• റോഷന്‍ എന്‍ ജി: മമ്മൂട്ടിയെ മാമാങ്കത്തിലെ പെണ്ണാക്കിയ മെയ്ക്കപ്പ് മാന്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഫോട്ടോയാണ് മമ്മൂട്ടിയുട പെണ്‍വേഷം. മാമാങ്കം എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ ഈ രൂപമാറ്റം. ഈ രൂപമാറ്റം വരുത്തിയതാകട്ടെ മായാമോഹിനിയില്‍ ദിലീപിനെ മോഹിനിയാക്കിയ, മോഹന്‍ ലാലിനെ ഒടിയന്‍ മാണിക്യനാക്കിയ, നവല്‍ എന്ന ജുവല്‍ എന്ന സിനിമയില്‍ ശ്വേതാ മേനോനെ വൃദ്ധനാക്കിയ റോഷന്‍ എന്‍ ജി എന്ന മെയ്ക്കപ്പ് മാന്‍. സൗണ്ട് തോമ, ജോസഫ് എന്നീ ചിത്രങ്ങളും റോഷന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ്. സാധാരണ മെയ്ക്കപ്പ് അല്ലാതെ സ്‌പെഷ്യല്‍ ഇഫക്ട് മെയ്ക്കപ്പ്, പ്രോസ്‌തെറ്റിക് മെയ്ക്കപ്പ് എന്നിവ മലയാളികള്‍ക്ക് […] abhimukham.com
  0
  Comments
  December 4, 2019
 • പാലായില്‍ സിനിമാ സ്റ്റുഡിയോയും സ്‌പോര്‍ട്‌സ് അക്കാദമിയും സ്ഥാപിക്കും: മാണി സി കാപ്പന്‍ സിനിമയെ പാലായിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളുമായി സിനിമ നിര്‍മ്മാതാവ് കൂടിയായ മണ്ഡലം എംഎല്‍എ മാണി സി കാപ്പന്‍. മിസ് കേരള പെജന്റ് മത്സരാര്‍ത്ഥി അര്‍ച്ചന ടോമിയുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ സ്വപ്‌ന പദ്ധതി വെളിപ്പെടുത്തിയത്. സിനിമയേയും ടൂറിസത്തേയും ഒരുമിച്ച് ആകര്‍ഷിക്കാനുള്ള പദ്ധതിയാണ് അദ്ദേഹം തയ്യാറാക്കുന്നത്. സിനിമയെ പാലായിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളുമായി സിനിമ നിര്‍മ്മാതാവ് കൂടിയായ മണ്ഡലം എംഎല്‍എ മാണി സി കാപ്പന്‍. മിസ് കേരള പെജന്റ് മത്സരാര്‍ത്ഥി അര്‍ച്ചന ടോമിയുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ സ്വപ്‌ന പദ്ധതി വെളിപ്പെടുത്തിയത്. […] abhimukham.com
  0
  Comments
  November 30, 2019
 • പി എസ് സിക്ക് പകരം യൂട്യൂബ് നോക്കി വീഡിയോ എഡിറ്റിങ് പഠിച്ചു, സംസ്ഥാന സിനിമ അവാര്‍ഡ് കൂടെപ്പോന്നു വീട്ടുകാര്‍ പി എസ് സിക്ക് പഠിക്കാന്‍ പറഞ്ഞപ്പോള്‍ അരവിന്ദ് മന്‍മഥന്‍ ചെയ്തത് യൂട്യൂബില്‍ നിന്നും വീഡിയോ എഡിറ്റ് പഠിക്കുകയായിരുന്നു. സര്‍ക്കാര്‍ ജോലിക്ക് പകരം സര്‍ക്കാരിന്റെ അവാര്‍ഡ് തന്നെ അദ്ദേഹം വീട്ടിലെത്തിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമ എഡിറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ അദ്ദേഹം അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു. എല്ലാംകൊണ്ടും പ്രത്യേകതയുള്ളൊരു ജന്മദിനമായിരുന്നല്ലേ കടന്നുപോയത്. അന്ന് തന്നെ പുരസ്‌കാരം സ്വീകരിക്കാനായതിനെക്കുറിച്ച്?അതേ, ഇത്തവണ വളരെ പ്രത്യേകതയുള്ളതായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. വളരെ സന്തോഷമാണ്. സത്യത്തില്‍ സന്തോഷം മാത്രേയുള്ളൂ. […] Mythili Bala
  0
  Comments
  August 3, 2019
 • ചികിത്സയ്ക്കായി ദേശീയ സിനിമ അവാര്‍ഡ് വിറ്റ് ഒരു കലാസംവിധായകന്‍ ഭരതന്‍, ഹരിഹരന്‍ തുടങ്ങി അനവധി പ്രതിഭകളുടെ സിനിമകള്‍ക്ക് വേണ്ടി കലാസംവിധാനവും വസ്ത്രാലങ്കാരവും നിര്‍വഹിച്ച് ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ളയാളാണ് പി കൃഷ്ണമൂര്‍ത്തി. വിഖ്യാത സിനിമകളായ പെരുന്തച്ചന്‍, വൈശാലി തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം സ്വന്തം കൈയൊപ്പ് മലയാള സിനിമയില്‍ ചാര്‍ത്തിയിട്ടുണ്ട്. എങ്കിലും അദ്ദേഹം ഇപ്പോള്‍ ചെന്നൈയില്‍ വളരെ കഷ്ടതയിലാണ് കഴിഞ്ഞ് കൂടുന്നത്. ജീവിതം മുഴുവന്‍ സിനിമയ്ക്ക് വേണ്ടി നല്‍കിയ അദ്ദേഹത്തിന് ഇപ്പോള്‍ സ്വന്തമായൊരു വീട് പോലുമില്ല. അദ്ദേഹം തന്റെ സിനിമ ജീവിതത്തെ കുറിച്ചും കഷ്ടതയിലേക്ക് വീണ് പോയതിനെ കുറിച്ചും […] Rajasekharan Muthukulam
  0
  Comments
  August 2, 2019
 • തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ കാരണം ജോമോന്‍: സംവിധായകന്‍ സംസാരിക്കുന്നു മലയാളികളെ സ്‌കൂള്‍ ജീവിതത്തിന്റെ നൊസ്റ്റാള്‍ജിയയിലേക്ക് തള്ളിവിട്ടുകൊണ്ട് തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. അതിഭാവുകത്വത്തിന്റെ കൂട്ട് പിടിക്കാതെ, യാഥാര്‍ഥ്യങ്ങളെ സ്‌ക്രീനിലെത്തിച്ച സിനിമയുടെ സംവിധായകന്‍ ഗിരീഷ് എ ഡി അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു.ഇപ്പോ തണ്ണീര്‍മത്തന്‍ ദിനങ്ങളാണല്ലോ എല്ലാം. ആദ്യത്തെ സിനിമ. കണ്ടിറങ്ങുന്നവരൊക്കെ നല്ല അഭിപ്രായം പറയുന്നു. എന്താണ് ഇപ്പോ തോന്നുന്നത്?നല്ല സന്തോഷമുണ്ട്. സത്യത്തില്‍ ഇത്രയുമൊന്നും പ്രതീക്ഷിരുന്നില്ല. അതിനുമൊക്കെ മേലെയാണ് റിവ്യൂസ്. ഫേസ്ബുക്കിലൊക്കെയായാലും കുറേപേര്‍ നല്ല അഭിപ്രായം പറഞ്ഞുകണ്ടു. പലരും പറയുന്നുകണ്ട് സ്‌കൂള്‍ ലൈഫ് നന്നായി കാണിച്ചു എന്നാണ്. […] Mythili Bala
  0
  Comments
  July 29, 2019
 • ‘വല വിരിച്ച ലോകത്തോട് മല്ലുവീട്ടമ്മമാര്‍ക്ക് പറയാനുള്ളത്‌’ ന്യൂജെന്‍ കാലത്ത് ‘മല്ലുവീട്ടമ്മ‘ എന്ന വാക്കിനൊരു ധ്വനിയുണ്ട്. ഇന്റര്‍നെറ്റില്‍ പരതിയാല്‍ മനസിലാകും വെറുമൊരു വാക്കില്‍ വലവിരിച്ചു നില്‍ക്കുന്ന ഒന്നല്ല മല്ലുവീട്ടമ്മയെന്ന്. മലയാളി വീട്ടമ്മയെക്കുറിച്ച് മറ്റുനാടുകളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്ന ഇക്കിളി ധാരണയില്‍ കൈകടത്തിയൊരുക്കിയ ഷോര്‍ട്ട്ഫിലിമാണ് ‘മല്ലുവീട്ടമ്മ‘. ചുരുങ്ങിയ സമയംകൊണ്ട് രണ്ടുലക്ഷത്തിലധികംപേര്‍ കണ്ട വൈറലായിക്കൊണ്ടിരിക്കുന്ന ‘മല്ലു വീട്ടമ്മ‘യിലൂടെ ശ്രദ്ധേയനാകുന്ന നവാഗത സംവിധായകന്‍ അരുണ്‍ലാല്‍ കരുണാകരന്‍, ആനന്ദ് ലാലുമായി സംസാരിക്കുന്നു. ചുരുങ്ങിയ ദിവസംകൊണ്ട് വൈറലായ ഷോര്‍ട്ട്ഫിലിമാണ് ‘മല്ലു വീട്ടമ്മ’. ഇത്തരമൊരു വിഷയം തെരഞ്ഞെടുക്കാന്‍ കാരണം? മലയാളികളെ മറുനാട്ടിലുള്ളവര്‍ വിശേഷിപ്പിക്കുന്ന വാക്കാണ് മല്ലൂസ് […] Anand Lal
  0
  Comments
  April 26, 2019
 • അന്ന് തീരുമാനിച്ചു, വിവരമില്ലാത്തവരുടെ സിനിമയ്ക്ക് കലാസംവിധാനം ചെയ്യില്ല: രാജശേഖരന്‍ പരമേശ്വരന്‍ രാജശേഖരന്‍ പരമേശ്വരന്‍. ലോകത്തുള്ള പ്രശസ്തരുടെയെല്ലാം പെയിന്റിംഗ് ചെയ്ത ചിത്രകാരന്‍. ഏറ്റവും വലിപ്പമുള്ള ഈസല്‍ പെയിന്റിംഗിനുള്ള ഗിന്നസ് ബുക്ക് ലോക റെക്കോര്‍ഡ്. ഒരു റെക്കോര്‍ഡ് കൊണ്ട് അദ്ദേഹം നിര്‍ത്തിയില്ല. ഒരു കാലത്ത് കേരളത്തില്‍ ഉപയോഗിച്ചിരുന്ന ഏടാകൂടം എന്ന കളിപ്പാട്ടത്തെ ഏറ്റവും വലിപ്പത്തില്‍ നിര്‍മ്മിച്ച് അടുത്ത ഗിന്നസ് ബുക്ക് ലോക റെക്കോര്‍ഡും അദ്ദേഹം നേടി. ലണ്ടന്‍, ഓക്‌സ്ഫഡ് എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര പ്രദര്‍ശനവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ ചിത്രം വരച്ച് നാഷണല്‍ അവാര്‍ഡ് അദ്ദേഹം നേടി. നല്ല കലാ സംവിധായകനുള്ള സംസ്ഥാന […] Rajasekharan Muthukulam
  0
  Comments
  April 7, 2019
 • മലയാള സിനിമയിലെ പുതിയ തരംഗം നല്ല പ്രവണത, നിര്‍മ്മാതാക്കളുടെ ലക്ഷ്യം പെട്ടെന്ന് കാശുണ്ടാക്കുക: കെ എസ് സേതുമാധവന്‍ ഇന്ന് സിനിമയെടുക്കാന്‍ പഴയതുപോലെയുള്ള പ്രയാസം ഇല്ല. ടെക്‌നോളജി ഒരുപാട് വളര്‍ന്നു. ഷൂട്ടിങ്ങിന് ഫിലിം ഉപയോഗിക്കാത്തതു കൊണ്ട് സിനിമയെടുക്കാന്‍ യുവതലമുറ ധാരാളം. എത്ര പ്രാവശ്യം റീടേക്ക് ചെയ്താലും ഫിലിം പോവുകയില്ല. എന്നാല്‍ ഫിലിം ഉണ്ടായിരുന്നകാലത്ത് നന്നേ പാടുപെട്ട് സിനിമ സംവിധാനം ചെയ്തിരുന്നു കെ എസ് മാധവനെപ്പോലെയുള്ളവര്‍. മലയാള സിനിമയുടെ അറുപതുകളിലും എഴുപതുകളിലും അതുവരെ ചലച്ചിത്ര കലയ്ക്ക് അന്യമായിരുന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ പ്രസക്തിക കണ്ടെത്തിയവരില്‍ മുന്നിലായിരുന്നു കെ എസ് സേതുമാധവന്‍. മറ്റുള്ളവരില്‍ നിന്നൊക്കെ വ്യത്യസ്തമായി പുതുമയുടെ വേരുകള്‍ തേടിയായിരുന്നു സേതുമാധവന്റെ […] Rajasekharan Muthukulam
  0
  Comments
  February 10, 2019
 • ‘തമിഴിലിലായാലും ഞാന്‍ മലയാളി’ അഭിനയലോകത്ത് എത്തിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂവെങ്കിലും നായികയായും ഗായികയായിയും മലയാള സിനിമാ മേഖലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേത്രിയാണ് അപര്‍ണ ബാലമുരളി. രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം താള മയം എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴ്‌സിനിമാ ലോകത്ത് ശക്തമായ സാന്നിദ്ധ്യമാകാനൊരുങ്ങുന്ന അപര്‍ണ ബാലമുരളിയുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. സര്‍വ്വം താള മയം ചിത്രീകരണം നടക്കുകയാണ്. സിനിമയിലെ നായികയാണ്. മലയാളിയായ നഴ്‌സായിട്ടാണ് അഭിനയിക്കുന്നത് . അതുകൊണ്ട് തന്നെ ഈ സിനിമയില്‍ എന്റെ കഥാപാത്രം മലയാളം പറയുന്നുണ്ട്. […] abhimukham.com
  0
  Comments
  December 10, 2017
 • ഹിപ്പോക്രാറ്റിക് ആണ് നമ്മുടെ സമൂഹം അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലെ എലിയെന്ന എലിസബത്തിലൂടെ മലയാള സിനിമകളിലെ കാമുകീ കഥാപാത്രങ്ങള്‍ക്ക് വേറിട്ട കാഴ്ച നല്‍കി അരങ്ങേറ്റം കുറിച്ച് ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ അഭിനേത്രിയാണ് രജിഷ വിജയന്‍. രജിഷയുടെ പുതിയ സിനിമ ദിലീപ് നായകനാകുന്ന മാര്‍ച്ച് 31-ന് റീലീസ് ചെയ്യുന്ന ജോര്‍ജ്ജേട്ടന്‍സ് പൂരമാണ്. തനിക്ക് തന്റേതായ അഭിപ്രായങ്ങള്‍ ഉണ്ടെന്നും അതിനാലാണ് പഠിച്ച തൊഴിലായ മാധ്യമ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കാതിരുന്നതെന്നും അവര്‍ അരുണ്‍ ചന്ദ്രയോട് പറയുന്നു. കരിയറിലെ രണ്ടാമത്തെ സിനിമ […] abhimukham.com
  0
  Comments
  March 7, 2017