ച് നേടിയ അംഗീകാരങ്ങൾ ചെറുതല്ല.ഈ വർഷത്തെ […] abhimukham.com
  0
  Comments
  April 25, 2017
 • ടേക്ക് ഓഫ് സുഹൃത്തുക്കളുടെ സിനിമ: മഹേഷ് നാരായണന്‍ എഡിറ്റിംഗ്‌ടേബിളില്‍ കിട്ടുന്ന അസംസ്‌കൃത വിഷ്വല്‍സില്‍ നിന്ന് പുതിയൊരു സിനിമ സൃഷ്ടിച്ചെടുക്കാന്‍ എഡിറ്ററായ മഹേഷ് നാരായണന് കഴിയുമെന്ന് ഫഹദ് ഫാസില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ മഹേഷ് തന്നെ പൂര്‍ണമായും ഒരു സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നിയന്ത്രിച്ചാല്‍ എത്ര മനോഹരമായ സിനിമ പ്രേക്ഷകര്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം ടേക്ക് ഓഫിലൂടെ തെളിയിച്ചു. മഹേഷ് നാരായണന്‍ മീരയുമായി സംസാരിക്കുന്നു. ടേക്ക് ഓഫ് എന്ന സിനിമ സംഭവിച്ചത് എങ്ങനെയാണെന്ന് പറയാമോ? രാജേഷേട്ടന്റെ മരണത്തിന് ശേഷമാണ്  ഇങ്ങനെ ഒരു സിനിമ ചെയ്യണമെന്ന ആലോചന ഉണ്ടാക്കിയത്. […] abhimukham.com
  0
  Comments
  April 15, 2017
 • ഇന്റര്‍നെറ്റിലെ “നിധി” വേട്ടക്കാരന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഹേമന്ത് ജോസഫ് എന്ന പാലാക്കാരന്‍, കൃത്യമായി പറഞ്ഞാല്‍ പാല രാമപുരം സ്വദേശി, അന്താരാഷ്ട്ര മാധ്യമങ്ങളിലെ തലക്കെട്ടുകളില്‍ ഇടം പിടിച്ചു. ഒരിക്കലും ആര്‍ക്കും തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് അഭിമാനിച്ചിരുന്ന അല്ലെങ്കില്‍ അഹങ്കരിച്ചിരുന്ന ആപ്പിളിന്റെ ഉല്‍പന്നമായ ഐപാഡിന്റെ ലോക്ക് ലോകത്ത് ആദ്യമായി തകര്‍ത്തു കാണിച്ചു കൊടുത്തതാണ് ഹേമന്ത് എന്ന കാഞ്ഞിരപ്പള്ളിയിലെ അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളെജിലെ  വിദ്യാര്‍ത്ഥിയെ വാര്‍ത്താതാരമാക്കിയത്. അക്കാലത്ത് ഒരു ദിവസം ഹേമന്ത് പാലായില്‍ നിന്നും നാട്ടിലേക്കൊരു ബസ് പിടിച്ചു. തൊട്ടടുത്ത് […] abhimukham.com
  0
  Comments
  April 7, 2017