• പി ഡേവിഡ്: മലയാള സിനിമയുടെ ചരിത്ര നിമിഷങ്ങളുടെ ഉടമ മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന് വിശേഷിപ്പിക്കാവുന്ന പി ഡേവിഡ് ഇന്നൊരു ചരിത്രശേഖരത്തിന് ഉടമയാണ്. സിനിമയില്‍ ഫോട്ടോകള്‍ എടുക്കുന്ന ജോലിയില്‍ സജീവമായിരുന്ന കാലത്ത് പലപ്പോഴും സംവിധായകരും നിര്‍മ്മാതാക്കളും വാഗ്ദാനം ചെയ്ത അദ്ദേഹത്തെ പണം നല്‍കാതെ പറ്റിച്ചിട്ടുണ്ട്. എങ്കിലും കാലം അദ്ദേഹത്തിന്റെ കൈയില്‍ ഏല്‍പിച്ചത് ഫോട്ടോഗ്രാഫിയില്‍ ഡിജിറ്റല്‍ വിപ്ലവം വരുന്നതിന് മുമ്പുള്ള കാലഘട്ടത്തെ വിലമതിക്കാനാകാത്ത ചിത്രങ്ങളുടേയും നെഗറ്റീവുകളുടേയും ഉടമസ്ഥാവകാശമാണ്. സത്യനും പ്രേംനസീറും എംജിആറും മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും വരെ അഭിനയിച്ച ചിത്രങ്ങളിലെ അനശ്വര നിമിഷങ്ങള്‍ അദ്ദേഹത്തിന്റെ […] Rajasekharan Muthukulam
    0
    Comments
    August 28, 2019
  • “Jammu Kashmir: They make a desolation and call it peace” It has been argued on various international media that Indian media has not been showing the real conditions of the valley. Kavya Kamal
    0
    Comments
    August 26, 2019
  • ക്വാറിക്കുഴിയില്‍ പിളരുന്ന കേരളം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളം പേമാരിയുടേയും പ്രളയത്തിന്റേയും ഉരുള്‍ പൊട്ടലിന്റേയും ദുരന്തങ്ങളിലൂടെ കടന്ന് പോയി. 2018-ലേത് നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന പ്രളയമാണെന്ന ആശ്വാസത്തില്‍ സര്‍ക്കാരും ജനവും ഇരുന്നപ്പോഴാണ് 2019-ലും ദുരന്തത്തിന്റെ തനിയാവര്‍ത്തനം ഉണ്ടായത്. മലപ്പുറത്തും വയനാടും ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ പശ്ചിമ ഘട്ട മലനിരകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുകയും ഗാഡ് ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ വീണ്ടും ചര്‍ച്ചയില്‍ കൊണ്ട് വരികയും ചെയ്തു. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (കെ എഫ് ആര്‍ ഐ) ഒരു പഠനത്തില്‍ കേരളത്തില്‍ ഇതുവരെ […] K C Arun
    0
    Comments
    August 23, 2019
  • സൗബിന്റെ അമ്പിളിയും ക്വാണ്ടം ഫിസിക്‌സും തമ്മിലെ ബന്ധം ഞാന്‍ ജാക്‌സണല്ലെടാ…ന്യൂട്ടണല്ലെടാ…മലയാളികള്‍ ഏറ്റുപിടിച്ച വരികളാണിത്. വരികള്‍ മാത്രമല്ല ചുവടുകളും എല്ലാവരും കൊണ്ടാടുകയാണ്. സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന അമ്പിളി എന്ന സിനിമയുടെ ടീസര്‍ ആണ് കാരണം. അതിലെ സൗബിന്റെ ഡാന്‍സിന് പിന്നാലെയാണ് ഇപ്പോള്‍ മലയാളികള്‍. ഈ നൃത്തച്ചുവടുകള്‍ക്ക് പിന്നിലെ കലാകാരന്‍ ഫവാസ് അമീര്‍ ഹംസ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു.എങ്ങും അമ്പിളിയാണ് താരം. നൃത്തച്ചുവടുകള്‍ക്ക് ഇത്ര സ്വീകാര്യത ലഭിക്കുമ്പോള്‍ എന്ത് തോന്നുന്നു?സന്തോഷം… വളരെ സന്തോഷം… അതാണ് തോന്നുന്നത്. 2003 മുതല്‍ ഞാന്‍ സിനിമാരംഗത്തുണ്ട്. ഇതിനിടയ്ക്ക് എനിക്കിഷ്ടപ്പെട്ട […] Mythili Bala
    0
    Comments
    August 22, 2019
  • “മേയര്‍ പ്രശാന്ത് പണ്ടേ ബ്രോയാണ്” വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വികെ പ്രശാന്തിന്റെ പ്രവര്‍ത്തനമെന്ന് ആരോപണങ്ങളുണ്ട് Mythili Bala
    0
    Comments
    August 21, 2019
  • ഇവര്‍ കേരളത്തിന്റെ അഭിമാനം കേരളം മറ്റൊരു ദുരന്തമുഖത്താണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയം തകര്‍ത്തതില്‍ നിന്നും അതിജീവിച്ച് വരുന്നേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് കനത്തമഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വീണ്ടും വില്ലന്മാരായത്. കേരളം വീണ്ടും ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. വിവിധയിടങ്ങളില്‍ നിന്നും ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് സഹായമെത്തുന്നു. പ്രായഭേദമന്യേ എല്ലാവരും ഒത്തൊരുമിക്കുന്ന കാഴ്ചയാണ് കാണുന്നത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്തും മറ്റ് ജില്ലകളിലേക്കുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കളുടെ ശേഖരണം ഊര്‍ജിതമായി നടക്കുകയാണ്. അതിന് കയ്യും മെയ്യും മറന്ന് പിന്തുണയ്ക്കുന്നത് തിരുവനന്തപുരം മേയര്‍ അഡ്വ. വി കെ പ്രശാന്ത്. അക്ഷരാര്‍ഥത്തില്‍ […] Mythili Bala
    0
    Comments
    August 12, 2019
  • ജമ്മു കശ്മീര്‍ വിഭജനം; തീവ്രവാദത്തെ സഹായിക്കും: എംഎം ഹസന്‍ ശ്രീറാമിനെ പൊലീസ് സഹായിക്കുന്നു Mythili Bala
    0
    Comments
    August 10, 2019
  • പി എസ് സിക്ക് പകരം യൂട്യൂബ് നോക്കി വീഡിയോ എഡിറ്റിങ് പഠിച്ചു, സംസ്ഥാന സിനിമ അവാര്‍ഡ് കൂടെപ്പോന്നു വീട്ടുകാര്‍ പി എസ് സിക്ക് പഠിക്കാന്‍ പറഞ്ഞപ്പോള്‍ അരവിന്ദ് മന്‍മഥന്‍ ചെയ്തത് യൂട്യൂബില്‍ നിന്നും വീഡിയോ എഡിറ്റ് പഠിക്കുകയായിരുന്നു. സര്‍ക്കാര്‍ ജോലിക്ക് പകരം സര്‍ക്കാരിന്റെ അവാര്‍ഡ് തന്നെ അദ്ദേഹം വീട്ടിലെത്തിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമ എഡിറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ അദ്ദേഹം അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു. എല്ലാംകൊണ്ടും പ്രത്യേകതയുള്ളൊരു ജന്മദിനമായിരുന്നല്ലേ കടന്നുപോയത്. അന്ന് തന്നെ പുരസ്‌കാരം സ്വീകരിക്കാനായതിനെക്കുറിച്ച്?അതേ, ഇത്തവണ വളരെ പ്രത്യേകതയുള്ളതായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. വളരെ സന്തോഷമാണ്. സത്യത്തില്‍ സന്തോഷം മാത്രേയുള്ളൂ. […] Mythili Bala
    0
    Comments
    August 3, 2019
  • ചികിത്സയ്ക്കായി ദേശീയ സിനിമ അവാര്‍ഡ് വിറ്റ് ഒരു കലാസംവിധായകന്‍ ഭരതന്‍, ഹരിഹരന്‍ തുടങ്ങി അനവധി പ്രതിഭകളുടെ സിനിമകള്‍ക്ക് വേണ്ടി കലാസംവിധാനവും വസ്ത്രാലങ്കാരവും നിര്‍വഹിച്ച് ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ളയാളാണ് പി കൃഷ്ണമൂര്‍ത്തി. വിഖ്യാത സിനിമകളായ പെരുന്തച്ചന്‍, വൈശാലി തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം സ്വന്തം കൈയൊപ്പ് മലയാള സിനിമയില്‍ ചാര്‍ത്തിയിട്ടുണ്ട്. എങ്കിലും അദ്ദേഹം ഇപ്പോള്‍ ചെന്നൈയില്‍ വളരെ കഷ്ടതയിലാണ് കഴിഞ്ഞ് കൂടുന്നത്. ജീവിതം മുഴുവന്‍ സിനിമയ്ക്ക് വേണ്ടി നല്‍കിയ അദ്ദേഹത്തിന് ഇപ്പോള്‍ സ്വന്തമായൊരു വീട് പോലുമില്ല. അദ്ദേഹം തന്റെ സിനിമ ജീവിതത്തെ കുറിച്ചും കഷ്ടതയിലേക്ക് വീണ് പോയതിനെ കുറിച്ചും […] Rajasekharan Muthukulam
    0
    Comments
    August 2, 2019