• ശബരിമല വിഷയത്തില്‍ പ്രതികരിക്കാനില്ല, വോട്ട് ലക്ഷ്യമിടുന്നതില്‍ തെറ്റുണ്ടോ? വിഡി സതീശന്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്നുള്ള സുപ്രീംകോടതിയുടെ വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്ത് നിരവധി ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നു. ബിജെപിയും കോണ്‍ഗ്രസും വിശ്വാസികളുടേയും ആചാരത്തിന്റേയും പേരില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ തിരിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ്‌  വി ഡി സതീശന്‍ എംഎല്‍എയുടെ പ്രതികരണത്തിനായി ഞങ്ങള്‍ അദ്ദേഹത്തെ ബന്ധപ്പെട്ടു. എന്നാല്‍ ഈ വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്താന്‍ അദ്ദേഹം തയ്യാറായില്ല. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഒരു ചോദ്യങ്ങള്‍ക്കും താന്‍ ഉത്തരം നല്‍കില്ലെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു സമകാലിക രാഷ്ട്രീയത്തിലെ മറ്റു വിഷയങ്ങളില്‍ അദ്ദേഹം […] അഭിമുഖം.കോം
  0
  Comments
  October 26, 2018
 • കലയുടെ ദാനം, ഈ ജീവിതം ഒരു കലാകാരനു മുന്നില്‍ പരാധീനതകള്‍ മുട്ടുമടക്കുമെന്നതിനുള്ള ഉദാഹരണമാണ് ടി ആര്‍ വിഷ്ണു ആചാരിയുടെ ജീവിതം. കല ജീവനേയും ജിവിതത്തേയും കാക്കുമെന്ന വിശ്വാസം തീര്‍ത്തും ശരിയാണെന്നത് ചിത്രകലയിലൂടെയും സ്വന്തം ജീവിതത്തിലൂടെയും ആ കലാകാരന്‍ കാട്ടിത്തരുന്നു. ഓരോ ചിത്രങ്ങളിലുമുള്ളത് അദ്ദേഹത്തിന്റെ പ്രാണനാണ്. ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വെളിച്ചമാണ്… പ്രതീക്ഷയാണ്… പത്തനംതിട്ട ജില്ലയിലെ പന്തളത്തിനമടുത്ത് കുരമ്പാലയിലുള്ള തെക്കടത്തു തെക്കേതില്‍ വീട്ടിലെ വിഷ്ണു ആചാരി ടി. ആര്‍ എന്ന വിഷ്ണുവിനെ അധികമാര്‍ക്കും പരിചയം കാണില്ല. അല്ലെങ്കില്‍ത്തന്നെ നമുക്കിടയില്‍ ഭിന്നശേഷിക്കാരായ എത്രയോ കലാകാരന്മാരുണ്ട്. അവരെയൊക്കെ നമ്മളോര്‍ക്കുന്നുണ്ടോയെന്ന […] അഭിമുഖം.കോം
  0
  Comments
  October 19, 2018
 • ട്യൂണ്‍ ഉണ്ടാക്കാന്‍ ശാസ്ത്രീയമായി സംഗീതം പഠിക്കണമെന്നില്ല: ഗായകന്‍ കെ കെ നിഷാദ്‌ മലയാളത്തിലെ യുവഗായകരില്‍ ഏറെ ശ്രദ്ധേയനാണ് കെ കെ നിഷാദ്. സംഗീതത്തെ ജീവന് തുല്യം സ്‌നേഹിക്കുന്ന കലാകാരന്‍. സംഗീതകാരന്‍മാരായ ടി എന്‍ കൃഷ്ണന്‍കുട്ടിയുടേയും ശാരദയുടേയും മകന്‍. സഹോദരി ആതിരയും ഗായികയാണ്.സിനിമയില്‍ ഒട്ടേറെ അവസരങ്ങളാണ് മധുരമൂറുന്ന ശബ്ദത്തിന് ഉടമയായ നിഷാദിനെ തേടിയെത്തുന്നത്. വ്യത്യസ്തങ്ങളായ ഒട്ടേറെ ഗാനങ്ങള്‍ ആ ശബ്ദത്തിലൂടെ മലയാളികള്‍ ആസ്വദിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലെ പാലപ്പൂവിതളില്‍, കമലിന്റെ ഗദ്ദാമ എന്ന ചിത്രത്തിലെ നാട്ടുവഴിയോരത്തെ തുടങ്ങിയ ഒട്ടേറെ ഹിറ്റുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. പ്രശസ്തനാകാന്‍ വേണ്ടി മാത്രം സംഗീതത്തിന്റെ […] അഭിമുഖം.കോം
  0
  Comments
  October 15, 2018
 • ശബരിമല പ്രവേശനം; അന്ധവിശ്വാസം സംരക്ഷിക്കാന്‍ സ്ത്രീകളെ ആയുധമാക്കുന്നു: നോവലിസ്റ്റ് ഉഷാ കുമാരി പ്രകൃതിയുടെ എല്ലായിടവും പുരുഷനെപ്പോലെതന്നെ സ്ത്രീയ്ക്കും അവകാശപ്പെട്ടതാണെന്നും ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും നോവലിസ്റ്റായ ഉഷാ കുമാരി. ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ അവരുടെ സകല നിയമ സംവിധാനങ്ങളും പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് കോടതി വിധിയെ സംരക്ഷിക്കേണ്ടതുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും മേഖലകള്‍ വ്യത്യസ്ഥമല്ല. ശരീര പ്രകൃതിയിലുള്ള മാറ്റങ്ങള്‍ മാത്രമാണ് ആകെയുള്ള വ്യത്യാസം. ശബരിമല വിഷയത്തെക്കുറിച്ച് 2015 ലെ ഒ വി വിജയന്‍ പുരസ്‌കാര ജേതാവും നോവലിസ്റ്റുമായ ഉഷാകുമാരി ഉദയരവിയുമായി സംസാരിക്കുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ […] അഭിമുഖം.കോം
  0
  Comments
  October 12, 2018
 • കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിക്ക് കഥാഭാഷ്യം ചമച്ച കഥാകാരന്‍ ഇവിടെയുണ്ട്; അവഗണനയുടെ മറവില്‍ സന്തോഷ് പ്രിയന്‍ ഇത്തിക്കര പക്കിയുടെ പ്രണയം, ജീവിതം ഇവയൊക്കെ കണ്ടും കേട്ടുമുള്ള അറിവുകളാണ് നമുക്കുള്ളത്. പക്ഷെ ആ അറിവുകള്‍ പലതും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്തതായിരുന്നു. കേരളത്തെ ഒരു കാലത്ത് വിറപ്പിച്ച ഇത്തിക്കര പക്കിയുടെ വീര സാഹസികതകള്‍ക്ക് കഥാഭാഷ്യം ചമച്ചത് ഒരു മാദ്ധ്യമപ്രവര്‍ത്തകനാണ്, കൊല്ലത്തെ സന്തോഷ് പ്രിയന്‍. എന്നാല്‍ അദ്ദേഹത്തിന്റെ അനുമതി പോലും വാങ്ങാതെയാണ് കഥ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിനായി എടുത്തത്. ഇന്ന് മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി റിലീസ് ആകുമ്പോള്‍ സന്തോഷ് പ്രിയന്‍ പറയും ആ അവഗണയുടെ കഥ. […] അഭിമുഖം.കോം
  0
  Comments
  October 11, 2018
 • ശബരിമലയില്‍ തുല്യത ഉണ്ടാവണം, വിവേചനമരുത്: കെ എന്‍ ബാലഗോപാല്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി ഉത്തരവിട്ടത് സുപ്രീംകോടതി ആണെങ്കിലും സംസ്ഥാനം ഭരിക്കുന്ന സിപിഐഎമ്മിനെ പ്രതികൂട്ടിലാക്കുന്ന പ്രചാരണങ്ങളാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും കേന്ദ്രം ഭരിക്കുന്ന ബിജെപിയും സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിപിഐഎമ്മിന്റെ നിലപാടിനെ കുറിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എന്‍ ബാലഗോപാല്‍ അനുവുമായി സംസാരിക്കുന്നു. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ചോദിക്കട്ടെ, ഇടതുപക്ഷം ഹിന്ദുക്കള്‍ക്ക് എതിരാണോ? ഒരിക്കലുമല്ല, അത്തരം ആരോപണങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. മുന്‍പ് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ തുല്യതയ്ക്ക് വേണ്ടി നിലനിന്ന പാര്‍ട്ടിയാണ് ഇടതുപക്ഷം. ഹിന്ദുക്കള്‍ക്ക് എന്നോ, ഇസ്ലാമുകള്‍ക്ക് എന്നോ, […] അഭിമുഖം.കോം
  0
  Comments
  October 7, 2018
 • ശബരിമലയുടെ പ്രാധാന്യം തകർക്കാനാണ് സിപിഎം ശ്രമിക്കുന്നത്: പി എസ് ശ്രീധരൻപിള്ള ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ബിജെപിയുടെ സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റായ പി എസ് ശ്രീധരന്‍പിള്ള കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയങ്ങളെ കുറിച്ച് അനുവിനോട് പ്രതികരിക്കുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ കുറിച്ച് വിധിയെ മാനിക്കുന്നു. എന്നാല്‍ ഭക്തരുടെ വിശ്വാസം സംരക്ഷിക്കപ്പെടണം. അതിന് ആശയപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് ജനങ്ങള്‍ക്കൊപ്പം ബിജെപി നിലനില്‍ക്കും. പിന്നെ എന്നും എപ്പോഴും ശബരിമലയുടെ പ്രാധാന്യം താഴ്ത്തിക്കാണിക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരാണ് സിപിഎമ്മിന്റേത്. പണ്ട് ശബരിമലയ്ക്ക് എന്ന പേരില്‍ എ കെ ഗോപാലന്‍, ഒരു പിരിവ് […] അഭിമുഖം.കോം
  0
  Comments
  October 2, 2018