• സോഷ്യല്‍ മീഡിയക്ക് മറുപടി കൊടുക്കാനില്ല: അശ്വതി ജ്വാല അശ്വതി ജ്വാലയെന്നത് കേവലം ഒരു പെണ്‍കുട്ടിയുടെ പേരല്ല, മറിച്ച് അനേകര്‍ ആശ്രയിക്കുന്ന തണല്‍ വൃക്ഷമാണത്. സങ്കടങ്ങളില്‍ ആശ്വാസമായും, വിശക്കുന്നവര്‍ക്ക് അന്നമായും ഈ ജ്വാല കെടാതെയെത്തുന്നു. ദുരിതങ്ങള്‍ മാത്രം സമ്മാനിച്ചൊരു കുട്ടിക്കാലം അശ്വതി ജ്വാലയെ സഹജീവികളോട് സ്‌നേഹവും കരുണയും ചൊരിയാന്‍ പ്രാപ്തിയുള്ളവളാക്കി മാറ്റിയെടുത്തു. ആര്‍ക്കും വേണ്ടാതെ തെരുവിലലയുന്ന ജന്‍മങ്ങള്‍ക്ക് അരികിലേക്ക് മാലാഖയെന്നപോല്‍ അവള്‍ കടന്നു ചെല്ലുന്നു. തീയില്‍ കുരുത്തതാണ് അശ്വതി, പിന്നെങ്ങനെ വെയിലില്‍ വാടും. ജീവിതത്തിന്റെ കനല്‍വഴികളൊക്കെ നേരിട്ട ഈ പെണ്‍കുട്ടി പറയുന്നു, പ്രതിബന്ധങ്ങളെ തരണം ചെയ്യാതെ ജീവിതമില്ല. കൗമാരത്തിന്റെ കുസൃതിയും, […] abhimukham.com
  0
  Comments
  June 23, 2018
 • മാന്ത്രിക ലോകത്തെ നീലേശ്വരം ട്രിക്ക്‌ മാജിക്കിന്റെ ലോകം വളരെ കൗതുകം നിറഞ്ഞതാണ്. കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും ഒരു പോലെ പിടിച്ചിരുത്തുന്ന ഒന്ന്. ആ ലോകത്തേക്ക് പ്രശസ്ത മാന്ത്രികനും മെന്റലിസ്റ്റും ആയ യദുനാഥ് പള്ളിയത്ത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി പഠന യാത്ര പോയത്. ഇന്നും അദ്ദേഹം മാജിക് ലോകത്ത് ഒരു പഠിതാവാണ്. 2013-ല്‍ ഫയര്‍ എസ്‌കേപ്‌ നടത്തി മാന്ത്രിക ലോകത്ത് കൈതെളിഞ്ഞുവെന്ന് തെളിയിച്ച അദ്ദേഹവുമായി ദീപ രുഗ്മിണിനടത്തിയ അഭിമുഖം. 18 വര്‍ഷങ്ങളായി തുടരുന്ന മാജിക് യാത്ര. അത്രയ്ക്ക് ഇഷ്ടമാണോ മാജിക്? തീര്‍ച്ചയായും. ഈ യാത്ര ഉടനീളം […] abhimukham.com
  0
  Comments
  June 21, 2018
 • പാടണം, അഭിനയിക്കണം, ആള്‍ക്കാര്‍ ഇഷ്ടപ്പെടണം: അനാര്‍ക്കലി മരയ്ക്കാര്‍ ആനന്ദത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനാര്‍ക്കലി മരയ്ക്കാര്‍ പഠനത്തിനുശേഷം സിനിമയില്‍ സജീവമാകുകയാണ്. പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ അനാര്‍ക്കലി രാജി രാമന്‍കുട്ടിയുമായി പങ്കുവയ്ക്കുന്നു. നായികയായി അഭിനയിച്ച ചിത്രങ്ങള്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. എന്താണ് പ്രതീക്ഷകള്‍? നായികയായി അഭിനയിച്ച മന്ദാരം, അമല എന്നീ രണ്ടു സിനിമകളിലും ഒരുപാട് പ്രതീക്ഷകള്‍ ഉണ്ട്. ആളുകള്‍ക്ക് ഇഷ്ടമുള്ള നടിയാവണം എന്നാണ് ആഗ്രഹം. ഈ രണ്ട് സിനിമകളും അതിന് മുതല്‍ക്കൂട്ടാവും എന്നാണ് പ്രതീക്ഷ. അതുപോലെ തന്നെ ഇനിയും ഒരുപാട് സിനിമകള്‍ക്കുള്ള അവസരങ്ങള്‍ കിട്ടുമെന്നും. മന്ദാരമാണ് ആദ്യം പ്രദര്‍ശനത്തിനെത്തുക. മന്ദാരത്തിലേയും […] abhimukham.com
  0
  Comments
  June 6, 2018