• ആദ്യ ഭര്‍ത്താവ് ശ്രീനാഥ് സംവിധായകന്‍ പ്രിയദര്‍ശനോട് നുണ പറഞ്ഞു, ശാന്തികൃഷ്ണ മനസ്സ് തുറക്കുന്നു പ്രശസ്ത സംവിധായകന്‍ ഭരതനാണ് ശാന്തികൃഷ്ണയെ സിനിമയിലേക്ക് കൊണ്ടുവന്നത്. ഭരതന്റെ നിദ്ര എന്ന ചിത്രത്തിലൂടെ 16-ാം വയസ്സില്‍ ശാന്തികൃഷ്ണ ചലച്ചിത്ര അഭിനയത്തിലേക്ക് കാലെടുത്തുവച്ചു. നിദ്രയ്ക്കുശേഷം അനവധി സിനിമകള്‍ ശാന്തികൃഷ്ണയെ തേടി എത്തി. പനീര്‍പുഷ്പംഗള്‍ എന്ന തമിഴ് സിനിമയിലാണ് അവര്‍ പിന്നീട് അഭിനയിച്ചത്. അതിനുശേഷം താരാട്ട്, ശാലിനി എന്റെ കൂട്ടുകാരി, കേള്‍ക്കാത്ത ശബ്ദം, ഇത് ഞങ്ങളുടെ കഥ, കിലുകിലുക്കം അങ്ങനെ തമിഴിലും മലയാളത്തിലുമായി അനവധി സിനിമകള്‍. 1984 മുതല്‍ കുറച്ചു വര്‍ഷത്തേക്ക് ശാന്തികൃഷ്ണ അഭിനയ രംഗത്തു നിന്നും മാറി നിന്നു. […] അഭിമുഖം.കോം
  0
  Comments
  February 13, 2019
 • മലയാള സിനിമയിലെ പുതിയ തരംഗം നല്ല പ്രവണത, നിര്‍മ്മാതാക്കളുടെ ലക്ഷ്യം പെട്ടെന്ന് കാശുണ്ടാക്കുക: കെ എസ് സേതുമാധവന്‍ ഇന്ന് സിനിമയെടുക്കാന്‍ പഴയതുപോലെയുള്ള പ്രയാസം ഇല്ല. ടെക്‌നോളജി ഒരുപാട് വളര്‍ന്നു. ഷൂട്ടിങ്ങിന് ഫിലിം ഉപയോഗിക്കാത്തതു കൊണ്ട് സിനിമയെടുക്കാന്‍ യുവതലമുറ ധാരാളം. എത്ര പ്രാവശ്യം റീടേക്ക് ചെയ്താലും ഫിലിം പോവുകയില്ല. എന്നാല്‍ ഫിലിം ഉണ്ടായിരുന്നകാലത്ത് നന്നേ പാടുപെട്ട് സിനിമ സംവിധാനം ചെയ്തിരുന്നു കെ എസ് മാധവനെപ്പോലെയുള്ളവര്‍. മലയാള സിനിമയുടെ അറുപതുകളിലും എഴുപതുകളിലും അതുവരെ ചലച്ചിത്ര കലയ്ക്ക് അന്യമായിരുന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ പ്രസക്തിക കണ്ടെത്തിയവരില്‍ മുന്നിലായിരുന്നു കെ എസ് സേതുമാധവന്‍. മറ്റുള്ളവരില്‍ നിന്നൊക്കെ വ്യത്യസ്തമായി പുതുമയുടെ വേരുകള്‍ തേടിയായിരുന്നു സേതുമാധവന്റെ […] അഭിമുഖം.കോം
  0
  Comments
  February 10, 2019
 • ഞാനും ആ തെറ്റായ പ്രവണതയുടെ ഭാഗമായിട്ടുണ്ട്: പൃഥ്വി രാജ് പൃഥ്വിരാജ്, ഈ പേര് മലയാളസിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു അത്ഭുതമാണ്. നിലപാട് കൊണ്ടും വ്യക്തിത്വം കൊണ്ടും അഭിനയ പ്രതിഭ കൊണ്ടും മലയാളിയെ വിസ്മയിപ്പിച്ച പിതാവ് സുകുമാരനില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ല പൃഥ്വിരാജും. തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്നതിലൂടെ ശത്രുക്കളെയാണ് കരിയറിന്റെ തുടക്കത്തില്‍ പൃഥ്വി സമ്പാദിച്ചത്. കളിയാക്കലുകള്‍ക്കും തള്ളിപ്പറയലുകള്‍ക്കുമൊടുവില്‍ മലയാളികള്‍ ഇദ്ദേഹത്തെ തങ്ങളോട് ചേര്‍ത്തുനിര്‍ത്തുകയാണ്. നടന്‍ എന്ന മേല്‍വിലാസത്തില്‍ നിന്ന് നിര്‍മ്മാതാവ്, സംവിധായകന്‍ അങ്ങനെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന പൃഥ്വി തന്റെ നിലപാടുകളില്‍ മായം കലര്‍ത്താതെ മീരയുമായി സംസാരിക്കുന്നു. നയന്‍ തീയേറ്ററില്‍ […] അഭിമുഖം.കോം
  0
  Comments
  February 7, 2019
 • കേരളത്തില്‍ കോണ്‍ഗ്രസ് ബിജെപിയിലേക്കുള്ള വാതില്‍: എ സമ്പത്ത് എംപി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറ്റുനോക്കുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. മുന്‍ ഡിജിപി ആയിരുന്ന ടിപി സെന്‍കുമാര്‍ ഒരുപക്ഷേ ബിജെപി സീറ്റില്‍ മത്സരിച്ചേക്കുമെന്ന് പറയപ്പെടുന്ന ആറ്റിങ്ങലില്‍ കഴിഞ്ഞ രണ്ട് തവണയും വിജയം നേടിയത് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എ സമ്പത്ത് ആണ്‌. പാര്‍ലമെന്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനും അദ്ദേഹത്തിന് ആയി. ഇക്കഴിഞ്ഞ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ഏറ്റവും കൂടുതല്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചതും ആറ്റിങ്ങല്‍ എംപിയാണ്. ലോക്‌സഭ സെക്രട്ടറിയേറ്റിന് ലഭിച്ച 1075 ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ 443 […] അഭിമുഖം.കോം
  0
  Comments
  February 6, 2019
 • മോദി ഹഠാവോ, ദേശ് ബചാവോ: കാനം രാജേന്ദ്രന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന്റെ ഒരുക്കത്തിലാണ്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. എന്നാല്‍ ഇടത് പക്ഷം ഇതുവരെയും പ്രത്യക്ഷത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങിയിട്ടില്ല. അതിനിടയില്‍ സിപിഐയുടെ തെരഞ്ഞെടുപ്പ് ഒരുക്കത്തെക്കുറിച്ച് അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിക്കുന്നു. തിരുവനന്തപുരം, തൃശൂര്‍, വയനാട്, മാവേലിക്കര സീറ്റുകളിലാണ് 2014-ലെ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിച്ചത്. ഇതില്‍ തൃശൂരില്‍ വിജയിച്ചു. പേയ്‌മെന്റ് സീറ്റ് വിവാദം ഉണ്ടായ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക് […] അഭിമുഖം.കോം
  0
  Comments
  February 1, 2019