• ഞാന്‍ പോകുമ്പോ ഇതൊന്നും കൊണ്ടുപോകുന്നില്ല; മുടി മുറിച്ച് നല്‍കിയ പൊലീസുകാരിക്ക് പറയാനുള്ളത് കാന്‍സര്‍ ബാധിതര്‍ക്കുള്ള വിഗ് നിര്‍മ്മിക്കുന്നതിനായി തലമുണ്ഡനം ചെയ്ത ഇരിഞ്ഞാലക്കുട വനിതാ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ അപര്‍ണ ലവകുമാര്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമാണ്. Mythili Bala
  0
  Comments
  September 29, 2019
 • ട്രാന്‍സ്‌ജെന്ററുകളുടെ ആദ്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുമായി കോഴിക്കോട്ടുകാര്‍ ഒരു തൊഴിലും കിടക്കാനൊരിടവും. ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഇത് രണ്ടുമാണ്. വളരെ ചെറുപ്രായത്തിലേ വീട്ടില്‍ നിന്നും പുറംതള്ളപ്പെടുന്നവരാണ് ഭൂരിപക്ഷം ട്രാന്‍സ്‌ജെന്ററുകളും. അതിനാല്‍ തന്നെ നല്ലൊരു തൊഴില്‍ എന്നത് അവരുടെ സ്വപ്‌നത്തില്‍ മാത്രം അവേശഷിക്കും. ഈ സാഹചര്യത്തിലാണ് കോഴിക്കോട്ടുള്ള വിദ്യാഭ്യാസപരമായി മുന്നോക്കം നില്‍ക്കുന്ന ആറ് ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ ചേര്‍ന്നൊരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. ജ്വാല ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് എന്ന് പേരിട്ടിട്ടുള്ള ഈ സംഘത്തില്‍ ആറ് പേരാണുള്ളത്. വൈഗ സുബ്രഹ്മണ്യന്‍, അനുരാധ, അനുപമ, […] K C Arun
  0
  Comments
  September 24, 2019
 • എന്താണ് കുട്ടികളെ ബാധിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി? ഡോ സ്മിലു മോഹന്‍ലാല്‍ വിശദീകരിക്കുന്നു കുട്ടികളുടെ ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുകയും പരസഹായമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വരികയും ചെയ്യുന്ന രോഗാവസ്ഥയാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി. ഈ അപൂര്‍വ ജനിതക രോഗം കേരളത്തില്‍ 50 ഓളം കുട്ടികളെ ബാധിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ കണക്കുകൂട്ടുന്നത്. ഈ രോഗത്തിന് ഇന്ത്യയില്‍ ചികിത്സയില്ലെങ്കിലും വിദേശത്ത് മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട്. കോടികളാണ് ഈ രോഗത്തിന്റെ ചികിത്സയ്ക്കായി വേണ്ടി വരിക. ഈ രോഗത്തെ കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി സ്‌പെഷ്യലിസ്റ്റായ ഡോക്ടര്‍ സ്മിലു മോഹന്‍ലാല്‍ കെ സി അരുണുമായി […] K C Arun
  0
  Comments
  September 21, 2019
 • ബൈജു എന്‍ നായര്‍: മലയാള ഓട്ടോമൊബൈല്‍ ജേര്‍ണലിസത്തിന്റെ പിതാവ് വാഹനഭ്രാന്ത് ഇല്ലാതിരുന്ന ഒരു കുട്ടി വളര്‍ന്ന് മാതൃഭൂമിയില്‍ മാധ്യമ പ്രവര്‍ത്തകനാകുന്നു. വാഹനം ഓടിക്കാന്‍ അറിയാം എന്നുള്ളത് കൊണ്ട് മാത്രം 1990-കളില്‍ ഇന്ത്യയില്‍ ആഗോളീകരണത്തിന്റെ ഭാഗമായി വികസിച്ച് വന്ന വിപണിയില്‍ ഇറങ്ങുന്ന വാഹനങ്ങളെ കുറിച്ച് എഴുതാന്‍ നിയോഗിക്കപ്പെടുന്നു. മലയാള മാധ്യമ പ്രവര്‍ത്തന ചരിത്രത്തിലെ ആദ്യ വാഹനമെഴുത്തുകാരന്‍ എന്ന റെക്കോര്‍ഡിന് ഉടമ പിറക്കുന്നു. മാതൃഭൂമി എഡിറ്ററുമായി ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് ജോലി രാജി വയ്ക്കുന്നു. പ്രാദേശിക ഭാഷകളിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ മാസികയായ ടോപ് ഗിയര്‍ തുടങ്ങുന്നു. പങ്കാളികളുടെ ചതിയില്‍പ്പെട്ട് മാസിക […] K C Arun
  0
  Comments
  September 2, 2019