• മലയാള സിനിമയിലെ പുതിയ തരംഗം നല്ല പ്രവണത, നിര്‍മ്മാതാക്കളുടെ ലക്ഷ്യം പെട്ടെന്ന് കാശുണ്ടാക്കുക: കെ എസ് സേതുമാധവന്‍ ഇന്ന് സിനിമയെടുക്കാന്‍ പഴയതുപോലെയുള്ള പ്രയാസം ഇല്ല. ടെക്‌നോളജി ഒരുപാട് വളര്‍ന്നു. ഷൂട്ടിങ്ങിന് ഫിലിം ഉപയോഗിക്കാത്തതു കൊണ്ട് സിനിമയെടുക്കാന്‍ യുവതലമുറ ധാരാളം. എത്ര പ്രാവശ്യം റീടേക്ക് ചെയ്താലും ഫിലിം പോവുകയില്ല. എന്നാല്‍ ഫിലിം ഉണ്ടായിരുന്നകാലത്ത് നന്നേ പാടുപെട്ട് സിനിമ സംവിധാനം ചെയ്തിരുന്നു കെ എസ് മാധവനെപ്പോലെയുള്ളവര്‍. മലയാള സിനിമയുടെ അറുപതുകളിലും എഴുപതുകളിലും അതുവരെ ചലച്ചിത്ര കലയ്ക്ക് അന്യമായിരുന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ പ്രസക്തിക കണ്ടെത്തിയവരില്‍ മുന്നിലായിരുന്നു കെ എസ് സേതുമാധവന്‍. മറ്റുള്ളവരില്‍ നിന്നൊക്കെ വ്യത്യസ്തമായി പുതുമയുടെ വേരുകള്‍ തേടിയായിരുന്നു സേതുമാധവന്റെ […] അഭിമുഖം.കോം
  0
  Comments
  February 10, 2019
 • സൈറാബാനുവിന് പിന്നിലെ അന്‍പേശിവം പ്രശാന്ത് മേനോന്‍ എന്ന് പറഞ്ഞാല്‍ അധികമാരും അറിയില്ല. ആ പേര് അധികമാരും അറിയാതെ പോയത് അച്ഛന്‍ ഇട്ട പേര് ചീത്തയാക്കേണ്ട എന്ന് കരുതി പ്രശാന്ത് ആ പേര് ഒന്ന് ചെറുതാക്കി ഷാന്‍ എന്നാക്കിയതു കൊണ്ടാണ്. എന്നാല്‍ ആര്‍ ജെ ഷാന്‍ എന്ന് പറഞ്ഞാല്‍ ഏവര്‍ക്കും മനസ്സിലാകും. ഷാന്‍ എന്ന പേരില്‍ പ്രശസ്തിയുടേയും വിജയങ്ങളുടേയും കൊടുമുടികള്‍ കയറുന്ന പ്രശാന്ത് തന്റെ സിനിമയായ കെയര്‍ ഓഫ് സൈറാബാനുവിനെ കുറിച്ച് മീരയുമായി സംസാരിക്കുന്നു. സൈറബാനു കഥ രൂപപ്പെട്ടത് എങ്ങനെയാണ്? ഒരുപാട് റിയല്‍ലൈഫ് […] അഭിമുഖം.കോം
  0
  Comments
  March 25, 2017