• ഞങ്ങളും ഈ ഭൂമിയുടെ അവകാശികള്‍: ശ്യാമ എസ് പ്രഭ ആണിനും പെണ്ണിനുമപ്പുറം ട്രാന്‍സ്‌ജെന്‍ഡര്‍ എന്നൊരു ലിംഗം കൂടിയുണ്ടെന്ന് പൊതുസമൂഹം അംഗീകരിക്കാന്‍ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല. അങ്ങനെയൊരു അംഗീകാരം കിട്ടുന്നതിനൊക്കെ മുമ്പ് ഇവരുടെ ജീവിതം എന്താണെന്ന് ചിന്തിച്ചു നോക്കാന്‍ കഴിയുന്നുണ്ടോ. അവഗണനയുടെയും കളിയാക്കലുകളുടെയും കാലം. സമൂഹത്തില്‍ എന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍. പൊതു ജനമധ്യത്തില്‍ നാണം കെട്ട വിഭാഗമായി ചിത്രീകരിക്കപ്പെട്ടവര്‍. അങ്ങനെ ഒരുപാട് ഭീതിപ്പെടുത്തുന്ന കഥകള്‍ ഈ ട്രാന്‍സ്‌ജെന്‍ഡെഴ്‌സിന് പറയാനുണ്ട്. അതില്‍ നിന്നൊക്കെ മാറി തങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്ന് ഉറക്കെ വിളിച്ചു പറയുന്നവരില്‍ മുന്‍പന്തിയിലാണ് ശ്യാമയുടെ സ്ഥാനം. സംസ്ഥാനത്തെ […] abhimukham.com
  0
  Comments
  March 29, 2018
 • ജേക്കബ് വര്‍ഗീസ് പെപ്പയെപ്പോലെ അത്ര ലോക്കല്‍ അല്ല: ആന്റണി വര്‍ഗീസ് അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച ആന്റണി വര്‍ഗീസ് രണ്ടാമത്തെ ചിത്രം മാര്‍ച്ച് അവസാനത്തോടെ പ്രദര്‍ശനത്തിനെത്തുന്നതിന്റെ ആവേശത്തിലാണ്. പുതിയ ചിത്രത്തിന്റെ പ്രതീക്ഷകളും വിശേഷങ്ങളും ആന്റണി രാജി രാമന്‍കുട്ടിയുമായി പങ്കുവെയ്ക്കുന്നു. പുതിയ ചിത്രം സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും ഹിറ്റായല്ലോ.. എന്തൊക്കെയാണ് പ്രതീക്ഷകള്‍? ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. സിനിമ മാര്‍ച്ച് അവസാനത്തോടെ റിലീസ് ചെയ്യും. പ്രേക്ഷകരുടെ പ്രതികരണം എന്താവും എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യ സിനിമയായ അങ്കമാലി ഡയറീസ് ഇറങ്ങുന്ന സമയത്തുള്ള അതേ ടെന്‍ഷനൊക്കെയാണ് […] abhimukham.com
  0
  Comments
  March 22, 2018
 • സംഗീതമാണ് ഊർജം,​ ഇനിയും മുന്നോട്ട് തന്നെ: ഗായിക സിതാര മനസ് നിറയെ സംഗീതവുമായി നടക്കുന്ന പെണ്‍കുട്ടി. ഓരോ ശ്വാസത്തിലും സ്വപ്നം കാണുന്നത് സംഗീതം എന്ന മൂന്നക്ഷരത്തെ. ഉള്ളിലുള്ള കഴിവിനെ വീണ്ടും വീണ്ടും മിനുക്കിയെടുക്കാന്‍ എത്ര വേണമെങ്കിലും കഷ്ടപ്പെടാനുള്ള മനസ് അവള്‍ക്കുണ്ട്. ആ പ്രയത്‌നത്തിനുള്ള ഫലമായി രണ്ടാമതും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തം പേരിനൊപ്പം ചേര്‍ത്തിരിക്കുകയാണ് ഗായിക സിതാര. വിനീത രാജ് സിതാരയുമായി നടത്തിയ അഭിമുഖം. രണ്ടാമതും ഒരു സംസ്ഥാന പുരസ്‌കാരം സിതാരയെ തേടിയെത്തിയിരിക്കുകയാണ്. ഈ സന്തോഷം എങ്ങനെയാണ് ആഘോഷിക്കുന്നത്? സന്തോഷമാണ്. പക്ഷേ വലിയ ആഘോഷങ്ങളൊന്നും ഇല്ല. […] abhimukham.com
  0
  Comments
  March 16, 2018
 • ബാര്‍ ക്യാമ്പ്: ഇത് വേറിട്ടൊരു ബാര്‍ വ്യത്യസ്ത ആശയങ്ങളുടേയും ചിന്തകളുടേയും സംവാദത്തിനും സംവേദനത്തിനും ഒരു വേദി. അതാണ് ബാര്‍ ക്യാമ്പ്. ഇരുപതാമത് ബാര്‍ ക്യാമ്പ് കോഴിക്കോട് മാര്‍ച്ച് 18-ന് നടക്കാനിരിക്കെ ബാര്‍ ക്യാമ്പ് എന്ന ആശയത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും ബാര്‍ ക്യാമ്പറും ആയ്‌റുസ് ഡാറ്റാ മാര്‍ക്കറ്റിങ് സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമായ കെന്നി ജേക്കബ്, രാജി രാമന്‍കുട്ടിയുമായിസംസാരിക്കുന്നു. ബാര്‍ ക്യാമ്പ് എന്ന കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? അമേരിക്കയില്‍ തുടങ്ങിയ ഒരു കൂട്ടായ്മയുടെ ചുവടുപിടിച്ചാണ് കേരളത്തിലും 2007-ല്‍ ബാര്‍ ക്യാമ്പ് ആരംഭിക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത […] abhimukham.com
  0
  Comments
  March 13, 2018
 • ഇത് കോസ്റ്റ്യൂം ഡിസൈനര്‍മാരുടെ സുവര്‍ണകാലം: സഖി എല്‍സ അടുത്തകാലം വരെ സിനിമയില്‍ വസ്ത്രാലങ്കാരം എന്നു പറയുന്നത് അത്രകണ്ട് ശ്രദ്ധിക്കുന്ന ഒന്നായിരുന്നില്ല. അഭിനേതാക്കള്‍ക്ക് ഇണങ്ങുന്ന വസ്ത്രം തയ്പ്പിച്ചുകൊടുക്കുന്നുവരോ തെരഞ്ഞെടുത്ത് കൊടുക്കുന്നുവരോ ആണ് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നായിരിക്കും പ്രേക്ഷകരില്‍ ചിലരെങ്കിലും കരുതിയിട്ടുണ്ടാകുക. സിനിമയുടെ വിജയാഘോഷങ്ങളിലും അവരെ മുന്‍നിരയില്‍ കണ്ടിരുന്നുമില്ല. വസ്ത്രങ്ങള്‍ ട്രെന്‍ഡായാല്‍ മാത്രം ശ്രദ്ധിക്കും എന്നുമാത്രം. എന്നാല്‍ പുതിയ കാലത്തെ സിനിമയില്‍ അങ്ങനെയല്ല. അഭിനേതാക്കളെ കഥാപാത്രങ്ങളാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായകമായി മാറി കോസ്റ്റ്യൂം ഡിസൈനര്‍മാരും. ആ കണ്ണിയിലെ മുന്‍നിരയിലാണ് സഖി എല്‍സയും. ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിന്റെ സിനിമ അവാര്‍ഡുകളില്‍ […] abhimukham.com
  0
  Comments
  March 12, 2018
 • സിനിമ പഠിച്ചത് കളിമണ്‍ സ്ലേറ്റില്‍ വരച്ചും കണ്ടും വായിച്ചും: വി സി അഭിലാഷ്‌ പുതിയ കാല മലയാള സിനിമയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. തമിഴ് സിനിമയിലൊക്കെ സംഭവിക്കുന്ന ആവിഷ്‌കാര ശൈലീ മാറ്റങ്ങള്‍ നമ്മുടെ സിനിമയിലും സംഭവിക്കുന്നു. അടുത്തിടെ ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ പ്രിയങ്കരനായ ഇന്ദ്രന്‍സ് നായകനാവുന്ന ആളൊരുക്കം അത്തരമൊരു വ്യത്യസ്ത സിനിമയാണ്. കഴിഞ്ഞ ദിവസം അതിന്റെ പ്രിവ്യു ഷോയ്ക്ക് അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചത്. ഗന്ധര്‍വ ചലച്ചിത്രകാരന്‍ പി പത്മരാജന്റെ സഹധര്‍മ്മിണി രാധാലക്ഷ്മി ചിത്രത്തെകുറിച്ച് പ്രതികരിച്ചത് കുറച്ച് ദിവസത്തേക്ക് ഈചിത്രം എന്റെ ഉറക്കം നഷ്ടപ്പെടുത്തും എന്നാണ്. ഏപ്രിലില്‍ റിലീസിന് തയ്യാറെടുക്കുന്ന ആളൊരുക്കത്തെയും തന്റെ കലാജീവിതത്തെയും […] abhimukham.com
  0
  Comments
  March 5, 2018
 • ആ ഫോട്ടോ പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ അതൊരു മാറ്റത്തിന്റെ തുടക്കമാണ്: ജിലു ജോസഫ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിലെ ഏറ്റവും വലിയ ചര്‍ച്ച ഒരു ഫോട്ടോയെ ചുറ്റിപ്പറ്റിയായിരുന്നു. കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ തുറിച്ചുനോക്കേണ്ട എന്ന അടിക്കുറിപ്പോടെ ഗൃഹലക്ഷ്‍മിയില്‍ വന്ന ഒരു ഫോട്ടോയെ കുറിച്ച്. അനുകൂലിച്ചും വിമര്‍ശിച്ചും പലരും രംഗത്ത് വന്നു. വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും മറുപടി പറയുകയാണ് ആ ഫോട്ടോയ്‍ക്ക് മോഡലായ ജിലു ജോസഫ്. രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ഇത് പ്രതീക്ഷിച്ചിരുന്നോ? ഇത്തരത്തിലുള്ള വ്യാപകമായ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒരു അവസരം […] abhimukham.com
  0
  Comments
  March 1, 2018