• “നല്ല സംവിധായകനാകാന്‍ നല്ല അഭിനേതാവാകണം” 2015ലെ ഓണക്കാലത്ത് ഇറങ്ങിയ കുഞ്ഞു ചിത്രം കുഞ്ഞിരാമായണം ഹിറ്റായപ്പോൾ മലയാള സിനിമാ ചരിത്രത്തിലേക്ക് പേരെഴുതി ചേർക്കപ്പെട്ട ഒരു 24കാരനുണ്ട്, ബേസിൽ ജോസഫ്. സംവിധായകന്റെ തൊപ്പിയണിഞ്ഞ് ബേസിൽ പുറത്തിറക്കുന്ന രണ്ടാമത്തെ രണ്ടാമത്തെ ചിത്രമാണ്‌ ഗോദ. ബേസിൽ സംസാരിക്കുന്നു ഗോദയെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും മീര നളിനിയുമായി സംസാരിക്കുന്നു. ഗോദ സിനിമയിലേക്കുള്ള യാത്ര ഒന്നു വിവരിക്കാമോ? തിര സിനിമ എഴുതിയ രാജേഷ് മണ്ടോടിയുടെ സബ്ജക്ടാണ് ഗോദ. തിരയിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അങ്ങനെയൊരു ബന്ധമുണ്ടായിരുന്നു രാജേഷേട്ടനുമായി. 2015-ലാണ് ഞാൻ ഗോദയുടെ […] abhimukham.com
  0
  Comments
  May 18, 2017
 • വെങ്കിടാചലം: പൂരങ്ങളുടെ പൂരത്തിന്റെ ഓഡിറ്റര്‍ പാട്ടമാളിമഠം വെങ്കിടാചലം എംകോം കഴിഞ്ഞ് ഓഡിറ്റിംഗിനിറങ്ങി. ബാലന്‍സ് ഷീറ്റിന്റെ ഇങ്ങേപ്പുറം പൂരക്കണക്കുകളെല്ലാം നിരത്തിയെഴുതി. അങ്ങേപ്പുറത്ത് പൂരം ബലികൊടുത്ത നിരപരാധികളുടെയും കൊമ്പന്മാരുടെയും കണക്ക്. ബാലന്‍സ് ഷീറ്റില്‍ ആകെ തെളിഞ്ഞത് അനാഥമാക്കപ്പെട്ട കുറെ കുടുംബങ്ങളുടെ കണ്ണീര്. ‘ ഭക്തിയുടെ വൈകാരികത കൊണ്ട് തായ് വേരറ്റ കുടുംബങ്ങളുടെ ചുടുകണ്ണീരിനെ എത്ര മറയ്ക്കാനാകും’. തൃശൂര്‍ പൂരത്തിന്റെ ഘടകക്ഷേത്രങ്ങളിലൊന്നായ തിരുവമ്പാടി ക്ഷേത്രത്തിന്റെ ഒരു വിളിപ്പാടു മാത്രം അകലെയുള്ള വീട്ടിലിരുന്ന് വെങ്കിടാചലം ചോദിക്കുന്നു. നിരപരാധികളുടെ ചോരയില്‍ മുങ്ങി നിവര്‍ന്നാണ് ഇക്കണ്ട പൂരങ്ങളെല്ലാം പൂരങ്ങളായതെന്ന കഥ പറയുകയാണ് […] abhimukham.com
  0
  Comments
  May 4, 2017
 • സബ്‌ കളക്ടർ പെണ്ണിന് എം.എൽ.എ ചെക്കൻ ആദ്യം തമ്മില്‍ തല്ല്. പിന്നെയൊരു കോംപ്രമൈസ്. കഥയുടെ മധ്യഗതിയിലെത്തുമ്പോള്‍ നായകനും നായികയും തമ്മില്‍ പ്രണയം. ഒടുവില്‍ കല്ല്യാണം. ഇതൊക്കെയാണ് രാഷ്ട്രീയക്കാരനായ നായകനും സിവില്‍ സര്‍വീസുകാരിയായ നായികയും സിനിമാക്കഥയില്‍. എന്നാല്‍ ഇതൊന്നുമല്ല യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു എം.എല്‍.എയും സബ് കളക്ടറും തമ്മില്‍ വിവാഹം കഴിക്കാന്‍ കാരണം. അരുവിക്കര എം.എല്‍.എ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോക്ടര്‍ ദിവ്യ എസ് അയ്യരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ-സിവില്‍ സര്‍വീസ് ദമ്പതികളാകുകയാണ് അവര്‍. ദിവ്യ എസ് അയ്യര്‍ […] abhimukham.com
  0
  Comments
  May 3, 2017