• പ്രകൃതിയുടെ ചിത്രകാരന്‍ പ്രകൃതിയുടെ ആത്മാവിനെ തന്റെ ചായക്കൂട്ടുകളിലേക്ക് ആവാഹിക്കുന്ന ചിത്രകാരനാണ് ആര്‍.ബി.ഷജിത്ത്. abhimukham.com
  0
  Comments
  September 27, 2018
 • തളരാന്‍ ഞാന്‍ തയ്യാറല്ല: മിനി ചാക്കോ പുതുശ്ശേരി വിധിക്ക് മിനി ചാക്കോ പുതുശ്ശേരിയോട് അസൂയ തോന്നിയിട്ടുണ്ടാകണം. അതിനാലാണ് ഒരു ശലഭത്തെപ്പോലെ പാറിനടന്ന ആ കുഞ്ഞുപെണ്‍കുട്ടിയുടെ സൗഭാഗ്യങ്ങളെ അവളുടെ ഒന്‍പതാം വയസ്സില്‍തന്നെ വിധിയാല്‍ തല്ലിക്കെടുത്താന്‍ ശ്രമിച്ചത്. പക്ഷേ തോറ്റത് മിനിയല്ല, വിധിയാണ്. അവിടെ നിന്നങ്ങോട്ട് തോല്‍ക്കാന്‍ മിനി നിന്നുകൊടുത്തിട്ടേയില്ല. ജീവിതത്തില്‍ നേരിടേണ്ടിവന്ന എല്ലാ പ്രതിസന്ധികളും പുഞ്ചിരിയോടേറ്റു വാങ്ങി വീല്‍ചെയറിലിരുന്നുകൊണ്ട് അവര്‍ പുതിയ ഒരു ലോകത്തെത്തന്നെ സൃഷ്ടിച്ചു. തന്നെക്കൊണ്ട് സാധിക്കാവുന്നതെല്ലാം ചെയ്തു. ആഭരണങ്ങള്‍, പേപ്പര്‍ സീഡ് പേനകള്‍, തുണിസഞ്ചികള്‍, ജൂട്ട് ബാഗുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണങ്ങളിലൂടെ അവര്‍ ഉപജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. […] abhimukham.com
  0
  Comments
  September 26, 2018
 • സ്ത്രീ സുരക്ഷ നിയമമോ, പുരുഷപീഡനത്തിനുള്ള ലൈസന്‍സോ? പി സി ജോര്‍ജ്ജ് ജനപക്ഷം നേതാവും കേരള നിയമസഭാംഗവുമായ പി സി ജോര്‍ജ്ജ് കേരളത്തിലെ പൊതുസമൂഹത്തില്‍ വളരെയേറെ ചര്‍ച്ചകള്‍ക്ക് കാരണമായ വിഷയങ്ങളെ കുറിച്ച് അനുവുമായി സംസാരിക്കുന്നു. abhimukham.com
  0
  Comments
  September 23, 2018
 • ജെ എന്‍ യുവിന്‌ പറയാനുള്ളത്: ഇടത് ഐക്യം ശക്തിപ്പെടുത്തണം, നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങണം: അമുത ജയദീപ് സംസാരിക്കുന്നു അക്കാദമിക സ്വാതന്ത്രത്തിന്റേയും ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും മാത്രമല്ല ലോക വിമോചന പോരാട്ടങ്ങളുടേയും കണ്ണികളുടെ ഒരറ്റത്ത് ജെ എന്‍ യു എന്ന മൂന്നരങ്ങളുണ്ടാകും. സമാധാനത്തിന്റേയും വിമോചനത്തിന്റേയും പതാകകളാണ് ജെ എന്‍ യുവില്‍ പഠിച്ചുയരുന്നത്. പലഘട്ടങ്ങളിലും അതിനുമേല്‍ ഇന്ത്യന്‍ ഭരണകൂടം ഉരുക്ക് മുഷ്ടി കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തായാലും മോദിത്വത്തിന്റെ അപ്രമാദിത്വത്തിന്റെ കാലത്തായാലും. ഈ കൂടമര്‍ദ്ധനങ്ങളില്‍ ഇവിടെ നിന്നും പൊട്ടി ഒഴുകുന്നത് പുതിയ ചിന്തകളുടേയും പുതിയ ഐക്യനിരകളുടേയും നീരുറവകളാണ്. അങ്ങനെ രൂപപ്പെട്ടു വന്ന ഐക്യനിരകളിലൊരാള്‍ മലയാളി പെണ്‍കുട്ടിയാണ്. ഇത്തവണ ജെ എന്‍ […] Jestin Abraham
  0
  Comments
  September 21, 2018
 • തീവണ്ടി, വെകിയെത്തിയിട്ടും ഹിറ്റായത് എങ്ങനെ? സംവിധായകന്‍ സംസാരിക്കുന്നു ഫെലിനി ടി പിയുടെ തീവണ്ടിയും യാത്രക്കാര്‍ക്ക് അറിയാവുന്നതുപോലെ വൈകി തന്നെയാണ് എത്തിയത്. കുറച്ച് വൈകിയിട്ടാണ് എത്തിയെങ്കിലും ആ തീവണ്ടി തിയേറ്ററുകള്‍ നിറച്ച് മുന്നോട്ട് കുതിക്കുകയാണ്. വിശ്വവിഖ്യാത ചലച്ചിത്രകാരന്റെ പേരുമായെത്തിയ നവാഗത സംവിധായകന്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കും തെല്ലും കോട്ടം തട്ടിച്ചില്ല. ചിത്രത്തെ കുറിച്ച് ഫെലിനി ടി പി രാജി റാമുമായി സംസാരിക്കുന്നു. തീവണ്ടി കൂകി പായുകയാണല്ലോ? ശരിക്കും പറഞ്ഞാല്‍ ഇത്രയും വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. സിനിമ നന്നായി ഓടുമെന്ന കാര്യത്തില്‍ സംശയമുണ്ടായില്ല. പതുക്കെ പതുക്കെ കയറി വരുമെന്നായിരുന്നു കണക്കുകൂട്ടല്‍. […] abhimukham.com
  0
  Comments
  September 19, 2018
 • ഹരിശങ്കറിന് ജീവാംശമായി സംഗീതം സംഗീതത്തില്‍ ജനിച്ച്, സംഗീതത്തില്‍ വളര്‍ന്ന ഗായകന്‍. ഹരിശങ്കറിനെ കുറിച്ചുള്ള ഈ വിശേഷണത്തില്‍ തെല്ലും അതിശയോക്തിയുണ്ടാവില്ല. ഡോ.കെ ഓമനക്കുട്ടിയുടെ കൊച്ചുമകന്‍. എം. ജി രാധാകൃഷ്ണന്റെയും എം.ജി ശ്രീകുമാറിന്റെയും പിന്‍ഗാമി. അച്ഛന്‍ ആലപ്പി ശ്രീകുമാര്‍ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ പ്രിന്‍സിപ്പല്‍. അമ്മ കമലാ ലക്ഷ്മി വീണ അര്‍ട്ടിസ്റ്റ്. കേരളത്തിന്റെ സംഗീത കുടുംബത്തിന്റെ പാരമ്പര്യം രക്തത്തില്‍ തന്നെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. തീവണ്ടി എന്ന സിനിമയിലെ ‘ ജീവാംശമായ് താനെ നീ എന്നില്‍ ‘ എന്ന ഗാനം മലയാളിയുടെ ചുണ്ടില്‍ തത്തിക്കളിക്കുമ്പോഴും […] abhimukham.com
  0
  Comments
  September 18, 2018
 • കര്‍ത്താവേ, അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നു: സിസ്റ്റര്‍ ജെസ്മി ആമേന്‍ എന്ന പുസ്തകത്തിന് ശേഷം തന്റെ ജീവിതവഴിയെ കോറിയിടാന്‍ വീണ്ടും ആമേന്‍ സൃഷ്ടിച്ചു കഴിഞ്ഞു സിസ്റ്റര്‍ ജെസ്മി abhimukham.com
  0
  Comments
  September 17, 2018