• സൈബര്‍ ആക്രമണത്തില്‍ തളരില്ല, അവസാനം വരെ പോരാടും: ഗീതു മോഹന്‍ദാസ്‌ ഒരു ചരിത്ര നിമിഷത്തിന്റെ വക്കിലാണ് ഗീതു മോഹന്‍ദാസ്. സ്വീഡിഷ് കമ്പനിയായ ഫിയല്‍ റാവന്‍ എല്ലാ വര്‍ഷവും ആര്‍ട്ടിക്കിലേക്ക് നടത്തുന്ന 20 അംഗ പര്യവേഷണ സംഘത്തിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് അവര്‍. ആദ്യമായിട്ടാണ് ഈ സംഘത്തില്‍ ഒരു മലയാളി വനിത ഭാഗമാകാനുള്ള സാധ്യത തെളിയുന്നത്. കമ്പനി നടത്തുന്ന വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 10 പേരാണ് ഈ യാത്രയുടെ ഭാഗമാകുന്നത്. മറ്റൊരു 10 പേരെ കമ്പനിയുടെ ജഡ്ജസ് തെരഞ്ഞെടുക്കും. കുട്ടിക്കാലം മുതല്‍ പ്രകൃതിയെ അറിഞ്ഞുള്ള യാത്രകള്‍ നടത്തുന്ന ഗീതു ലെറ്റ്‌സ് ഗോ ഫോര്‍ […] K C Arun
  0
  Comments
  December 9, 2019
 • പരിഭാഷ: വാക്കുകളെ പോലെ ഭാവവും പ്രധാനം ഒരെഴുത്തുകാരനെ സ്വന്തം ഭാഷയില്‍ നിന്നും നാട്ടില്‍ നിന്നും മറ്റ് ഭാഷകളിലേക്കും നാടുകളിലേക്കും കൂട്ടിക്കൊണ്ട് പോയി പരിചയപ്പെടുത്തുന്നത് വിവര്‍ത്തകരാണ്. രണ്ട് ഭാഷകളിലെ എഴുത്തുകാരനും വായനക്കാരനും തമ്മിലെ ഒരു പാലമാണ് വിവര്‍ത്തനം ചെയ്യുന്നയാള്‍. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് ഒരു പിടി നല്ല പുസ്തകങ്ങള്‍ വായനാക്ഷമതയോടെ വിവര്‍ത്തനം ചെയ്ത ഒരാളാണ് ഡല്‍ഹിയില്‍ താമസിക്കുന്ന സ്മിത മീനാക്ഷി. അനിത നായരെ പോലെയുള്ള വിശ്വപ്രസിദ്ധ എഴുത്തുകാര്‍ തങ്ങളുടെ പുസ്തകം സ്മിത മലയാളീകരിച്ചാല്‍ മതിയെന്ന് നിര്‍ബന്ധം പിടിക്കാറുമുണ്ട്. സ്മിത മീനാക്ഷിയുമായി കെ […] K C Arun
  0
  Comments
  December 7, 2019
 • ഹൈദരാബാദ് ബലാല്‍സംഗ-കൊലക്കേസ്‌ പ്രതികളുടെ വധം ശരിയോ തെറ്റോ? മലയാളികള്‍ പ്രതികരിക്കുന്നു ഹൈദരാബാദില്‍ വനിത മൃഗ ഡോക്ടറെ ബലാല്‍സംഗം ചെയ്തശേഷം തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രതികളെ പുലര്‍ച്ചെ തെളിവെടുപ്പിനായി കൊണ്ട് പോയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടാണ് ഏറ്റുമുട്ടല്‍ ഉണ്ടായത് എന്ന് പൊലീസ് പറയുന്നു. ഡോക്ടര്‍ കൊല്ലപ്പെട്ടപ്പോള്‍ ഏറെ പ്രതിഷേധം രാജ്യമെമ്പാടും ഉയര്‍ന്നിരുന്നു. പ്രതികള്‍ കൊല്ലപ്പെട്ടതിലും രാജ്യത്ത് രണ്ട് അഭിപ്രായം ഉയര്‍ന്നിരിക്കുന്നു. ഒരു വിഭാഗം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചുവെന്ന് പറയുമ്പോള്‍ പൊലീസ് അല്ല ശിക്ഷ വിധിക്കുന്നതും നടപ്പിലാക്കുന്നതും എന്ന് മറ്റൊരു വിഭാഗവും പറയുന്നു. ഈ […] abhimukham.com
  0
  Comments
  December 6, 2019
 • കെട്ടിട നിര്‍മ്മാണ വസ്തുക്കളും ഇനി വിരല്‍തുമ്പിലൂടെ വാങ്ങാം വീട് വയ്ക്കുന്നതിന് വേണ്ട സാധനങ്ങള്‍ വാങ്ങുന്നത് വളരെ തലവേദന പിടിച്ച പണിയാണ്. ശ്രദ്ധിച്ച് വാങ്ങിച്ചില്ലെങ്കില്‍ പണിയാകും. കൂടാതെ കടയില്‍ നിന്നും കെട്ടിടം പണി നടക്കുന്ന സ്ഥലത്ത് എത്തിക്കുന്നതും മറ്റൊരു പ്രശ്‌നമാണ്. ഇനി ആ തലവേദനകള്‍ വേണ്ട. കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ മണല്‍ മുതല്‍ മരം വരെ എല്ലാ സാധനങ്ങളും ഒറ്റ ക്ലിക്കില്‍ ഓര്‍ഡര്‍ ചെയ്ത് വീട്ടില്‍ എത്തിക്കാവുന്ന ഒരു ആപ്പ് അവതരിപ്പിച്ചിരിക്കുന്നു. ഊട്ടു എന്നാണ് പേര്. വീട്ടുടമയ്ക്ക് മാത്രമല്ല കച്ചവടക്കാര്‍ക്കും ലോറി തൊഴിലാളികള്‍ക്കും വരെ ഗുണകരമാകുന്ന രീതിയിലാണ് […] abhimukham.com
  0
  Comments
  December 6, 2019
 • സാക്ഷരത പുരുഷ മേധാവിത്വ ചിന്തകള്‍ മാറ്റില്ല: സുരേഷ് കുറുപ്പ് എംഎല്‍എ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ ഇപ്പോള്‍ കൂടുതലായി പുറത്ത് വരുന്നത് അതേക്കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചത് കൊണ്ടാണെന്ന് ഏറ്റുമാനൂര്‍ എംഎല്‍എയും സിപിഐഎം നേതാവുമായ സുരേഷ് കുറുപ്പ് പറഞ്ഞു. കെ മിസ് കേരള പെജന്റ് മത്സരാര്‍ത്ഥി അനാമിക മാത്യുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അക്രമങ്ങള്‍ ഇപ്പോള്‍ കൂടുതലായി പുറത്ത് വരുന്നത് അതേക്കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചത് കൊണ്ടാണെന്ന് ഏറ്റുമാനൂര്‍ എംഎല്‍എയും സിപിഐഎം നേതാവുമായ സുരേഷ് കുറുപ്പ് പറഞ്ഞു. മിസ് കേരള പെജന്റ് മത്സരാര്‍ത്ഥി അനാമിക മാത്യുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. […] abhimukham.com
  0
  Comments
  December 5, 2019
 • റോഷന്‍ എന്‍ ജി: മമ്മൂട്ടിയെ മാമാങ്കത്തിലെ പെണ്ണാക്കിയ മെയ്ക്കപ്പ് മാന്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഫോട്ടോയാണ് മമ്മൂട്ടിയുട പെണ്‍വേഷം. മാമാങ്കം എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ ഈ രൂപമാറ്റം. ഈ രൂപമാറ്റം വരുത്തിയതാകട്ടെ മായാമോഹിനിയില്‍ ദിലീപിനെ മോഹിനിയാക്കിയ, മോഹന്‍ ലാലിനെ ഒടിയന്‍ മാണിക്യനാക്കിയ, നവല്‍ എന്ന ജുവല്‍ എന്ന സിനിമയില്‍ ശ്വേതാ മേനോനെ വൃദ്ധനാക്കിയ റോഷന്‍ എന്‍ ജി എന്ന മെയ്ക്കപ്പ് മാന്‍. സൗണ്ട് തോമ, ജോസഫ് എന്നീ ചിത്രങ്ങളും റോഷന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ്. സാധാരണ മെയ്ക്കപ്പ് അല്ലാതെ സ്‌പെഷ്യല്‍ ഇഫക്ട് മെയ്ക്കപ്പ്, പ്രോസ്‌തെറ്റിക് മെയ്ക്കപ്പ് എന്നിവ മലയാളികള്‍ക്ക് […] abhimukham.com
  0
  Comments
  December 4, 2019
 • സൗന്ദര്യമത്സരങ്ങളിലെ വിജയമന്ത്രം: അര്‍ച്ചന രവി വെളിപ്പെടുത്തുന്നു മോഡല്‍, സൗന്ദര്യ മത്സരങ്ങളില്‍ മത്സരാര്‍ത്ഥി, അഭിനേത്രി, നര്‍ത്തകി. ഈ രംഗങ്ങളിലെല്ലാം തന്റേതായ മുദ്ര പതിപ്പിച്ച മലയാളി വനിതയാണ് അര്‍ച്ചന രവി. പാര്‍വതി ഓമനക്കുട്ടന് ശേഷം അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് അവര്‍. അര്‍ച്ചന രവിയുമായി ഷിഫാറ പി എസ് സംസാരിക്കുന്നു. സ്വപ്‌നത്തിന്റെ വിത്ത് വിതച്ചത് പാര്‍വതി ഓമനക്കുട്ടന്‍ പാര്‍വതി ഓമനക്കുട്ടന്‍ എന്റെ നാട്ടുകാരിയാണ്. മാവേലിക്കരക്കാരി. അവര്‍ മിസ് വേള്‍ഡ് ഫസ്റ്റ് റണ്ണറപ്പ് ആയപ്പോള്‍ എന്റെ വീട്ടിലും ഭയങ്കര ആഘോഷമായിരുന്നു. തൊട്ടടുത്ത വീട്ടിലെ ആന്റിയുടെ […] abhimukham.com
  0
  Comments
  December 1, 2019