- ചില കാര്യങ്ങള്‍ ആണുങ്ങള്‍ക്ക് മാത്രമുള്ളതല്ല:ഗീതു ശിവകുമാര്‍ കഠിനാധ്വാനത്തിന്റേയും നിശ്ചായദാര്‍ഢ്യത്തിന്റേയും പ്രതിരൂപമായ പേസ് ഹൈടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി ഇ ഒ) ഗീതു ശിവകുമാര്‍ സംസാരിക്കുന്നു.
- നിശബ്ദമായിരിക്കാന്‍ ആവാത്തതുകൊണ്ട് നാടകം എഴുതുന്നു: ജിഷ അഭിനയ നാടകത്തിനായി അരങ്ങിലെത്തുമ്പോള്‍ ജിഷ അഭിനയ എന്ന കലാകാരി ജീവിതം മറന്നുപോവും. എന്നാല്‍ നാടകത്തെ മറന്ന് ഒരു ജീവിതത്തെക്കുറിച്ച് ജിഷയ്ക്ക് സങ്കല്‍പിക്കാനാവില്ല. അരങ്ങിലെത്തി ഒരു കഥാപാത്രമായി മാറുന്ന പ്രക്രിയ ജിഷ അഭിനയ എന്ന നാടകപ്രവര്‍ത്തക്ക് ഏറെ ആവേശം പകരുന്ന കാര്യമാണ്. അഭിനയത്തില്‍ മാത്രമല്ല രചന, സംവിധാനം എന്നിവയിലും മികവു തെളിയിച്ചിട്ടുണ്ട് ഈ തൃശൂര്‍ക്കാരി. ബാല്യത്തില്‍ തന്നെ അരങ്ങിലെത്തി നാടകത്തിന്റെ അകവും പുറവുമറിഞ്ഞ ജിഷ, ദേശാഭിമാനി ദിനപത്രത്തില്‍ സബ് എഡിറ്ററായപ്പോഴും ആ ഇഷ്ടത്തിന് കുറവു വന്നില്ല. ജീവിതഗന്ധിയായ കഥകള്‍ പറയാന്‍ മാത്രമല്ല […]
- കേരള ക്രിക്കറ്റ് ടീമിലെ അസ്വാരസ്യം ഒഴിവാക്കേണ്ടതായിരുന്നു: ഐ സി സി മാച്ച് റഫറി വി നാരായണന്‍ കുട്ടി ബി.സി.സി.ഐ അന്താരാഷ്ട്ര മാച്ച് റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യമലയാളിയെന്ന ബഹുമതിയിലേക്ക് നാരായണന്‍കുട്ടി കയറിയത് ആ ഒളിച്ചോട്ടം കൊണ്ടായിരുന്നു.