• ‘മതമെന്നത് അന്ധവിശ്വാസങ്ങളുടെ കുപ്പത്തൊട്ടിയല്ല’ ലോകം മതത്തിന്റെ പേരില്‍ മറ്റൊരിക്കലുമില്ലാത്ത വിധം ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ഒരുകാലത്ത്, മതങ്ങളെ ഉപേക്ഷിച്ചുകൊണ്ട് മനുഷ്യനാകാന്‍ ആഹ്വാനം ചെയ്യപ്പെടുന്ന ഒരു കാലത്താണ്, മതങ്ങളുടെ നന്മകളെ കുറിച്ച് സാഹിത്യകാരനായ കെ.പി. രാമനുണ്ണി പറയുന്നത്. മതങ്ങളെന്നാല്‍ അബദ്ധങ്ങളുടെ ഒരു മഹാകൂമ്പാരം എന്നതിലുപരി അവ മുന്നോട്ട് വയ്ക്കുന്നത് മാനവികതയുടെ ആശയങ്ങളാണെന്നും അതിനെ തകര്‍ക്കേണ്ടത് ചില മുതലാളിത്ത ആശയങ്ങളുടെ നിലനില്‍പ്പിനാവശ്യമാണെന്നും അദ്ദേഹം പറയുന്നു. ഒരു കാലത്ത് സഹോദരങ്ങളെ പോലെ ഒരുമിച്ച് ജീവിച്ചിരുന്നവര്‍ പരസ്പരം ചേരിതിരിഞ്ഞ് വിദ്വേഷത്തിന്റെ വിത്തുകള്‍ പാകുമ്പോഴാണ് തന്റെ കൃതികളിലൂടെ അദ്ദേഹം മനുഷ്യസ്‌നേഹത്തെ, പച്ചയായ ജീവിത […] abhimukham.com
  0
  Comments
  December 26, 2017
 • പ്രതീക്ഷകളോടെ ശ്രീസംഖ്യ മലയാളികള്‍ക്ക് ചിരിയുടെ പൂക്കാലം സമ്മാനിച്ച വ്യക്തിയാണ് കല്‍പ്പന. അമ്മയായും, അനിയത്തിയായും, കാമുകിയായും അവര്‍ നിറഞ്ഞാടിയ സിനിമകള്‍ കേരളത്തിലെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. മണ്‍മറഞ്ഞെങ്കിലും ആ അമ്മ പകര്‍ന്നു കൊടുത്ത പാഠങ്ങളുമായി മകള്‍ വെളളിത്തിരയിലേക്ക് എത്തുകയാണ്. നടി കല്പനയുടെ മകള്‍ ശ്രീസംഖ്യയെന്ന ശ്രീമയിയും സിനിമയിലേക്ക് എത്തുകയാണ്. ശ്രീസംഖ്യയുമായി കൃഷ്ണ പ്രിയ സംസാരിക്കുന്നു. ശ്രീമയിയില്‍ നിന്ന് ശ്രീസംഖ്യയിലേക്ക് ന്യൂമോറളജി പ്രകാരമാണ് ശ്രീസംഖ്യയെന്ന പേര് തിരഞ്ഞെടുത്തത്. അമ്മയാണ് (കല്പനയുടെ അമ്മ) പേരിട്ടത്. ഒരേ ജന്മത്തില്‍ രണ്ട് തവണ പേരീടല്‍ നടത്തിയെന്നത് […] abhimukham.com
  0
  Comments
  December 20, 2017
 • ‘തമിഴിലിലായാലും ഞാന്‍ മലയാളി’ അഭിനയലോകത്ത് എത്തിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂവെങ്കിലും നായികയായും ഗായികയായിയും മലയാള സിനിമാ മേഖലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേത്രിയാണ് അപര്‍ണ ബാലമുരളി. രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം താള മയം എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴ്‌സിനിമാ ലോകത്ത് ശക്തമായ സാന്നിദ്ധ്യമാകാനൊരുങ്ങുന്ന അപര്‍ണ ബാലമുരളിയുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. സര്‍വ്വം താള മയം ചിത്രീകരണം നടക്കുകയാണ്. സിനിമയിലെ നായികയാണ്. മലയാളിയായ നഴ്‌സായിട്ടാണ് അഭിനയിക്കുന്നത് . അതുകൊണ്ട് തന്നെ ഈ സിനിമയില്‍ എന്റെ കഥാപാത്രം മലയാളം പറയുന്നുണ്ട്. […] abhimukham.com
  0
  Comments
  December 10, 2017