Trending

പത്മജ പോയീ…; ട്രോളുകള്‍ക്കപ്പുറം ഒരു പൊളിറ്റിക്കല്‍ മെസേജ്: വൈറല്‍ പരിഭാഷകന്‍…

പത്മജ പോയീ… ഈ ഒരൊറ്റ ഡയലോഗ് കൊണ്ട് കേരളത്തില്‍ ഹിറ്റായി മാറിയ ഒരാളുണ്ട് ഇങ്ങ് കൊല്ലത്ത്… അഡ്വ. കെ പി സജിനാഥ്…

കല്യാണ വീഡിയോ എഡിറ്ററില്‍ നിന്ന് അമല്‍ ഡേവിസിലേക്ക്, ഇത് സംഗീതിന്റെ സമയം!

സിനിമ കണ്ട് സിനിമാലോകത്ത് നിന്ന് കുറേപേര്‍ വിളിച്ചു. നമ്മളെ സിനിമയിലേക്ക് അടുപ്പിച്ച, നമ്മളൊക്കെ ആരാധിക്കുന്നവര്‍…

പത്മജ പോയീ…; ട്രോളുകള്‍ക്കപ്പുറം ഒരു പൊളിറ്റിക്കല്‍ മെസേജ്: വൈറല്‍…

പത്മജ പോയീ… ഈ ഒരൊറ്റ ഡയലോഗ് കൊണ്ട് കേരളത്തില്‍ ഹിറ്റായി മാറിയ ഒരാളുണ്ട് ഇങ്ങ് കൊല്ലത്ത്… അഡ്വ. കെ പി സജിനാഥ്…

കല്യാണ വീഡിയോ എഡിറ്ററില്‍ നിന്ന് അമല്‍ ഡേവിസിലേക്ക്, ഇത് സംഗീതിന്റെ…

സിനിമ കണ്ട് സിനിമാലോകത്ത് നിന്ന് കുറേപേര്‍ വിളിച്ചു. നമ്മളെ സിനിമയിലേക്ക് അടുപ്പിച്ച, നമ്മളൊക്കെ ആരാധിക്കുന്നവര്‍…

ബൂട്ട് വാങ്ങാൻ ത്രാണിയില്ലാതിരുന്ന കാലത്ത് ചരിത്രത്തിന്റെ ഗോള്‍വല…

ഇന്ന് കഴിവുണ്ടായിട്ടും എങ്ങുമെത്താതെ പോയ ആയിരക്കണക്കിന് മലയാളി സ്ത്രീകളുടെ കൂട്ടത്തിൽ ഗാലറിയിൽ ഇരുന്ന് ഓർമ്മകൾ…

സംവിധായകന്റെ മനമറിഞ്ഞ് കഥാപാത്രത്തെ വരയിലാക്കുന്ന സേതു ശിവാനന്ദന്‍

മലയാളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റായി തിളങ്ങി നില്‍ക്കുന്ന യുവ…

സിനിമയിലെ എച്ച് ആർ പ്രൊഫഷണൽ; രാജേഷ് ബാബുവിൻ്റെ വേറിട്ട സംഗീത ജീവിതം

ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്ൽ ബിരുദാനന്തര ബിരുദം. ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ഹ്യൂമൻ റിസോഴ്സ് …

Latest News

Recent Posts

Recent Posts

Recent Posts

Recent Posts

Recent Posts

World News

“നല്ല മകന്‍, സഹോദരന്‍, ഭര്‍ത്താവ്, അച്ഛന്‍”

ജയസൂര്യയും അനുസിത്താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്യാപ്റ്റന്‍ എന്ന മലയാള സിനിമയ്ക്കൊരു പ്രത്യേകതയുണ്ട്.  ഭര്‍ത്താവ് എന്നും എപ്പോഴും ഓര്‍മ്മിക്കപ്പെടണമെന്ന ഒരു ഭാര്യയുടെ ആഗ്രഹത്തിന്റെ ഫലമാണ് ക്യാപ്റ്റന്‍.  കേരള ഫുട്ബോളിലെ…

“ബിജെപി ഭരണത്തില്‍ അഴിമതി കുറഞ്ഞെന്ന വാദം അസംബന്ധം”

ജോസിജോസഫ് എന്ന പേര് ഇന്ത്യന്‍ രാഷ്ട്രീയത്തെ ചെറുതായൊന്നുമല്ല ഭയപ്പെടുത്തുന്നത്. കോര്‍പ്പറേറ്റുകളെന്നോ കോണ്‍ഗ്രസെന്നോ ബിജെപിയെന്നോയുള്ള വേര്‍തിരിവില്ലാതെ, ഭയപ്പാടില്ലാതെ അഴിമതിയില്‍ക്കുളിച്ച ഇന്ത്യയെക്കുറിച്ച് തനിക്കറിയാവുന്ന നഗ്നമായ…

“ജീവിതത്തില്‍ പ്രണയം പരാജയം”

ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹണി ബി 2.5 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു നായകനെത്തുന്നു. ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലി. തമിഴ് സിനിമാ ലോകത്തിന്റെ മായികപ്രപഞ്ചം സ്വപ്നം കണ്ടുനടക്കെ, അവിചാരിതമായി കൈവന്ന നായകവേഷത്തെ…

ലളിതം സുന്ദരം മന്ദാരതാളം

'മന്ദാരത്തിന്റെ' സൗന്ദര്യവും, കുസൃതിയും വരികളിലൊരുക്കിയാണ് മനു മഞ്ജിത്ത് എന്ന ചെറുപ്പക്കാരനായ ഹോമിയോ ഡോക്ടര്‍ ഓം ശാന്തി ഓശാനയിലൂടെ മലയാള സിനിമയില്‍ അരങ്ങേറുന്നത്. തുടര്‍ന്നിങ്ങോട്ട് അമ്പതിലധികം ഗാനങ്ങള്‍. വിക്രമാദിത്യന്‍, ഓര്‍മ്മയുണ്ടോ ഈ…

ഇനി നായിക

ദൃശ്യത്തിലെ അനുവിനെ ആരും അത്രപെട്ടെന്ന് മറക്കാനിടയില്ല. പോലീസ് ചോദ്യം ചെയ്യുന്ന സീനിലെ നിഷ്‌കളങ്കതയും പേടിയും കലര്‍ന്ന മുഖവും മലയാളി പ്രേക്ഷകരുടെ കണ്ണുകളെ ചെറുതായെങ്കിലും ഈറനണിയിച്ചുവെന്നത് എസ്തര്‍ അനില്‍ എന്ന അഭിനയപ്രതിഭയുടെ കഴിവ്…

മനസ്സിൽ സന്തോഷം നിറച്ച് അച്ഛന്റെ ഓർമ്മകൾ

കേരളത്തിൽ മിശ്രഭോജനമെന്ന വിപ്ലവത്തിന് തുടക്കമിട്ട സഹോദരൻ അയ്യപ്പന്റെ മകളാണ ഐഷ ഗോപാലകൃഷ്ണൻ. ചെറായയിൽ നടന്ന മിശ്രഭോജനത്തിന്റെ ശതാബ്ദി ആഘോഷം നടന്നു കഴിഞ്ഞു. അച്ഛനൊപ്പമുളള നിറമുളള ഓർമ്മകളിലാണ് ഈ മകളുടെ മനസ്സ് നിറയെ. ആ മനുഷ്യൻ പകർന്ന നന്മയുടെ…

“മോര്‍ഫിങ്ങിനേയും കലയേയും തമ്മില്‍ കൂട്ടിക്കെട്ടരുത്”

ഇന്ന് സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുത മുതല്‍ പ്രതിലോമകരമായ എല്ലാറ്റിനും എതിരെ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള തന്റേടവും ആര്‍ജ്ജവും കാണിക്കുന്നയാളാണ് ദീപ നിശാന്ത്. അതിന് അവര്‍ സോഷ്യല്‍ മീഡിയയെ വളരെ മികച്ച…

അല്ലു അര്‍ജുന്റെ ശബ്ദം മുതല്‍ സണ്‍ഡേ ഹോളിഡേ വരെ

സിനിമയിലെ നായികാ, നായക കഥാപാത്രങ്ങള്‍ക്കൊപ്പം പ്രണയം, ഒരു ഞായറാഴ്ച്ച, ബാന്‍ഡ് സംഘം എന്നിവ കൂടെ പ്രധാന കഥാപാത്രങ്ങളായി വരുന്ന സിനിമയാണ് ഇപ്പോള്‍ തിയേററ്റുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന സണ്‍ഡേ ഹോളിഡേ.ദക്ഷിണേന്ത്യന്‍…

ശ്രീജ സൂപ്പറാണ്, നിമിഷയും

അയഞ്ഞ ചുരിദാര്‍ ധരിച്ച് അലസമായി നടന്നു പോകുന്ന പെണ്‍കുട്ടി. മേക്കപ്പ് ഇല്ലാത്ത കരുവാളിച്ച മുഖം, എണ്ണമയമുള്ള മുടി. മലയാളി മറന്നുതുടങ്ങിയ നാടന്‍പെണ്‍കുട്ടിയുടെ ഈ ചേലുകളുമായാണ് അങ്ങ് മുംബൈയില്‍ നിന്നുള്ള പെണ്‍കുട്ടി മലയാളക്കരയ്ക്ക്…

വിവാഹ ഫോട്ടോഗ്രഫിയില്‍ നിന്നും കമല്‍ഹാസന്റെ ഛായാഗ്രാഹകനായ ഷാംദത്ത്

മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ്‌ ഷാംദത്ത് സൈനുദീന്‍. തെലുങ്ക് ചിത്രമായ പ്രേമായ നമഹ മുതല്‍ എറ്റവും അടുത്ത് പുറത്തിറങ്ങിയ റോള്‍ മോഡല്‍സ് വരെ 30 ചിത്രങ്ങള്‍. വ്യത്യസ്തവും, സൂപ്പര്‍ഹിറ്റുകളും ഉള്‍പ്പെടെയുള്ള ചലച്ചിത്ര യാത്ര.…
[newsletter-pack newsletter=”3712″ style=”” si_style=”” title=”” show_title=”0″ icon=”” css=”” css-class=”” custom-id=””][better-social-counter show_title=”0″ style=”style-10″ colored=”1″ columns=”4″ order=”facebook,twitter,instagram,vimeo,rss” bs-show-desktop=”1″ bs-show-tablet=”1″ bs-show-phone=”1″]

Reviews

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More