• മോദി ഹഠാവോ, ദേശ് ബചാവോ: കാനം രാജേന്ദ്രന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന്റെ ഒരുക്കത്തിലാണ്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. എന്നാല്‍ ഇടത് പക്ഷം ഇതുവരെയും പ്രത്യക്ഷത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങിയിട്ടില്ല. അതിനിടയില്‍ സിപിഐയുടെ തെരഞ്ഞെടുപ്പ് ഒരുക്കത്തെക്കുറിച്ച് അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിക്കുന്നു. തിരുവനന്തപുരം, തൃശൂര്‍, വയനാട്, മാവേലിക്കര സീറ്റുകളിലാണ് 2014-ലെ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിച്ചത്. ഇതില്‍ തൃശൂരില്‍ വിജയിച്ചു. പേയ്‌മെന്റ് സീറ്റ് വിവാദം ഉണ്ടായ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക് […] അഭിമുഖം.കോം
    0
    Comments
    February 1, 2019