• ഓമന പള്ളീലച്ചന്‍: കത്തോലിക്ക സഭയ്ക്കുള്ള പ്രൊട്ടന്‍സ്റ്റന്റ് മാതൃക ഓമന പള്ളീലച്ചന്‍. ഓമനയായ പള്ളീലച്ചന്‍ എന്ന അര്‍ത്ഥത്തില്‍ വിശ്വാസികള്‍ ഏതെങ്കിലും പുരുഷ ഇടവക വികാരിയെ വിളിക്കുന്ന പേരല്ല ഇത്. ലോകമെമ്പാടും കത്തോലിക്ക സഭയടക്കമുള്ള വിഭാഗങ്ങള്‍ സ്ത്രീകളെ പൗരോഹിത്യവൃത്തിയില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോള്‍ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി എസ് ഐ തെക്കന്‍ കേരള മഹായിടവകയിലെ ചരിത്രത്തിലെ പുരോഹിതയാകുന്ന രണ്ടാമത്തെ വനിതയായ കാട്ടാക്കട സ്വദേശിനി ഓമനയെ വിശ്വാസികള്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്നതാണിത്. ഒന്നാമത്തെ വനിത മരതകവല്ലി ഡേവിഡ് ആയിരുന്നു. സി എസ് ഐയുടെ തെലങ്കാന മഹായിടവകയില്‍ ബിഷപ്പായി ഇ പുഷ്പ […] Meera
  0
  Comments
  May 29, 2019
 • കഥ, പുതുമ, ടീം: ഷെയ്ന്‍ നിഗമിന്റെ വിജയക്കൂട്ട്‌ സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് ഷെയ്ന്‍ നിഗം. ഡാന്‍സിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് പിച്ചവെച്ച് സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച ആ കൊച്ചുപയ്യന്‍ ഇപ്പോള്‍ കേരളത്തിലെ യുവതയുടെ മുഖമാണ്. ഇഷ്‌ക് തീയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ സിനിമയെക്കുറിച്ചും സിനിമാ സ്വപ്‌നങ്ങളെക്കുറിച്ചും അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് ഷെയ്ന്‍ സംസാരിക്കുന്നു. ഇഷ്‌കിലേക്ക് എങ്ങനെയെത്തി? പ്രൊഡ്യൂസര്‍ വഴിയാണ് ഞാന്‍ ഇഷ്‌കിലേക്ക് എത്തിയത്. സിവി സാരഥി ഫോണില്‍ വിളിച്ചിരുന്നു. ഒരു പുതിയ കഥയുണ്ട്. കഥ കേള്‍ക്കണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കഥ […] abhimukham.com
  0
  Comments
  May 28, 2019
 • ശ്രീധരന്‍പിള്ളയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷമായി: പിപി മുകുന്ദന്‍ ജനസംഘ കാലം മുതല്‍ കേരളത്തിലെ സംഘപരിവാറിന്റെ മുഖമാണ് പി പി മുകുന്ദന്‍. രാജ്യമെമ്പാടും ബിജെപി വിജയം നേടിയപ്പോള്‍ സംസ്ഥാനത്ത് ബിജെപിക്കുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിന് പരാജയമുണ്ടായതായി അദ്ദേഹം വിമര്‍ശിക്കുന്നു. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ തിരിച്ചടിയായെന്നും ഗ്രൂപ്പിസം പാര്‍ട്ടിക്ക് ദോഷമായെന്നും അദ്ദേഹം പറയുന്നു. മുതിര്‍ന്ന പ്രവര്‍ത്തകരേയും നേതാക്കളേയും അവഗണിച്ചതിന്റെ ഫലം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തെപ്പോലെയുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതില്‍ ഗുണമുണ്ടായില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന […] abhimukham.com
  0
  Comments
  May 25, 2019
 • ഫെജോ: കലാഭവന്‍ മണിയെ റോള്‍മോഡലാക്കിയ മല്ലു റാപ്പര്‍ ഫെജോ റാപ്പിങ് ആരംഭിച്ച കാലത്ത് മലയാളീസ് ഏറെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പിന്നീട് അംഗീകരിക്കപ്പെട്ടു. Mythili Bala
  0
  Comments
  May 21, 2019
 • സഞ്ജു സാംസണെ ടി20 ടീമിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷ ശ്രീശാന്ത് വിരമിച്ചശേഷം താല്‍പര്യമറിഞ്ഞ് അദ്ദേഹത്തെ ഉപയോഗിക്കും: കെ സി എ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ സംസാരിക്കുന്നു K C Arun
  0
  Comments
  May 19, 2019
 • Football wasn’t a girl’s game for my villagers but I had proved otherwise: Manisha Donning the Indian jersey was all Manisha had dreamt of for these years. The 17-year-old, who started playing football with young boys of her village in Punjab’s Hoshiapur, is touted as the rising football star in the country. But Manisha had to pass through several odds before she earned a place in the India women’s […] K C Arun
  0
  Comments
  May 15, 2019
 • ഐവിഎഫിന് വിധേയയാല്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിക്കുമോ? വന്ധ്യത ചികിത്സാ വിദഗ്ദ്ധന്‍ ഡോ. കെ യു കുഞ്ഞുമൊയ്തീന്‍ വിശദീകരിക്കുന്നു ഇന്ന് ലോക മാതൃദിനം. 22 വര്‍ഷങ്ങളായി വന്ധ്യത ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ കെ യു കുഞ്ഞുമൊയ്തീന്‍, എംഡി എ ആര്‍ എം സി കോഴിക്കോട്, ഈ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും മറ്റും അഭിമുഖം എഡിറ്റര്‍ കെ സി അരുണുമായി സംസാരിക്കുന്നു. ഡോ കെ യു കുഞ്ഞുമൊയ്തീന്‍, ഐ വി എഫിലെ പുതിയ ടെക്‌നോളജികള്‍ എന്തെല്ലാമാണ്? ഈ ട്രീറ്റ്‌മെന്റില്‍ രോഗികള്‍ നമ്മളോട് ചോദിക്കുക, രണ്ട് കുട്ടികള്‍ ഉണ്ടാകുമോ മൂന്ന് കുട്ടികള്‍ ഉണ്ടാകുമോയെന്നാണ്. […] K C Arun
  0
  Comments
  May 12, 2019
 • വലിയ താരങ്ങള്‍ കഥ കേള്‍ക്കാന്‍ തയ്യാറായില്ല: ജീംബൂംബ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍ അച്ഛന്‍ സിനിമാക്കാഴ്ചയ്യുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തി. പഠന കാലത്ത് ഷോര്‍ട്ട് ഫിലിമുകളുടെ പിന്നാലെ പാഞ്ഞു. പിന്നീട് ബംഗളുരുവില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠിക്കാനായി പോയി എങ്കിലും തിരികെ സിനിമയിലേക്ക് തന്നെ എത്തി രാഹുല്‍ രാമചന്ദ്രന്‍. ഏതൊരു പുതുമുഖവും അനുഭവിച്ച കഷ്ടപ്പാടുകളിലൂടെ കടന്ന് രാഹുലിന്റെ ആദ്യ സിനിമ ജീംബൂംബ തിയേറ്ററില്‍ എത്താന്‍ പോകുകയാണ്. കഥ കേള്‍ക്കാന്‍ വലിയ താരങ്ങള്‍ തയ്യാറാകാതിരുന്നത് മുതല്‍ റിലീസിങ് ഡേറ്റ് മാറ്റി വയ്‌ക്കേണ്ട അവസ്ഥ വരെ ഈ പുതുമുഖ സംവിധായകന് ഉണ്ടായിട്ടുണ്ട്. തീയറ്ററുകളിലെത്താനിരിക്കുന്ന ജീംബൂംബ എന്ന […] Mythili Bala
  0
  Comments
  May 11, 2019
 • കേരള ജനപക്ഷം സെക്യുലര്‍ ബിജെപിയുടെ മതേതര മുഖം: ഷോണ്‍ ജോര്‍ജ്ജ് ജോസ് കെ മാണി എന്നെ പൂഞ്ഞാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ഒതുക്കാന്‍ ശ്രമിച്ചു ജനപക്ഷം ചെയര്‍മാന്‍ സംസാരിക്കുന്നു abhimukham.com
  0
  Comments
  May 10, 2019
 • എന്റെ ഉള്ളില്‍ ഒരു കള്ളനുണ്ട്: ഇന്ദ്രന്‍സ് പ്രേക്ഷകരുടെ മനസ്സിലെ ഇന്ദ്രന്‍സിനെ കുറിച്ചുള്ള പ്രതിച്ഛായയെ പുനര്‍നിര്‍മ്മിച്ചാരു സിനിമയാണ് ആളൊരുക്കം. ആളൊരുക്കത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച അഭിനേതാവിനുള്ള പുരസ്‌കാരവും ലഭിച്ചു. സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി എത്തിയ അദ്ദേഹം സിനിമയിലെ ജീവിതവും വളര്‍ച്ചയും സ്വയം പ്രയത്‌നത്തിലൂടെയും എളിമയിലൂടെയും തുന്നിയെടുത്തതാണ്. ഇന്ദ്രന്‍സുമായി മീര സംസാരിക്കുന്നു. അവാര്‍ഡിന് ശേഷം സിനിമ തിരഞ്ഞെടുക്കാന്‍ തുടങ്ങിയോ? അവാര്‍ഡ് കിട്ടുന്നതിന് മുമ്പ് ചെറിയ വേഷത്തിന് നമുക്ക് ഇന്ദ്രനെ വിളിച്ചാലോ എന്ന് ചിന്തിച്ചിരുന്നവര്‍ അവാര്‍ഡ് കിട്ടിക്കഴിഞ്ഞ് എങ്ങനെ ഇന്ദ്രനെ വിളിക്കും എന്ന് ആലോചിച്ച് വിളിക്കാതിരിക്കും. ബഹുമാനം തോന്നിയിട്ടും […] Meera
  0
  Comments
  May 6, 2019