• സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ മകന്‍ സൗണ്ട് എഞ്ചിനീയറായത് എങ്ങനെ? മലയാള ചലച്ചിത്ര ഗാനശാഖയിലും മലയാള ലളിതഗാനശാഖയിലും ഒരുപാട് സംഭാവനകള്‍ നല്‍കിയ സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്റെ മകന്‍ എം ആര്‍ രാജാകൃഷ്ണന്‍ പ്രശസ്തനായ സൗണ്ട് ഡിസൈനറാണ്. സംഗീത കുടുംബത്തില്‍ പിറന്ന അദ്ദേഹം സംഗീത സംവിധാനത്തിലും മിടുക്കനാണ്. സൗണ്ട് ഡിസൈനിംഗിന് പുറമേ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ചെയ്തിട്ടുണ്ട്. അപരിചിതന്‍, അനന്തഭദ്രം, മഞ്ചാടിക്കുരു, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ്, കല്‍ക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം, നീലത്താമര, എല്‍സമ്മ എന്ന ആണ്‍കുട്ടി, മാസ്റ്റേഴ്‌സ്, സ്പാനിഷ് മസാല, കുഞ്ഞളിയന്‍, ചാപ്പാക്കുരിശ്, ഉറുമി, ട്രാഫിക്, […] Rajasekharan Muthukulam
  0
  Comments
  March 27, 2019
 • ആലപ്പുഴയ്ക്കായി അരൂര്‍ മോഡല്‍ വികസനം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫ് സംസ്ഥാനത്തെ കാലാവസ്ഥയ്‌ക്കൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടും കനത്ത് വരികയാണ്. കേരളത്തില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് ആലപ്പുഴ. കോണ്‍ഗ്രസ് വളരെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ബിജെപിയാകട്ടെ ഇനിയും കൂട്ടിക്കിഴിച്ച് കഴിഞ്ഞിട്ടില്ല. അതേസമയം, നേരത്തെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ച് പ്രചാരണങ്ങളും പരിപാടികളുമായി മറ്റു എതിരാളികള്‍ക്ക് ഒരുപടി മുന്നിലായി പോകുകയാണ് എല്‍ഡിഎഫ്. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങളെക്കുറിച്ച് അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് സിപിഐഎം സ്ഥാനാര്‍ഥി എഎം ആരിഫ് എംഎല്‍ എ സംസാരിക്കുന്നു. ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണെന്നറിയാം. എന്തൊക്കെയാണ് […] Mythili Bala
  0
  Comments
  March 26, 2019
 • “It was PM Modi’s unkindest cut of all” While Narendra Modi’s insensitive comment on dyslexic children was drawing flak from all over the country, a doodle featuring Ishaan, the dyslexic kid from Aamir Khan’s Taare Zameen Par, appeared on social media websites and became a sensational hit. Aravinda Tegginamath, the cartoonist behind it, is yet to come in terms with the instant fame. […] Jestin Abraham
  0
  Comments
  March 26, 2019
 • പുല്‍വാമ ഭീകരാക്രമണം: സത്യാവസ്ഥ അറിയാനുള്ള അവകാശം ജനത്തിനുണ്ട്‌: എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആര്‍ എസ് പി യെ മനസ്സുകൊണ്ട് സ്വീകരിച്ച മണ്ണാണ് കൊല്ലത്തിന്റേത്. ആര്‍ എസ് ഉണ്ണി, ബേബി ജോണ്‍ തുടങ്ങിയ അതികായന്മാരെ സ്വന്തം വീട്ടിലെ കാരണവന്മാരെ പോലെ സ്‌നേഹിച്ചിരുന്ന പഴമക്കാര്‍ ഇന്നുമുണ്ട് അഷ്ടമുടിയുടെ മണ്ണില്‍. കരിമണലിന്റെ കരുത്തും തിളക്കവുമായിരുന്നു ആര്‍ എസ് പി യ്ക്ക് ഒരു കാലത്തുണ്ടായിരുന്നത്. കേരളത്തില്‍ ആര്‍ എസ് പി വളരെക്കാലം ഇടതു മുന്നണിയോടൊപ്പമായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നല്‍കില്ലെന്ന നിലപാട് എല്‍ഡിഎഫ് എടുത്തതിനെ തുടര്‍ന്ന് മുന്നണി വിട്ട് യുഡിഎഫില്‍ എത്തുകയായിരുന്നു. കഴിഞ്ഞ […] abhimukham.com
  0
  Comments
  March 6, 2019
 • സീറ്റ് നിര്‍ണയിക്കുന്നത് ഹൈക്കമാന്റ്: പത്തനംതിട്ട എംപി ആന്റോ ആന്റണി മനസ്സ് തുറക്കുന്നു പുരാതന ഗോത്രവര്‍ഗ്ഗങ്ങളും മലയോര കാര്‍ഷിക മേഖലയും നിരവധി ചെറുപട്ടണങ്ങളും ഉള്‍പ്പെടുന്ന മണ്ഡലമാണ് പത്തനംതിട്ട. കൃഷിയുടെ മനസ്സറിഞ്ഞ് മണ്ണിനൊപ്പമാണ് 80 ശതമാനത്തോളം ജനങ്ങളുടേയും ജീവിതം. കൃഷിയും പ്രവാസികളുമാണ് സാമ്പത്തിക അടിത്തറ. ക്രൈസ്തവ ജനസമൂഹം പ്രബല ശക്തിയായ മണ്ഡലത്തില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ സമുദായ സംഘടനകള്‍ക്കും സ്വാധീനമുണ്ട്. തിരുവല്ല, ആറന്മുള, കോന്നി, റാന്നി, അടൂര്‍, പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്ന പത്തനംതിട്ടയില്‍ നാല് നിയമസഭ സീറ്റുകള്‍ ഇടതുമുന്നണിക്കാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. കുറച്ച് […] abhimukham.com
  0
  Comments
  March 3, 2019