• മായാനദിയിലെ പാട്ടുകാരി ഹസാരോ ഖ്വായിഷേന്‍ ഐസി എന്ന ഹിന്ദി ചിത്രത്തിലെ ബാവ് രാ മന്‍ ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ ഗാനമാണ്. പ്രണയവും സൗഹൃദവും അതിതീവ്രമായി ഒഴുകിയ മായാനദി കണ്ടിറങ്ങിയ ഓരോരുത്തരും മൂളിയ പാട്ടാണ് ഇത്. മൂന്ന് പെണ്‍കുട്ടികളുടെ സൗഹൃദത്തിന്റെ ഊഷ്മളത പകര്‍ന്ന ഈ ഗാനം ചിത്രത്തിന് വേണ്ടി പാടിയത് സിനിമയില്‍ അഭിനയിച്ച ദര്‍ശന തന്നെയാണ്. മലയാളികളുടെ ബാവ് രാ മന്‍ പെണ്‍കുട്ടി ദര്‍ശന രാജേന്ദ്രന്‍ സിനിമാ വിശേഷങ്ങളും സ്വപ്‌നങ്ങളും രാജി രാമന്‍കുട്ടിയുമായി പങ്കുവെയ്ക്കുന്നു പാട്ട് എന്നെയും ഹിറ്റാക്കി പാട്ട് […] abhimukham.com
  0
  Comments
  January 29, 2018
 • സംവിധായകന്റെ എഡിറ്റര്‍ വ്യത്യസ്തമായ സിനിമകളുടെ ഭാഗമാകാന്‍ കഴിയുക എന്നത് എതൊരു സിനിമക്കാരന്റേയും സ്വപ്നമാണ്. അതിന് കൃത്യമായ പ്രേക്ഷക ശ്രദ്ധ ലഭിക്കുക എന്നത് വലിയ അനുഗ്രഹവും. അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു പിടി സിനിമകളുടെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായ ചെറുപ്പക്കാരന്‍, എഡിറ്റര്‍ ഷെമീര്‍ മുഹമ്മദ്. മാര്‍ട്ടിന്‍ പ്രക്കാട്ട് 2015-ല്‍ തുറന്നു വിട്ട ചാര്‍ളി എന്ന ജിന്ന് മലയാളത്തിന്റെ മനസ് കീഴടക്കിയപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് മികച്ച ഒരു എഡിറ്ററെ കൂടിയാണ്. അക്ഷയ് കുമാറിന്റെ ഗദ്ദര്‍, സൂര്യയുടെ സിങ്കം-2 അടക്കം നിരവധി ഹിന്ദി, തമിഴ് സിനിമകളിലെ […] abhimukham.com
  0
  Comments
  January 20, 2018