• ബ്ലൂ ഈസ് ദ വാമസ്റ്റ് കളര്‍: മെക്‌സിക്കന്‍ അപാരതയ്ക്ക് മറുപടി മഹാരാജാസിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ് ശ്രദ്ധേയമായ സിനിമയാണ് ഒരു മെക്‌സിക്കന്‍ അപാരത. പക്ഷേ സിനിമയില്‍ ചരിത്രത്തെ മറിച്ചാണ് അടിയാളപ്പെടുത്തിയത് എന്ന് വാദമുയര്‍ന്നിരുന്നു. കെഎസ്‌യുവിന്റെ വിജയം എസ്എഫ്‌ഐയുടെതായി ചിത്രീകരിച്ചുവെന്നായിരുന്നു വാദം. എസ്എഫ്ഐ കൊടിക്കുത്തി വാണ മഹാരാജാസ് കാമ്പസില്‍ കെഎസ്‌യുവിന് മിന്നുന്ന വിജയം സമ്മാനിച്ച ജിനോ ജോണിന്റെ കഥയായിരുന്നു സിനിമയില്‍ പറഞ്ഞത്. സിനിമയില്‍ ജിനോ അഭിനയിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ തന്റെ സ്വന്തം കഥ തന്നെ സിനിമയാക്കാന്‍ ഒരുങ്ങുകയാണ് ജിനോ. ബ്ലൂ ഈസ് ദ വാമസ്റ്റ് കളര്‍ എന്ന […] abhimukham.com
  0
  Comments
  October 28, 2017
 • കര്‍ഷക സമരം ഉത്തരേന്ത്യയില്‍ ഇടതുപക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് വളമാകും ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രം ഭരിക്കുന്ന സിപിഎമ്മിന് എതിരേ രാജ്യം ഭരിക്കുന്ന ബിജെപി കേരളത്തില്‍ സര്‍വസന്നാഹങ്ങളുമായി ജനരക്ഷാ യാത്ര നടത്തുമ്പോള്‍ സിപിഎമ്മിന്റെ കര്‍ഷക സംഘടന ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. സിപിഎം തീര്‍ത്ത പ്രതിരോധത്തില്‍ ജനരക്ഷാ യാത്രയിലൂടെ ബിജെപി ഉയര്‍ത്താന്‍ ശ്രമിച്ച വാദങ്ങള്‍ അമ്പേ പൊളിയുകയും കേരള മാതൃക ദേശവ്യാപകമായി ചര്‍ച്ചാവിഷയമാകുകയും ചെയ്യുന്നു. അതേസമയം ബിജെപി ഭരിക്കുന്ന രാജസ്ഥാനിലാരംഭിച്ച കര്‍ഷസമരം വിജയം കാണുകയും മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളേയും […] abhimukham.com
  0
  Comments
  October 7, 2017
 • കാടിനോടുമാത്രമാണ് അടങ്ങാത്ത പ്രണയം ചേതനയറ്റ മക്കളുടെ ശരീരങ്ങള്‍ക്കു സമീപമിരിക്കുന്ന അമ്മമാരുടെ ഏതു ചിത്രവും ആരുടെയും കരളലിയിക്കുന്നതാണ്. മനുഷ്യരായാലും മൃഗങ്ങളായാലും അമ്മ മനസിന്റെ കണ്ണീര്‍ത്തുള്ളികള്‍ പ്രേക്ഷകരുടെ മനസും പൊള്ളിക്കും. ഷാജി മതിലകത്തിന്റെ ആനത്താര എന്ന ഡോക്യുമെന്ററിയിലും ഇത്തരമൊരു ദൃശ്യമുണ്ട്. പ്രസവിച്ച് ദിവസങ്ങള്‍ക്കകം ചരിഞ്ഞ കുഞ്ഞിന്റെ അടുത്തുകിടന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അമ്മയുടെ ദൃശ്യം. പ്രശസ്ത വൈല്‍ഡ് ലൈഫ് ക്യാമറമാനും കണ്‍സര്‍വേഷനിസ്റ്റുമായ ഷാജി മതിലകം കാടിനോടും ക്യാമറയോടുമുള്ള തന്റെ പ്രിയത്തെക്കുറിച്ചും കാടിന്റെ ഉള്ളകങ്ങളെക്കുറിച്ചുമെല്ലാം തുറന്നു പറയുകയാണ്. ഷാജി മതിലകവുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. ഈ […] abhimukham.com
  0
  Comments
  October 3, 2017
 • ഡബ്ബ് സ്മാഷുകളുടെ താരം സിനിമയിലെ നായിക സിംഗപ്പൂരില്‍ നിന്നും വിനീത എത്തിയത് അഭ്രപാളികളിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാനായിരുന്നു. സിനിമയെ സ്വപ്‌നം പോലും കാണാതിരുന്ന വിനീതയെ കാത്തിരുന്നത് നിരവധി കഥാപാത്രങ്ങളും. ഭര്‍ത്താവിന്റെ പിന്തുണയോടെ അവര്‍ ആനന്ദം എന്ന ചിത്രത്തിലെ ലൗലി ടീച്ചറായി. പിന്നീട് എബി എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ അമ്മയുടെ വേഷം ഗംഭീരമാക്കി. ഇപ്പോള്‍ ചെറുതും വലുതമായ വേഷങ്ങള്‍ വിനീതയെ കാത്തിരിക്കുകയാണ്. വിനീത വിശേഷങ്ങള്‍ കൃഷ്ണ പ്രിയയുമായി പങ്കുവയ്ക്കുന്നു. എങ്ങനെയായിരുന്നു സിനിമയിലേക്കുളള വരവ്? സിനിമയിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.പഠിക്കുന്ന കാലത്ത് അഭിനയത്തോട് താത്പര്യം തോന്നിയിട്ടുണ്ട്. അതിന് […] abhimukham.com
  0
  Comments
  October 3, 2017