• ആര്‍ രാജശ്രീ: കല്യാണിയുടേയും ദാക്ഷായണിയുടേയും “കതാകാരി” ഒരിക്കല്‍ എഴുത്തും വായനയുമായി സാഹിത്യ ലോകത്ത് വ്യാപരിക്കുക. പിന്നീട് ജീവിതത്തിന്റെ തിരക്കുകളിലേക്ക് പോകുക. അതിലൂടെ എഴുത്തും വായനയും മാറ്റിവയ്‌ക്കേണ്ടി വരിക. 20 വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ചൊരു നോവലുമായി സാഹിത്യ ലോകത്തിലേക്ക് തിരിച്ചുവരിക. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവല്‍ എഴുതിയ ആര്‍ രാജശ്രീയുടെ ഇതുവരെയുള്ള ജീവിതത്തെ ഇങ്ങനെ എഴുതാം. പേനയും പേപ്പറുമില്ലാതെ സ്മാര്‍ട്ട് ഫോണിലെ നോട്ട് പാഡില്‍ എഴുതി ഫേസ് ബുക്കില്‍ ഓരോ അധ്യായങ്ങള്‍ ഓരോ ദിവസങ്ങളിലായി പോസ്റ്റ് ചെയ്ത് പിന്നീട് മാതൃഭൂമി […] K C Arun
  0
  Comments
  October 31, 2019
 • “സാവിത്രി പ്രസവിച്ചു പെണ്‍കുഞ്ഞാണ്”, നഴ്‌സ് പറഞ്ഞു, അച്ഛന്‍ തിരിഞ്ഞുനടന്നു; എന്റെ ഒറ്റപ്പെടല്‍ അവിടെ തുടങ്ങി: കവി കല സാവിത്രി ‘കല സാവിത്രിയുടെ കവിതകള്‍ക്ക് ആറ്റിക്കുറുക്കലിന്റേതായ ഒരു സ്വഭാവമുണ്ട്. പറയാനുള്ള കാര്യങ്ങള്‍ കടലുപോലെ പരന്നുനില്‍ക്കുമ്പോഴും അതിനെയാകെ കടുകിലേയ്ക്കു സഞ്ചയിക്കാനുള്ള സവിശേഷമായ സിദ്ധി കലയുടെ കവിതയുടെ അനുഗ്രഹമായി നില്‍ക്കുന്നു.’ കവി പ്രഭാവര്‍മ കല സാവിത്രിയുടെ കവിതകളെക്കുറിച്ച് എഴുതിയ ആസ്വാദനമാണിത്. കല ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ കവിതകളുടെ ആദ്യ സമാഹാരമായ കലയുടെ കവിതകള്‍ ഇപ്പോള്‍ നടന്ന് വരുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശിപ്പിക്കും. ഡിസി ബുക്‌സാണ് പ്രസാധകര്‍. ഹരിപ്പാട് സ്വദേശിയും തിരുവനന്തപുരത്തെ കളം തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്‍ച്ച് സെന്ററിന്റെ അമരക്കാരിയുമായ […] Sinov Sathyan
  0
  Comments
  October 30, 2019
 • ഐ എഫ് എഫ് കെയെ ഉടച്ചു വാര്‍ക്കണം: ആവശ്യവുമായി സിനിമാ പ്രവര്‍ത്തകര്‍ കേരളത്തിന്റെ സ്വന്തം ചലച്ചിത്രോത്സവമാണ് തിരുവനന്തപുരത്ത് എല്ലാ ഡിസംബറിലും നടക്കുന്ന ഐ എഫ് എഫ് കെ. 24-ാമത് ചലച്ചിത്രോത്സവം ഡിസംബര്‍ ആറ് മുതല്‍ 13 വരെ നടക്കാനിരിക്കേ, സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകളും നീതി നിഷേധവും നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ഒരു കൂട്ടം സിനിമാ പ്രവര്‍ത്തകര്‍ റിഫോം ദ ഐ എഫ് എഫ് കെ എന്ന കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്തുണ്ട്. ഇപ്പോള്‍ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുത്തിട്ടുള്ള മലയാളം, ഇന്ത്യന്‍ സിനിമകളുടെ പട്ടിക റദ്ദാക്കി പുതിയവ ഉള്‍പ്പെടുത്തണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. ഈ […] K C Arun
  0
  Comments
  October 26, 2019
 • സ്റ്റാന്‍ഡ് അപ്പിലെ രാഷ്ട്രീയം: സംവിധായിക വിധു വിന്‍സെന്റ് സംസാരിക്കുന്നു മാന്‍ഹോള്‍ എന്ന ആദ്യ സിനിമയിലൂടെ മലയാള സിനിമയില്‍ ഒരിടം ഉറപ്പിച്ച സംവിധായികയാണ് വിധു വിന്‍സെന്റ്. മാനുവല്‍ സ്‌കാവഞ്ചിങ്ങിന്റെ പ്രശ്നം പറഞ്ഞ മാന്‍ഹോള്‍ അവാര്‍ഡുകള്‍ നേടി. അങ്ങനെ മാന്‍ഹോള്‍ ഒരു ഫെസ്റ്റിവല്‍ സിനിമയായി. എന്നാല്‍ ഒരു വാണിജ്യ സിനിമയുമായിട്ടാണ് വിധുവിന്റെ രണ്ടാമത്തെ വരവ്. നിമിഷയും രജിഷയും നായികമാരായി എത്തുന്ന സ്റ്റാന്‍ഡ്‌ അപ്പ് എന്ന സിനിമയുടെ ട്രയ്‌ലര്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നവംബറില്‍ തിയേറ്ററുകളില്‍ എത്തുന്ന സിനിമയെ കുറിച്ച് വിധു വിന്‍സെന്റ് കെ സി അരുണുമായി സംസാരിക്കുന്നു. എന്താണ് […] K C Arun
  0
  Comments
  October 21, 2019
 • സതീഷ് മുതുകുളം: അന്യഭാഷാ സിനിമകളുടെ മലയാള വിവര്‍ത്തകന്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നതിന് പകരം മൊഴിമാറ്റം ചെയ്ത് എത്തുന്ന തെലുങ്ക്, കന്നഡ, തമിഴ് സിനിമകള്‍ കേരളത്തിലും ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ സൃഷ്ടിക്കാറുണ്ട്. അല്ലു അര്‍ജ്ജുനന്റെ സിനിമകള്‍ അങ്ങനെ മലയാള സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ക്ക് മലയാള മൊഴി എഴുതുന്ന ഒരാളുണ്ട്, സതീഷ് മുതുകുളം. മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രത്തിന് തിരക്കഥ എഴുതിയതും സംഭാഷണമെഴുതിയതുമായ മുതുകുളം രാഘവന്‍ പിള്ളയുടെ നാട്ടില്‍ നിന്നാണ് സതീഷും വരുന്നത്. മലയാള സിനിമ ഗന്ധര്‍വന്‍ പി പത്മരാജനും മുതുകുളം സ്വദേശിയാണ്. പത്മരാജന്റെ […] Rajasekharan Muthukulam
  0
  Comments
  October 20, 2019
 • Good things come to those who work for it: Prapti Elizabeth reveals Secret Prapti Elizabeth became a known face among the millenials off lately through YouTube and other social media. With the series of videos on “Malayali mother problems”, she effortlessly rose with popularity and fame within a short span of time. A Delhi University post graduate who was raised and born in Mangalore, Prapti has  been able […] Kavya Kamal
  0
  Comments
  October 16, 2019
 • ഫോട്ടോ അയച്ചു, ഓഡിഷന് വിളിച്ചില്ല: ജെല്ലിക്കെട്ട് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ശാന്തി ബാലചന്ദ്രന്‍ ഇന്നിപ്പോള്‍ കേരളം മുഴുവന്‍ ഒരു പോത്തിന് പിന്നാലെ ഓടുകയാണ്. ജല്ലിക്കെട്ട് തരംഗമാണ് കേരളത്തിലെ തീയറ്ററുകളില്‍. ടൊറൊന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ച് മലയാള സിനിമയുടെ പേര് വാനോളം പുകഴ്ത്തിയ ജല്ലിക്കെട്ടിനെക്കുറിച്ചാണ് ഇന്ന് കേരളക്കര ചര്‍ച്ചചെയ്യുന്നത്. അതിലെ നായികാ കഥാപാത്രമായ സോഫിയായി നമുക്ക് മുന്നിലെത്തിയ ശാന്തി ബാലചന്ദ്രനുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാല നടത്തിയ സംഭാഷണം. എങ്ങും ജീ ജീ ജീ… ജല്ലിക്കെട്ടിന്റെ വിശേഷങ്ങള്‍… വളരെ സന്തോഷം. വളരെ പോസിറ്റീവായ അനുഭവമായിരുന്നു ജല്ലിക്കെട്ട്. ലിജോ ജോസ് പെല്ലിശേരിയെന്ന സംവിധായകനോടൊപ്പം […] Mythili Bala
  0
  Comments
  October 15, 2019
 • ഹായ് ഹലോ കാതല്‍ പിറന്ന വഴി; സംവിധായകന്‍ വിനായക് ശശികുമാര്‍ സംസാരിക്കുന്നു ഹായ് ഹലോ കാതല്‍, ഒക്ടോബര്‍ 1-ന് യൂട്യൂബില്‍ റിലീസ് ചെയ്ത മ്യൂസിക്കല്‍ ലൗ സ്‌റ്റോറിയായ ഈ ഷോര്‍ട്ട് ഫിലിം രണ്ടാഴ്ച കൊണ്ട് 27 ലക്ഷം പേര്‍ കണ്ട് സൂപ്പര്‍ ഹിറ്റാണ്. ഒരു ചെറിയ പ്രണയകഥ വളരെ കൈയടക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്നത് മലയാള സിനിമയിലെ തിരക്കേറിയ ഗാനരചയിതാവായ വിനായക് ശശികുമാറാണ്. വിനായക് തന്നെ എഴുതിയ വെള്ളൈപ്പൂവേ എന്ന ഗാനം ഈ ഷോര്‍ട്ട് ഫിലിം കണ്ടവരുടെ ചുണ്ടുകളില്‍ മൂളിപ്പാട്ടായി മാറുന്നുണ്ട്. ഇതേതോ പഴയ സിനിമയിലെ പാട്ടാണല്ലോ എന്ന തോന്നലാണ് പാട്ട് […] K C Arun
  0
  Comments
  October 14, 2019
 • ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റിന് തെരുവ് ഇനിയൊര്‍മ്മ, ആകാശം പുതിയ പ്രതീക്ഷ ട്രാന്‍സ്‌ജെന്റര്‍ കമ്മ്യൂണിറ്റിയില്‍ നിന്നും ആകാശത്തേക്ക് പറക്കുകയാണ് ആദം ഹാരിയെന്ന തൃശൂര്‍ സ്വദേശി. ജോഹന്നാസ് ബര്‍ഗില്‍ നിന്നും പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കിയ ആദം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കൊമേഴ്‌സ്യല്‍ പൈലറ്റ് ട്രെയിനിങ്ങിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ ചേരുകയാണ്. സാമൂഹിക സമ്മര്‍ദ്ദങ്ങളുടെ ഫലമായി വിദ്യാഭ്യാസത്തില്‍ നിന്നും പുറത്ത് പോകേണ്ടി ട്രാന്‍സ് വ്യക്തികള്‍ സമൂഹത്തിന്റെ പുറംപോക്കിലേക്കും തള്ളപ്പെടാറുണ്ട്. 18-ാം വയസ്സില്‍ ജോഹന്നാസ് ബര്‍ഗില്‍ നിന്നും പൈലറ്റ് ലൈസന്‍സുമായി തിരിച്ചു വന്ന ആദവും അങ്ങനെ കൊച്ചിയുടെ തെരുവിലേക്ക് […] K C Arun
  0
  Comments
  October 13, 2019
 • സര്‍ജാനോ ഖാലിദ്: അന്ന് മോഹന്‍ ലാലിന്റെ സെക്യൂരിറ്റി തടഞ്ഞു, ഇന്ന് ഒപ്പം അഭിനയിക്കുന്നു നോണ്‍സെന്‍സിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന് ജൂണിന്റെ കാമുകനായ സര്‍ജാനോ ഖാലിദ്‌ ആദ്യരാത്രിയും കഴിഞ്ഞ് ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം ബിഗ് ബ്രദറില്‍ അഭിനയിക്കുകയാണ്. എങ്കിലും സര്‍ജാനോയുടെ ഇപ്പോഴത്തെ സൂപ്പര്‍ ഹിറ്റ് ഒരു ചെറുചിത്രമാണ്. 96-ലെ ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി കിഷന്റെ നായകനായി അഭിനയിച്ച ഹായ് ഹലോ കാതല്‍. ഗാനരചയിതാവ് വിനായക് ശശികുമാര്‍ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം 25 ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ഈ ചിത്രത്തിലെ സര്‍ജാനോയുടെയും ഗൗരിയുടേയും അഭിനയം ഏറെ പ്രശംസ […] K C Arun
  0
  Comments
  October 12, 2019